← Back to ?എന്റെ കൃഷ്ണ ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ ? [അതുലൻ ] · approved reader discussion

Vishnu • 26-04-2021 16:25

എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

Kuttussan • 02-10-2020 00:55

"എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ,  ആരോരുമില്ലാത്തവളെ  വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം…….."
Ith thonathe ethellum boys undo?

Nikhil • 31-08-2025 23:09

Bro ithinte bakki koode upload cheyy plzzz🙏🏻🙏🏻🙏🏻

Kuttan • 02-10-2020 00:52

"എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ,  ആരോരുമില്ലാത്തവളെ  വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം…….."
Ith thonathe ethellum boys undo

Hamsa koya • 22-09-2020 22:23

Kodungallur aano bronte veed

Lolan • 10-09-2020 08:57

നല്ല കഥ   ഇതില്‍  കമ്പി ഇല്ലെങ്കിലും   വായിക്കാന്‍  രസമായിട്ടുണ്ട്

Jayeshpc • 14-06-2020 03:49

നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

Unni • 25-06-2020 23:55

Bro eee kadhayude kurachu  bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Kalipante kanthari • 24-05-2020 20:11

Superb story bhaki Annu varum katta waiting

അതുലൻ • 09-06-2020 23:29

?????

HELLBOY • 15-05-2020 16:04

Kalakki mone continue full support
HELLBOY

അതുലൻ • 15-05-2020 17:07

Im so glad???
Thank you so much for your support??

യദുൽ • 13-05-2020 23:19

ആദ്യം ആയി എഴുതിയ എന്റെ കൃഷ്ണ തന്നെ നല്ല വിജയം നേടിയ അതുലനു ആശംസകൾ നേരുന്നു.. ഇത് പോലെ തന്നെ എല്ലാ ഭാഗവും നല്ല പോലെ എഴുതാൻ സാധിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസകൾ നേരുന്നു...

അതുലൻ • 15-05-2020 17:06

സ്നേഹത്തോടെ നിന്റെ വാക്കുകൾ മനസ്സിലേക്ക് വെക്കുന്നു ???

വേട്ടക്കാരൻ • 13-05-2020 16:29

അതുലൻ ബ്രോ,സൂപ്പർ ഇപ്പോളാകണ്ടത്
വളരെ മനോഹരം.

അതുലൻ • 15-05-2020 17:04

Thank you so much bro??

Usain • 16-05-2020 18:25

ബാക്കി എപ്പൊഴാ വരുന്നത്

വടക്കുള്ളൊരു വെടക്ക് • 13-05-2020 14:44

Anne kandirnnenklm nallorugran theppinte ksheenathl aayrnnakond pranayam enna tag ullathukondum vayikkathe vittathayrnu ipo ntho chumma vayikkan thonni enna veendum karayipichallo???

അതുലൻ • 13-05-2020 16:06

ആത്മാർത്ഥമായി ആണ് സ്നേഹിച്ചതെങ്കിൽ,  കരഞ്ഞു കരഞ്ഞു ആ സങ്കടം അങ്ങോട്ട് എടുത്ത് കള മുത്തേ.... വിഷമം  അങ്ങോട്ട് പോയി കഴിഞ്ഞാൽ പിന്നെ എന്തും നേരിടാൻ പറ്റും .... പിന്നെ നിനക്കുളളതാണേൽ നിനക്ക് കിട്ടുക തന്നെ ചെയ്യും ?

കിച്ചു • 13-05-2020 10:38

ഇത് വരേ വന്നില്ലല്ലോ..

അതുലൻ • 13-05-2020 16:02

കിച്ചൂസ്സേ....
വന്നു കഴിഞ്ഞു ?

Anu • 13-05-2020 09:17

ചേട്ടായി...
കുട്ടൻDR പറ്റിച്ചോ...
ഇത് വരെ ഇട്ടില്ല...
മിനിയാന്ന് അയച്ചു കൊടുത്തത് അല്ലെ...
കുട്ടൻ ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കൂ...
വായിക്കാൻ കാത്തിരിക്കുകയാണ്...

