Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞ് ആണ് കല്യണയോഗം എന്നാ ജോത്സ്യൻ പറഞ്ഞെ...
ഞാൻ : അമ്മ അതിന് ഇനീം 2 വർഷം ഇല്ലെ ഇപ്പോഴേ എന്തിനാ എന്നെ ഇങ്ങനെ...
അപ്പോഴേക്കും വർഷ അങ്ങോട്ട് വന്നു...
വർഷ : എനിക്ക് തോന്നുന്നേ ചേട്ടന് പ്രേമം വല്ലതും ഉണ്ടോ എന്ന് ആണ്..
ഞാൻ : ഒന്ന് പോയെടീ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ... അവള് വല്യ കണ്ടുപിടിത്തം കൊണ്ട് വന്നേക്കുന്നൂ.... ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
വർഷ : കണ്ടോ അമ്മെ ഒന്നും ഇല്ലെങ്കിൽ പിന്നെ ചേട്ടൻ എന്തിനാ വെറുതെ ദേഷ്യപെടുന്നെ...
അമ്മ : സത്യം ആനോട... നിനക്ക് അങ്ങനെ വല്ലതമുണ്ടെങ്കിൽ എന്നോട് പറയാട നമുക്ക് അത് ആലോചിക്കാം..
ഞാൻ : അമ്മ എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഇവൾ വെറുതെ ഓരോന്ന് വിളിച്ച് പറയണേ കേട്ട് അമ്മ തുള്ളാൻ നിൽക്കല്ലെ... ഞാൻ ആരുമായെങ്കിലും പ്രേമത്തിൽ ആണെങ്കിൽ അത് ആദ്യം പറയുന്നെ എന്റെ അമ്മയോട് ആയിരിക്കില്ലേ... പിന്നെ എന്താ... ഞാൻ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന് മാത്രമേ പറഞ്ഞുള്ളൂ...
വർഷ അപ്പോഴും എന്നെ സംശയത്തോടെ നോക്കി കൊണ്ട് ഇരിക്കുവാന്ന്...
അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും എന്റെ ഫോൺ അടിച്ചു... ഞാൻ ഫോണും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി..
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു... കമ്മീഷ്ണർ ആയിരുന്നു.. അടുത്ത ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം വലിയ വിവാദം ആയിരുന്നു... പ്രതിപക്ഷം അവസരം മുതലെടുത്ത് ഭരണപക്ഷത്തിന് നേരെ പ്രക്ഷോഭങ്ങളും മാർച്ചും ഒക്കെ നടത്തി.. ഒടുവിൽ ഗവർമെന്റ് അന്വേഷണ ചുമതല മറ്റൊരു
💬 Comments
View all comments