Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
നാൾ ആയിട്ട് അവനോടുള്ള ഇഷ്ടം കൂടിട്ടെ ഉള്ളൂ..
ദീപിക : ഇതൊക്കെ നടന്നത് ഇപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും...
അഞ്ജലി : അറിയിക്കണ്ട എന്ന് വെച്ചതാ... എന്തിനാ അറിയിച്ചിട്ട്. എന്തായാലും ആരും സമ്മതിക്കില്ല.... ഇപ്പൊ തന്നെ ഏട്ടത്തി അത് കണ്ടില്ലയിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു... ആരോടും ഞാൻ പറയത്തും ഇല്ലർന്ന്... എനിക്ക് ഒരു അപേക്ഷ ഉണ്ട് ഇത് അച്ഛനോട് പറയാതെ ഇരിക്കാൻ പറ്റുവോ.... Plzzz... Atleast അവന്റെ കല്യാണം വരെ എങ്കിലും... അത് കഴിഞ്ഞ് ഇങ്ങനെ എങ്കിലും നിങ്ങള് പറയുന്ന പോലെ ആരുടെ എങ്കിലും മുൻപിൽ ഞാൻ തല കുനിച്ച് കൊടുതോളാം...
അഞ്ജലി പ്രതീക്ഷയോടെ അജയെയും ദീപികയെയും നോക്കി...
അജയ് : നീ എന്താടീ ഞങ്ങളെ പറ്റി വിച്ചാരിച്ചേക്കുന്നെ...???
അജയ് ദേഷ്യത്തോടെ അവളോട് ചോദിച്ചു...
അജയ് : അത്രക്ക് ദുഷ്ടർ ആണ് ഞങൾ എന്നോ... നിന്റെ സ്നേഹം വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് 2 പേർക്കും മനസ്സിലാകും...
ദീപിക : കാരണം 2 സംസ്ഥാനത്തിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് പ്രണയിച്ചവർ ആണ് ഞങ്ങള്.. aa ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് നിന്നെ മനസ്സിലാവാൻ ആണ്...
അജയ് : നിന്റെ ആഗ്രഹം നടക്കോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ എന്തിനും ഞങ്ങൾ നിന്റെ ഒപ്പം ഉണ്ടാവും... കേട്ടോ... ഇനി കരയാണ്ടാട്ടോ... ദേ കണ്ണ് ഒക്കെ തുടച്ച് മിടുക്കി ആയിക്കെ....
ദീപിക ,: ടീ നേരത്തെ പറഞ്ഞത് ഒന്നും മനഃപൂർവം എല്ലാ പെട്ടെന്ന് ദേഷ്യം വന്നപ്പോ പറഞ്ഞതാ...
അഞ്ജലി : എനിക്ക് അറിയാം ഏട്ടത്തി.. അപ്പോഴത്തെ ദേഷ്യം കാരണം....
ഇത് പറഞ്ഞോണ്ട് തിരിഞ്ഞ അഞ്ജലി കാണുന്നത് അവരെ നോക്കി കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛനെ ആണ്...
അഞ്ജലി നോക്കുന്നത് കണ്ട് ആണ് അജയും ദീപികയും അങ്ങോട്ട് നോക്കിയത്...
അച്ഛൻ : നിങ്ങള് എല്ലാം തീരുമാനിച്ചു സ്ഥിതിക്ക് ഞാൻ അങ്ങോട്ട് ഒരു കാര്യം പറയാം... ഇത് നടക്കില്ല.. ഇനി എന്നെ ധിക്കരിക്കാൻ ആണ് ഭാവം എങ്കിൽ എന്നെ അനുസരിക്കാൻ താൽപര്യം ഇല്ലാത്ത ആരും ഇൗ വീട്ടിൽ നിൽക്കണ്ട..
ഇതും പറഞ്ഞ് അച്ഛൻ തിരിച്ച്
💬 Comments
View all comments