സ്നേഹപൂർവം അനു?

അതുലൻ • 13-05-2020 16:01

അനുക്കുട്ടി.... ഇട്ടിട്ടുണ്ട്.... ഡോക്ടർ സാർ അങ്ങനെ പറ്റിക്കില്ല ?... തിരക്കിലായിരിക്കും ?

Rakesh • 14-05-2020 23:18

തേപ്പ് കിട്ടിയിട്ടും പ്രണയം എന്ന വികാരം വീണ്ടും മനസ്സിൽ വന്നത് കൃഷ്ണയുടെ കഥ വായിച്ചപ്പോൾ ആണ് ഒരുപാട് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 14-05-2020 23:21

Thank you so much bro????

Story teller? • 13-05-2020 02:45

Brode kadha ishtapettu ithe polulla kadhakal thappi nadakkukayayirunnu
Enthayalum adipoli akeetund
Aduthath adipoli akane :?എന്റെ കൃഷ്ണ?

അതുലൻ • 13-05-2020 06:51

തീർച്ചയായും....ആത്മാർത്ഥമായി തന്നെ എഴുതും ???

SJ • 12-05-2020 23:45

Bro കഥ പൊളിച്ചു ഒരു നല്ല പ്രണയം നിങ്ങൾക്ക് ഉണ്ടാകട്ടെ
By the by ഞാനും കൊടുങ്ങല്ലൂർകാരൻ ആണ് KL 47❤️?

അതുലൻ • 13-05-2020 06:53

Thank you so much bro....?
???നമ്മുടെ കൊടുങ്ങല്ലൂർ ???

World famous lover • 13-05-2020 22:27

കൊടുങ്ങല്ലൂർ എവിടെ???

യദുൽ • 12-05-2020 22:56

55 ലൈക്‌ കൂടി ആയാൽ കിച്ചു അച്ചുവിനും 1K ആകും ✌️✌️

അതുലൻ • 13-05-2020 06:57

എടാ മുത്തേ.... എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത് നീയാട.
..ഓരോ പാർട്ടും അടിപൊളി ആക്കും.... അതേ എനിക്ക് പകരം തരാൻ ഉളളു ????
Love you so much bro???

യദുൽ • 13-05-2020 07:44

കുട്ടൻ dr തിരക്കിൽ ആയിരിക്കും അല്ലെങ്കിൽ ഇടേണ്ട സമയം കഴിഞ്ഞു.

Ammuzz • 12-05-2020 19:53

ബ്രോ....  കഥ സൂപ്പർ ആയിട്ടുണ്ട്,  ആദ്യമായിട്ടാ എഴുതുന്നെ എന്ന് തോന്നില്ല,  വായിച്ചു തീർന്നത് അറിഞ്ഞില്ല,  അച്ചുവിന്റെയും കിച്ചുവിന്റെയും നല്ലൊരു പ്രണയം ആവട്ടെ.....

അതുലൻ • 12-05-2020 19:59

അമ്മൂസിന്റെ വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട്..... തുടർന്നും എഴുതാൻ ഇത്രയൊക്കെ ധാരാളം ???

തൃശ്ശൂർക്കാരൻ • 12-05-2020 16:14

Waiting...  next part ????

അതുലൻ • 12-05-2020 17:32

ത്രിശൂക്കാരാ അയചിട്ടുണ്ട് നാളെ വരുമെന്ന് പ്രതീക്ഷിക്കാം.... ???

തൃശ്ശൂർക്കാരൻ • 12-05-2020 17:50

???

അതുലൻ • 12-05-2020 19:19

ന്റെ ഗഡി ?... ഇന്നലെ അയച്ചതാണ്.... അഡ്മിൻ  തിരക്കിലാവും... അതോണ്ടാവൂട്ട വൈകണേ ?

