0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan]

Author : Kambikathakal Read All Parts 104

ഒരു പെൺകുട്ടി ഇല്ലെ... അതാ പെണ്ൺ.

ഞാൻ : ആരായാലും അമ്മ എനിക്ക് ഇപ്പൊ ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട്... അതിന്റെ ഇടക്ക് കല്യാണം കൊണ്ട് വരല്ലേ അമ്മ...

അമ്മ : എടാ വേറെ ഒന്നും അല്ല അയാള് വന്നപ്പോ ഞാൻ വാക്ക് കൊടുത്ത് പോയി നാളെ നീ കാണാൻ ചെല്ലും എന്ന്... ഇനി നീ പോയില്ലെങ്കിൽ നിനക്ക് അല്ല മരിച്ച്‌ പോയ നിന്റെ അപ്പന് ആണ് ചീത്ത പേര്.. അതോണ്ട് നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്‌. മോൻ അവളെ കെട്ടണം എന്നൊന്നും ഞാൻ പറയില്ല ഇപ്പൊ ഒന്ന് കാണാൻ ആണ്...

ഇതും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയോട്

ഞാൻ : അമ്മെ നാളെ രാവിലെ പോയാൽ മതിയോ...??

അമ്മ : ആഹ്.. മതി നാളെ രാവിലെ ഒരു 10 മണി ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി...

ഞാൻ : മ്മ്‌... പക്ഷേ ഇത് കഴിഞ്ഞ് ഇനി ഒരു മൂന്നാല് മാസം എന്നോട് കല്യാണത്തിന്റെ കാര്യം പറയരുത്... സത്യം ചെയ്യ്...

അമ്മ : സത്യം....

ഞാൻ : മ്മ്‌...

?????????????????????

റൂമിലേക്ക് കയറിയ അജയ് ( അളിയൻ ) ദീപിക ( ചേച്ചി) കാണുന്നത് തലയിണയിൽ മുഖം അമർത്തി കിടന്ന് കരയുന്ന അഞ്ജലിയെ ആണ്...

അജയ് : മോളെ അഞ്ചു...

അഞ്ജലി ഒന്ന് മുഖം തുടച്ചിട്ട് ചേട്ടനെ നോക്കി....

അജയ് : നീ എന്തിനാ കരയുന്നെ....??

അഞ്ജലി : ഏയ്... ഞാൻ കരഞ്ഞില്ല ഏട്ടാ... ഞാൻ കിടക്കുവായിരുന്ന്...

അജയ് : എന്തിനാ ഡി നീ ഇങ്ങനെ മുഖത്ത് നോക്കി കള്ളം പറയുന്നേ... ദീപിക പറഞ്ഞ് എന്നോട് എല്ലാം....

ഇത് പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അഞ്ജലിയുടെ പ്രതികരണം... അവളെ പതിയെ നെറുകയിൽ തലോടി അജയ് ആശ്വസിപ്പിച്ചു...

അവളുടെ കരച്ചിൽ ഒരു വിധം കഴിഞ്ഞപ്പോൾ അജയ് ചൊതിച്ചു..

അജയ് : പോട്ടെ കരയല്ലേ ടീ.. എത്ര നാൾ ആയി ഇൗ റിലേഷൻ തുടങ്ങിയിട്ട്...???

അഞ്ജലി : എന്ത് റിലേഷൻ..??

അജയ് : നീയും ആര്യനും ആയിട്ട്

💬 Comments

View all comments