Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
പിന്നെ പടക്കം പൊട്ടിച്ച് ആഘോഷിക്കണോ..
അളിയൻ : നിന്റെ അനിയനോ ആര് ആര്യൻ ആണോ...
ചേച്ചി : മ്മ്..
അളിയൻ : അവർ തമ്മിൽ പ്രേമത്തിൽ ആണെന് അവള് പറഞ്ഞോ നിന്നോട്...
ചേച്ചി : ഇല്ല..പക്ഷെ അവളുടെ ഫോണിൽ അവന്റെ നമ്പർ Mine എന്ന് സേവ് ചെയ്തെകുന്നെ... പിന്നെ അവളുടെ വാൾപേപ്പർ അവൻ ആണ് പിന്നെ അവളുടെ ഫോണിൽ അവന്റെ കൊറേ ഫോട്ടോസ് ഉണ്ട്....
അളിയൻ : നീ ഇതിനെ പറ്റി അവളോട് സംസാരിച്ചോ....
ചേച്ചി : വേറെ ഒന്നും പറഞ്ഞില്ല പക്ഷേ രണ്ടിന്റ്റം ആഗ്രഹം നടക്കില്ല എന്ന് പറഞ്ഞു..
അളിയൻ : ടീ... നീ എന്തിനാ അങ്ങനെ പറയാൻ പോയെ... അവള് അതിന്റെ പേരിൽ വെല്ല മണ്ടത്തരം ചെയ്താലോ....
ചേച്ചി : അയ്യോ.. അത് ഞാൻ ഓർത്തില്ല...
അളിയൻ : മാറിക്കെ അങ്ങോട്ട്...
അളിയൻ നേരെ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു....
?????????????????????
കുളി കഴിഞ്ഞ് , ഭക്ഷണത്തിന് ശേഷം ഓഫീസില കുറച്ച് ഫൈൽസ് ലാപ്ടോപ്പിൽ ചെക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ അര്യന്റെ മുറിയിലേക്ക് വരുന്നത്...
അമ്മ : മോനെ നീ നാളെ ഫ്രീ ആണോ...
ഞാൻ : അല്ല അമ്മ ഒന്ന് എറണാകുളത്ത് പോണം... പിന്നെ വൈകിട്ട് ഞങ്ങളുടെ 10 ത് ബാച്ചിന്റെ reunion ഉണ്ട്... പറ്റിയാൽ അതിന് ഒന്ന് പോണം... എന്താ അമ്മേ ചോതിച്ചെ...
അമ്മ : നമ്മുടെ ഒരു ബന്ധു ഇല്ലെ ശേകരൻ....
ഞാൻ : ആ മറ്റെ മുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ആയിട്ട് ഉള്ള ആൾ അല്ലേ...
അമ്മ : അത് തന്നെ അയാള് ഇന്ന് നിനക്ക് ഒരു ആലോചന കൊണ്ട് വന്നു ആലോചന എന്ന് പറയാൻ പറ്റില്ല...
ഞാൻ : ആലോചന വേണ്ട എന്ന് ഞാൻ പറഞ്ഞെ അല്ലേ അമ്മ..
അമ്മ : എടാ ആലോചന വേറെ ആർക്കും അല്ല.. അയാളുടെ ചേട്ടന്റെ മകൾക്ക് വേണ്ടി ആണ്... നിനക്ക് അറിയാം aa കൊച്ചിനെ... അന്ന് നമ്മൾ പാലകാട് ഒരു കല്യാണത്തിന് പോയപ്പോ നിന്നോട് വന്ന് കൊറേ നേരം സംസാരിച്ച
💬 Comments
View all comments