Aks • 12-05-2020 16:11

Next part evide...

അതുലൻ • 12-05-2020 17:34

അഡിമിൻ  തിരക്കിലായിരിക്കും... അതാകും ഇടാത്തത് ?... എന്തായാലും അയച്ചു കൊടുത്തിട്ടുണ്ട്

Aks • 12-05-2020 19:24

എന്നാലും അഡ്മിനോട് ഒന്നു തിരക്കിയേക്ക്....

Soldier • 12-05-2020 15:37

ശൈലിയും അവതരണവും കണ്ടിട്ട് തുടക്കക്കാരന്റെ എഴുത്തു പോലെ തോന്നുന്നില്ല. പ്രണയം കാറ്റഗറിയിൽ വരുന്ന കഥകൾ വായിക്കാനായിട്ടാണ് ഇപ്പോൾ ഈ സൈറ്റിൽ കയറുന്നത് തന്നെ. അതുലനെപ്പോലെ പുതിയ കഴിവുള്ള എഴുത്തുകാർ ഈ രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷം നൽകുന്നു. ഇണക്കവും പിണക്കവും ചേർന്ന പ്രണയ നിമിഷങ്ങൾ കൂടുതലായി കഥയിൽ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

അതുലൻ • 12-05-2020 15:51

പ്രണയമല്ലേ ബ്രോ എല്ലാം ?...
താങ്കളുടെ വാക്കുകൾ എനിക്ക് വളരെയധികം സന്തോഷം നൽകുന്നു... thank  you so much bro ???

Purushu • 12-05-2020 00:20

Macha intrest story aa
Next part page ndayikkotte
Romantic kurakkanda
Waiting for next part

അതുലൻ • 12-05-2020 08:59

ഉടനെ വരും ബ്രോ ???

Sahooo • 11-05-2020 17:04

Sahoooo ithoke thudarathe pinne.... Ishhtapedaathirikkan onnum kaanunnilla sahoo... Ingalu pettennu adutha paartumayit vaaaa

അതുലൻ • 11-05-2020 17:47

അയച്ചിട്ടുണ്ട് ബ്രോ ... അഡ്മിൻ ഇടുമായിരിക്കും ???

കിച്ചു • 11-05-2020 21:41

??

JOSEPH • 11-05-2020 15:42

വളരെ മനോഹരമായ ഒരു നാട്ടിൻ പുറത്തെ കഥ. തുടരുക ബ്രോ.

അതുലൻ • 11-05-2020 17:46

Thank you so much bro ???

രാജു ഭായ് • 11-05-2020 15:36

അതുലൻ ബ്രോ കിച്ചൂനേം അമ്മൂസിനേം നിങ്ങടെ കയ്യിൽ തന്നേക്കുവാ നന്നായി നോക്കിക്കോണേ. എന്റെ പൊന്നച്ചുവേട്ട നിങ്ങൾ അടിപൊളിയാ ഈ കഥ അല്ല ജീവിതം  എനിക്കൊരുപാടിഷ്ടമായി. പിന്നെ ഒരു കാര്യം ചോദിച്ചാൽ തല്ലരുത് എനിക്ക് തന്നേക്കാവോ കിച്ചൂനെ തരൂല്ലന്നറിയാം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 11-05-2020 17:46

എന്റ പൊന്നു രാജൂഭായി....എന്റെ വൃക്കയോ, കണ്ണോ, കരളോ,,, എന്താന്ന് വെച്ച ചോദിച്ചോ.. നല്ല വട്ടയിലയിലാക്കി തന്നേക്കാം???...
പക്ഷെ കിച്ചുവിനെ മാത്രം തരില്ല... അത് എന്നിൽ അലിഞ്ഞുപോയി....???

Fanfiction • 12-05-2020 20:19

?

