0%

Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Author : Kambikathakal Read All Parts 183

വാ ഇപ്പൊ തന്നെ ഇത് നിന്റെ തന്ത പടി അറിഞ്ഞ പ്രശ്നം ആവും

അതൊന്നും കേൾക്കാതെ ഞാൻ അതും കൂടെ അകത്താക്കി

അർജുൻ : ഡാ കിച്ചു ഇവനെ ഇവിടെന്ന് വിളിച്ചോണ്ട് പോടാ... ഇന്ന് തന്നെ വേണോടാ..

കിച്ചു പതിയെ എന്നെ പിടിച്ചു എഴുനേൽപ്പിച്ചു

ഞാൻ : വിട് ... ഞാൻ വരാം പിന്നെ ഇന്ന് എന്റെ എന്താന്നറിയോ fristnight അല്ലേ ഹിഹി എന്റെ ആദ്യരാത്രി....ശെരിയാക്കി തരാടി നിന്റെ ആദ്യരാത്രി

കിച്ചു : മൈരേ ഇതിനാണോ നീ വെള്ളം അടിച്ചേ ദേ നീ അലമ്പ് ഒന്നും കാണിക്കല്ലേ പ്ലീസ്...

ഞാൻ : ഇല്ലടാ നീ പേടിക്കാതെ ഇരി വാ വണ്ടി എടുക്ക് പോവാം.....

ആഷിക്ക് : ഡാ കിച്ചു നോക്കിക്കോണേ

അവൻ എന്നേം കൂട്ടി അവിടെന്നും വീട്ടിലെക് വിട്ടു പോകുന്ന വഴിക്ക് കടയിൽ കേറി കൊറച്ചു എലയ്ക്ക അവൻ എന്നെ കൊണ്ട് നിർബന്ധിപ്പിച്ചു കഴിപ്പിച്ചു അങ്ങനെ വീട്ടിൽ എത്തി കൊറച്ചു ആടുന്നുണ്ട് അവനും

അമ്മ : നിങ്ങൾ എവിടെ പോയതാ മകളെ ഇവൻ എന്താ വയ്യാണ്ടിരിക്കുന്നെ

കിച്ചു : അവനു നല്ല തലവേദന ക്ഷീണം ഉണ്ട്

അമ്മ : മോനെ എന്ത് പറ്റിയതാ....

ഞാൻ : ഒന്നുല്ല അമ്മേ ഒരു തല കറക്കം...

അമ്മ : എന്നാ മോൻ കിടന്നോ ഫുഡ്‌ കഴിക്കണ്ടേ

ഞാൻ : വേണ്ട അമ്മേ ഒന്ന് കിടന്നാൽ മതി

കിച്ചു : ഞാൻ ഇവനെ കിടത്തിയേച്ചും വരാം

ഇന്ന് ഇനി റൂമിൽ നിന്നും ഇറങ്ങിയാൽ ഇവിടെ ഉള്ള എല്ലാത്തിനും മണം കിട്ടും അത് പ്രശ്നം ആവും അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നമ്പർ ഇട്ടത്...

അങ്ങനെ എന്നെ റൂമിൽ ആക്കി ഇപ്പൊ അവളോട് ഒന്നും മിണ്ടാൻ നിൽക്കണ്ട എന്ന് പറഞ്ഞു അവൻ പോയി ഇവിടെ ഉള്ളവരെ ഒക്കെ അവൻ ഡീൽ ആക്കിക്കോളാം എന്ന് പറഞ്ഞു....

കിച്ചു : ഡാ ഞാൻ പോവുവാ നാളെ കാണാം പറഞ്ഞത് എല്ലാം ഓർമ്മയുണ്ടോ..

ഞാൻ : ഹാ മൈരേ ഒക്കെ നാളെ കാണാം

ശേഷം ഞാൻ ബാത്‌റൂമിൽ കേറി

💬 Comments

View all comments