Chapter Title : ❤️ എന്റെ കുഞ്ഞൂസ് 2 [Jacob Cheriyan]
നടന്നു....ഇത് കണ്ട് കരയാൻ തുടങ്ങിയ അഞ്ജലി യോട്
അജയ് : ഇതൊന്നും കണ്ട് നീ കരയണ്ട... അച്ഛനെ നിനക്ക് അറിയില്ലേ.. എന്റെ കാര്യം വന്നപ്പോഴും ഇത് തന്നെ അല്ലാർന്നോ... എന്നിട്ട് ഇപ്പൊ എന്തായി.. നീ പേടിക്കണ്ട അച്ഛന്റെ കാര്യം ഞാൻ ശെരി ആക്കി തരാം...
ഇതും പറഞ്ഞ് അജയ് പുറത്തേക്ക് നടന്നു...
💬 Comments
View all comments