Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
ഇല്ലെ അതിന്റെ കേസ് ചുമതല ഇനി തൊട്ട് എനിക്ക് ആണ്..
അമ്മ : aa കേസിനെ കുറിച്ച് കൊറേ കാര്യങ്ങൽ ടിവിയിൽ വന്നിരുന്നു...
ഞാൻ : അതൊക്കെ ഓരോ channel അവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി പറയുന്നത് അല്ലേ അമ്മ... ഇനീം റേറ്റിംഗ് കൂടും എന്ന് പറഞ്ഞാല് അവർ വേമെങ്കിൽ aa കേസ് തെളിയിച്ച് പ്രതിയെ പിടിച്ചു എന്ന് പറയും.. അല്ലപിന്നെ..
അമ്മ : അതൊക്കെ പോട്ടെ നിങ്ങൾക്ക് ഒന്നും കഴികണ്ടെ.. ഇങ്ങനെ ഇരുന്നാൽ മതിയോ..
വർഷ : പിന്നെ കൊറേ നേരം ആയി വിശക്കാൻ തുടങ്ങിയിട്ട്.. ഇവിടെ ആണേൽ ഇൗ മരമാക്രിയുടെ കല്യാണ ചർച്ച അല്ലരുന്നോ..
ഞാൻ : പോടി മരമാക്രി നിന്റെ കെട്ടിയോൻ.....
അത് കേട്ട വർഷ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ തലകിട്ട് ഒന്ന് തന്നിട്ട് അവള് കഴിക്കാൻ വേണ്ടി പോയി... ഞാൻ എത്ര വലിയ പോലീസ് ആയാലും അവൾക്ക് ഞാൻ അവളുടെ കുരുതകെടിനും കൂടെ നിൽക്കുന്ന ചേട്ടൻ ആണ്... എനിക്ക് തിരിച്ചും.. അതോണ്ട് എന്നെ ഇടിക്കത്തെയോ അടിക്കത്തെയോ അവളുടെ ഒരു ദിവസം കഴിയതില്ല...
ഞാൻ ഒന്ന് കുളിക്കാൻ വേണ്ടി റൂമിലേക്ക് കയറി... യൂണിഫോം പോലും മാറ്റാൻ സമ്മതിച്ചിരുന്നില്ല.. വന്ന് കയറിയ ഉടനെ ഇവിടുത്തെ ഹോമിനിസ്റ്റ്റർ ചോദ്യം ചെയ്യാൻ തുടങ്ങിയ അല്ലേ...
ഷവർ ഓൺ ചെയ്ത് നിൽക്കുമ്പോഴും എന്റെ മനസ്സിൽ കൂടി പോയത് വർഷ പറഞ്ഞ കാര്യം ആണ്... എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ ഇന്ന്... അത് ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ഓർത്ത് ഒരു ചിരി....
?????????????????????
റൂമിലേക്ക് ചെന്ന ചേച്ചി അഞ്ജലിയെ നോക്കിയപ്പോ അവള് ബെഡിൽ ഇല്ല... ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്... ചേച്ചി അവളെ കാത്ത് അവിടെ തന്നെ ഇരുന്നു...
5 മിനിറ്റ് കഴിഞ്ഞപ്പോൾ അഞ്ജലി പുറത്ത് ഇറങ്ങി... ചേച്ചിയുടെ മുഖം കണ്ടപ്പോഴേ എന്തോ പതികേട് തോന്നി... ഒന്നും മിണ്ടാതെ അഞ്ജലി വന്ന് കട്ടിലിൽ കയറി... എന്തോ ചൊതിക്കൻ തുടങ്ങിയ അഞ്ജലിയെ ചേച്ചി ഫോണിലെ വാൾപേപ്പർ
💬 Comments
View all comments