0%

Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Author : Kambikathakal Read All Parts 533

അറിയാൻ മേല കിച്ചു നീ ഈ സംസാരം ഒന്ന് മതിയാക് അല്ലെങ്കിലേ ഓരോരുത്തരുടെ ഉപദേശം അതിന്റെ ഇടെകൂടെ ഇപ്പോ നിയ്യും....കൂടെ ഒരു നശിച്ച കഴിഞ്ഞ കുറെ കാര്യങ്ങളും മൈര്....

കിച്ചു : നീ എന്താണ് വച്ച കാണിക്ക് എന്നാ.എന്ത് മൈരിനാണേലും ഞാൻ കൂടെ ഉണ്ട് അത് പോലെ ഏഹ് മൈരേ പോരെന്നു ഒന്ന് ചിരിക്കേടാ

ഞാൻ : നീ വേഗം വിട് മൈരാ

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

അങ്ങനെ അവിടെ എത്തി

എത്ര നേരം ആയി മൈരേൻ മാരെ ഇങ്ങളെ വെയിറ്റ് ചെയ്ണ്

ഞങ്ങളോട് ആയി ആഷിക്കും അർജുനും പറഞ്ഞു

ആഷിക്ക് : എന്താണ് പുതിയാപ്പിള ന്റെ മുഖത്തു ഒരു മ്ലാനത ഏഹ്.. ഒരു ഹാപ്പി ഇല്ലാതെ...

അർജുൻ : ശെരിയാ ഇന്ന് മധുവിധു അല്ലേ അളിയാ ഹിഹി ഹിഹി

ഞാൻ : പൂറ്റിലെ മധുവിധു...

അവർ എല്ലാവരും എന്നെ നോക്കി എന്നിട്ട്

കിച്ചുവിന്റെ മുഖത്തേക് നോക്കി കിച്ചു ഇപ്പൊ അവനോട് ഒന്നും മിണ്ടല്ലേ എന്ന് അഞ്ജഭാഷയിൽ കാണിച്ചു പിന്നെ അവർ ഒന്നും മിണ്ടിയില്ല

കിച്ചു : ഏതാടാ സാധനം bacardi ഐവ പൊളിച്ചു... ഒഴി അളിയാ രണ്ടെണ്ണം

കിച്ചു അർജുനോടായി പറഞ്ഞു ഞാൻ കിച്ചുവിനെ നോക്കി

കിച്ചു : നിനക്ക് അല്ലേ അടിക്കാൻ പറ്റാത്തത് എനിക്ക് പറ്റും ഹിഹി. എന്താ മോനേ.....

എന്റെ നോട്ടം കണ്ടു ലാലേട്ടൻ പറയുന്നപോലെ അവൻ എന്നോട് പറഞ്ഞു..

ആഷിക്ക് : അളിയാ നാളെ നിന്റെ ബൈക്ക് ഒന്ന് വേണം.....

കിച്ചു : ഹാ വീട്ടിൽ വന്നു എടുത്തോ

💬 Comments

View all comments