Sunil • 12-05-2020 22:06

KodungalloorKaranod ano bhai avante Pennine tharumo enu chodhikunne...valichu keerathathu bagyam

ജിത്തു -ജിതിൻ • 11-05-2020 08:59

അതുലൻ ചേട്ടാ...., ഒത്തിരി ഇഷ്ടായി.അമ്മുനെയും കിച്ചനെയും ഒരുപാട് ഇഷ്ടപ്പെട്ടു??. അടുത്ത പാർട്ട്‌ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു........ ???

                        ❣️ജിത്തു_ജിതിൻ ❣️

അതുലൻ • 11-05-2020 09:16

Thank you so much bro?
അടുത്ത പാർട്ട്‌ ഉടനെ എത്തും ???

Ten • 11-05-2020 03:32

Super aayee bro kadha thudaruka full support undakum

അതുലൻ • 11-05-2020 08:18

Thank you so much bro ???

Ezrabin • 11-05-2020 01:58

Kadha nannayi ishtapettu Athul bro adutha bakhathinay kathirikkunu adya attempt anenn arum parayilla ketto it's really good..thudar bhakahagal pettan undakum enn pratheshikunnu with faithfully for your fan boy ezrabin ????????

അതുലൻ • 11-05-2020 08:19

എന്തിനാ മച്ചാനെ 1000 ലൈക്‌... ഇതുപോലത്തെ ഒരു കമെന്റ് മതി എനിക്ക്...????

Rajeev • 11-05-2020 01:53

നന്നായിട്ടുണ്ട് അതുലൻ....ഒരു തുടക്കക്കാരൻ എഴുതിയതാണെന്ന് തോന്നുന്നില്ല. നല്ല feel ഉണ്ട്. ഇനിയും നന്നാകട്ടെ.

അതുലൻ • 11-05-2020 08:21

Thank you so much bro....
Thanks for your support???

Anonymous • 11-05-2020 01:50

Onnum parayan illa bro ?. Ithu first kadha annu ennu paranjal vishwasam varanilla athrakku feel indu story. Enthayallum ente fav list I'll eee kadha indavum♥️. Waiting for next part. All the best bro.

അതുലൻ • 11-05-2020 08:26

Im so glad to hear this??

നാടോടി • 11-05-2020 00:27

പ്രണയം നന്നായി പ്രണയം പൂക്കട്ടേ

അതുലൻ • 11-05-2020 08:27

പൂക്കും... കായ്ക്കും ????

നാടോടി • 12-05-2020 16:00

യെസ് അതുല്യമായി പൂക്കണം

Aju • 10-05-2020 23:28

Aayi... Ishttamaayi... Thudaranamallo....

അതുലൻ • 11-05-2020 08:27

Thank you bro?

നിഹാരസ് • 10-05-2020 21:35

തുടക്കം കൊല്ലം ഉഗ്രനായിട്ടുണ്ട് ... ഇനി അടുത്ത പാർട്ടും കിടു ആകുമെന്ന് പ്രതീക്ഷിക്കുന്നു

അതുലൻ • 10-05-2020 23:19

Thank u bro... thanks for your support ???

അതുലൻ • 10-05-2020 23:32

Thank u bro... thanks for your support ???

Frank Martin • 10-05-2020 20:57

Bro, അടുത്ത പാർട്ട്‌ എന്ന് വരും??!

അതുലൻ • 10-05-2020 21:25

ഉടനെ അഴക്കാട്ടാ.... ???

അതുലൻ • 10-05-2020 20:43

Thank you bro???
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ ???

പ്രജോ • 10-05-2020 17:26

നല്ല കഥ അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു ഉടനെ പ്രതീക്ഷിക്കുന്നു

അതുലൻ • 12-05-2020 19:03

Thank you so much bro???

MJ • 10-05-2020 17:15

??????????????????

അതുലൻ • 10-05-2020 20:42

???

അച്ചു • 10-05-2020 16:40

നന്നായിട്ടുണ്ട് മോനെ അടിപൊളി

അതുലൻ • 10-05-2020 20:41

Thank you bro???

