Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
കാണിച്ച് കൊണ്ട് സംസാരിക്കാൻ തുടങ്ങി...
ചേച്ചി : ഇത് ആണ് മോൾ ഇൗ ആലോചന ഒക്കെ മുടക്കാൻ കാരണം ആണെങ്കിൽ നീ ഒന്ന് കൂടി അറിഞ്ഞോ...
അഞ്ജലി : ചേച്ചി ഞാൻ...
ചേച്ചി : ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ നിങ്ങടെ രണ്ടിന്റെം ആഗ്രഹം നടക്കില്ല...
അപ്പോഴേക്കും ചേച്ചിയെ അളിയൻ എന്തോ ആവശ്യത്തിന് വിളിച്ചു... അഞ്ജലിയെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് ഫോൺ ബെഡിലേക്ക് ഇട്ടിട്ട് ചേച്ചി എഴുന്നേറ്റ് പോയി...
ചേച്ചി റൂമിലേക്ക് ചെന്നപ്പോൾ അളിയൻ കുളിച്ച് കഴിഞ്ഞ് തല തുടക്കാൻ ടവ്വൽ ചൊതിക്കാൻ ആണ് വിളിച്ചത്....
അളിയൻ തല തുവർത്തി കഴിഞ്ഞ് നോക്കുമ്പോ ചേച്ചിയുടെ മുഖം ദേഷ്യം കേറി ഒരു കോട്ട പോലെ വേചേക്കുന്നൂ...
അളിയൻ : നിന്റെ മുഖം എന്താടി ഇങ്ങനെ ഇരിക്കുന്ന....
ചേച്ചി : ഒന്നുല്ലാ...
അളിയൻ : എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഇർക്കുവായിരുന്ന്....
ചേച്ചി : എന്ത് കാര്യം..??
അളിയൻ : എടി നമ്മുടെ അഞ്ഞുന്‍റെ കാര്യം... അവൾക്ക് ആരെയോ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് ആരാണെന്ന് നീ ഒന്ന് ചൊതിക്കടി.... നിന്നോട് ആകുമ്പോ അവള് പറയൊല്ലോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം....
ചേച്ചി : അത് നടക്കില്ല...
അളിയൻ : എന്ത് നടക്കില്ലെന്ന്...
ചേച്ചി : അവൾടെ ആഗ്രഹം നടക്കില്ലെന്ന്.. അവൾ അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് നടക്കില്ല...
അളിയൻ : നിനക്ക് ആൾ ആരാണെന്ന് അറിയോ... ആരാടി നമുക്ക് അറിയുന്ന ആരേലും ആണോ അത്..
ചേച്ചി : മ്മ്...
അളിയൻ : നീ എങ്ങനെ അറിഞ്ഞടി...
ചേച്ചി : നേരത്തെ ഞാൻ അര്യനെ വിളിക്കാൻ വേണ്ടി ഫോൺ വങ്ങിച്ചപ്പോ കണ്ട്...
അളിയൻ : ആഹാ അപ്പോ അതാണോ നിന്റെ മുഖം ഇങ്ങനെ...
ചേച്ചി : മ്മ്...
അളിയൻ : അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് നിനക്ക് എന്ത്തിനാടി ദേഷ്യം കേറുന്നെ... നമ്മളും പ്രേമിച്ച് അല്ലേ കല്യാണം കഴിച്ചേ....
ചേച്ചി : പിന്നെ അവൾക്ക് എന്റെ അനിയനെ ഇഷ്ടം ആണെന് പറഞ്ഞാല് ഞാൻ
💬 Comments
View all comments