0%

Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Author : Kambikathakal Read All Parts 182

എന്റെ ഗ്ലാസ് നോക്കി നിൽക്കുന്നു....

എന്റെ മനസ്സിൽ അപ്പോൾ വേറെ ഒരു ചിന്ത ആയിരുന്നു ഒരു മണിച്ചിത്ര തായ് പൂട്ടാൻ ഉള്ള ചിന്ത

അവൻ കുറച്ചു ഫിറ്റ്‌ ആയി ശേഷം അവൻ ഗ്ലാസ്‌ തായെ വെക്കാൻ പോയി ഞാൻ അത് എന്റെ കയ്യിൽ വാങ്ങി....

കിച്ചു : ഹെല്പ് ഒന്നും വേണ്ട സാറെ എനിക്ക് അറിയാം ഗ്ലാസ്‌ തിരിച്ചു വെക്കാൻ ഞാൻ ഫിറ്റ് അല്ല ഒക്കെ.... ഹിഹി ഹിഹി

ഞാൻ : ഒഴി

കിച്ചു : എന്ത്

ഞാൻ : ഒരെണ്ണം ഒഴിക്കാൻ

കിച്ചു : ആർക് ഒഴിക്കാൻ എനിക്ക് ഇത് പോതും തമ്പി...

ഞാൻ : നിനക്ക് അല്ല എനിക്ക്

കിച്ചു : ഏതോ എങ്ങനെ പാ പുല്ലേ നിയെല്ലേ ഇത് നിർത്തിയെ പറഞ്ഞ വാക്കിനു വില വേണമെടാ....

ആഷിക്ക് : നീ അവിടെ ഇരുന്നേ നീ ഫിറ്റാ

കിച്ചു : നിന്റെ അച്ഛനാടാ ഫിറ്റ്‌...നിങ്ങൾക് അറിയോ ഈ മൈരൻ ഇങ്ങോട്ട് വരുമ്പോ ഞാൻ കുടി നിർത്തിയതല്ലേ അതെല്ലേ ഇതല്ലേ... എന്നിട്ട് ഒന്ന് ഒഴിക്കാൻ പോലും..

പെട്ടെന്ന് എന്താ ഒരു മാറ്റം ഏഹ്. അതും അല്ല ഇന്ന് നീ അടിക്കണ്ട...അത് ശെരിയാവാതില്ല...

ഞാൻ : 2 എണ്ണം മതി ഇന്ന് മാത്രം ഒന്ന് ഒഴി അളിയാ...

കിച്ചു : മുത്രം ഒഴിച്ച മതിയ.....അല്ല പിന്നെ

അത് കേട്ട് അവരും ചിരിച്ചു....

ഞാൻ ആഷിക്കിന്റെ കൈയിൽ നിന്ന കുപ്പി വാങ്ങി ഗ്ലാസിൽ അങ്ങോട്ട് ഒഴിച്ചു ഒരു 60 ml

കിച്ചു : ഡാ വേണ്ട നിന്നോടാ പറഞ്ഞെ നാളെ അടിക്കാം വാ വീട്ടിൽ പോവാം

അവന്റെ വർത്താനം കേൾക്കാതെ ഞാൻ വെള്ളം ഒഴിച്ച് ഒറ്റ അടി അയ്ഷ്..... കുടിക്കാണ്ട് കുടിക്കുമ്പോ ഉള്ള ഒരു കാളൽ ഉഫ് വയർ മൊത്തം ഒരു എരിച്ചിലും പുകച്ചിലും അപ്പോ തന്നെ അച്ചാർ നക്കി ഒന്നും കൂടെ ഒഴിച്ചു ഒരു 40ml

ആഷിക്ക് : ഡാ മതി വീട്ടിൽ പൊയ്ക്കോ..

അർജുൻ : അളിയാ ഇത് സീൻ ആവും

കിച്ചു : ഡാ മതി

💬 Comments

View all comments