വടക്കൻ • 10-05-2020 14:48

അതുലൻ ഇത് അതുല്യം ആയി. 

ബാക്കി വരട്ടെ.  .

അതുലൻ • 10-05-2020 16:14

Thank you so much bro... ???

Dextercob • 10-05-2020 14:48

Kollam poli kada whait four next part

അതുലൻ • 11-05-2020 08:38

Thanks bro?

Krishbadas • 10-05-2020 14:44

നമ്മുടെ കൊടുങ്ങല്ലൂർ,കഥ പൊളിച്ചു അധികം വൈകാതെ അടുത്ത പാർട് ഇട്ടോളൂ

അതുലൻ • 10-05-2020 16:14

Thanku bro ??

Gg • 10-05-2020 14:14

നന്നായി

അതുലൻ • 10-05-2020 16:13

???

ടaji • 10-05-2020 13:30

ശ്രീ കാളീശ്വരി  മുഗൾ മാൾ അവിടെ പോയി ഒരു സിനിമ കാണിച്ചുകൊടുക്ക് കൊച്ചിന്,

അതുലൻ • 10-05-2020 16:12

???

വിഷ്ണു • 10-05-2020 13:20

പ്രണയ കഥകൾ എനിക്ക് പണ്ടെ ഒരു വീക്നെസ് ആയിരുന്നു....?
ഇൗ ഭാഗം വളരെ നന്നായിട്ടുണ്ട് അതുൽ....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....?

അതുലൻ • 10-05-2020 16:11

ഉടനെയിടാം ബ്രോ ?

വിഷ്ണു • 10-05-2020 17:31

?

ലൂസിഫർ ഷാജി • 10-05-2020 12:14

പറയാൻ വാക്കുകൾ ഇല്ല ബ്രോ.. ഒരുപാട് ഇഷ്ടമായി..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

മറ്റൊരു കൊടുങ്ങല്ലൂർ കാരൻ കൂടി.. ✋️✋️

അതുലൻ • 10-05-2020 12:43

??അടി മോനെ...
സപ്പോർട്ട് ചെയ്തതിനു നന്ദി ??

angelus • 10-05-2020 12:44

Adipoly. Vegam next part idane.

Aadhi • 10-05-2020 12:10

KAtha adipoliyayind bro adutha bagam poratte

അതുലൻ • 10-05-2020 12:41

തീർച്ചയായും ഇടും ?

Apooos • 10-05-2020 11:35

Superrrr adipoli

അതുലൻ • 10-05-2020 12:41

Thanks bro??

മീശ മാധവൻ • 10-05-2020 11:27

Super waiting

അതുലൻ • 10-05-2020 12:41

???

വെട്ടിച്ചിറ ഡൈമൺ • 10-05-2020 11:10

കിടക്കട്ടെ ഒരു കൊടുങ്ങല്ലൂർക്കരന്റെ കമെന്റും . കിടു തുടക്കം

Sunitha • 10-05-2020 12:00

കൊടുങ്ങല്ലൂരിൽ എവിടെ ഞാനും കൊടുങ്ങല്ലൂർ ആണ്

വെട്ടിച്ചിറ ഡൈമൺ • 10-05-2020 19:14

എസ്‌ എൻ പുരം

അതുലൻ • 10-05-2020 12:40

Thank you bro??

King kobra • 10-05-2020 11:01

Bro kurach spped koodutal alle.kandu aanenu thanne ithrakum intimacy vendarnu.but story and feel poli annu.next part pettanu pretikshikunnu

അതുലൻ • 10-05-2020 12:40

ആദ്യമായി എഴുതിയതാണ്... അതുകൊണ്ടാകും സ്പീഡ് ഇത്തിരി കൂടി പോയത്.. ?

Captain america • 10-05-2020 10:42

Super.. pwoli..
Keep going

അതുലൻ • 10-05-2020 12:38

Thanku ?