0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan]

Author : Kambikathakal Read All Parts 105

ഉള്ള റിലേഷൻ തുടങ്ങിയിട്ട്...

അഞ്ജലി : കൊള്ളാം ഇതാണോ ചേട്ടനും എട്ടത്തിം കണ്ടുപിടിച്ച കാര്യം....

അജയ് : പിന്നെ...

അഞ്ജലി : ഏട്ടത്തി ഏടത്തി മനസ്സിലാക്കിയത് സത്യം ആണ് പക്ഷേ അത് മുഴുവനും സത്യം അല്ല....

ദീപിക : നീ ഒന്ന് തെളിച്ച് പറയടി...

അഞ്ജലി : ചേച്ചിടെ അനിയൻ ആര്യനെ എനിക്ക് ഇഷ്ടം ആണെന്ന് ഉള്ളളത് സത്യം ആണ്... പക്ഷെ ഇൗ കാര്യം അവന് പോലും അറിയില്ല...

അജയ് : അപ്പോ നിങ്ങള് തമ്മില് പ്രേമത്തിൽ അല്ലേ... നിനക്ക് അവനോട് മാത്രം ഉള്ള ഇഷ്ടം ആണോ....

അഞ്ജലി : ആ എനിക്ക് പറയണം ഇന്ന് തോന്നിയിട്ടുണ്ട്... പലപ്പോഴും പിന്നെ വേണ്ടെന്ന് വെച്ചു...

അജയ് : ഇവൾ വന്ന് പറഞ്ഞു നീയും ആര്യനും തമ്മിൽ ഇഷ്ടതിൽ ആണെന്ന്.... അപ്പോ ഞാനും വിശ്വസിച്ച്..

അഞ്ജലി ദീപികയെ നോക്കി പുഞ്ചിരിച്ചു...പിന്നെ പറഞ്ഞു

അഞ്ജലി : ഞാൻ പറയാൻ വന്നത് ആണ് പക്ഷേ ഏട്ടത്തി സമ്മതിച്ചില്ല...

ദീപിക : സോറി ടീ പെട്ടെന്ന് നിന്റെ മൊബൈലിൽ അങ്ങനെ ഒക്കെ കണ്ടപ്പോ സത്യം പറഞ്ഞാ സഹിക്കാൻ പറ്റിയില്ല നീയും അവനും കൂടി എന്നെ പറ്റികുവാ എന്നാ തോന്നിയേ.. അതാ ഞാൻ അങ്ങനെ...

അഞ്ജലി : പറ്റികണം എന്ന് വിചാരിച്ചിട്ട് അല്ല ചേച്ചി... ആദ്യമേ ചേച്ചിയെ കാണാൻ ഞങൾ വന്നപ്പോ തൊട്ട് എന്റെ മനസ്സിൽ കയറിയത് ആ അവൻ... കൊറേ പ്രാവിശ്യം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നില്ല.... അന്ന് നിങ്ങടെ കല്യാണം കഴിഞ്ഞ് നമ്മൾ ഇങ്ങോട്ട് തിരിച്ച് വരാൻ നേരം കാറിൽ നിന്ന് വെള്ളംകുപ്പി എടുക്കാൻ വേണ്ടി അവന്റെ ഒപ്പം പോയ അന്ന് ഉറപിച്ചതാ എന്റെ മനസ്സിൽ ഞാൻ അവനെ... ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ച് വലിയ ജാടക്കരൻ ആണെന്ന്... പക്ഷേ മിണ്ടി തുടങ്ങി കഴിഞ്ഞപ്പോ മനസിലായി ആൾ ശുദ്ധൻ ആണെന്ന്...

അന്ന് ഞാൻ അവിടെ ഉള്ള ഒരു കുഴിയിൽ വീഴാൻ പോയപ്പോ എന്നെ പിടിച്ച aa പിടുതത്തിൽ എല്ലാം ഉണ്ടായിരുന്നു.. അവന് സ്ത്രീകളോട് ഉള്ള ബഹുമാനം aa പിടുത്ത്തിൽ ഉണ്ടായിരുന്നു.. പിന്നെ ഇത്രേം

💬 Comments

View all comments