Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
കുതികാൽ തന്നെ വെട്ടണം അല്ലേടാ പട്ടി ഞാൻ അത് മനസ്സിൽ പറഞ്ഞു അവനെ ഒന്ന് ഇരുത്തി നോക്കി...
അത് അവനു നാന്നായി കിട്ടി.. അവൾ കാണാതെ എന്നോട് മുഖം കൊണ്ട് iam very sorry അളിയാ എന്ന് സലിം കുമാർ പറയുന്ന പോലെ അഞ്ജഭാഷ കാണിച്ചു.....
പൊന്നൂസ് : മണവാളൻ വന്നേ മണവാട്ടിയും കൂട്ടരും കാത്തിരിക്കാണ്
ഞാൻ : എന്നാ നീ പോയി കൂട്ടിരിക്ക് അല്ല പിന്നെ
പൊന്നൂസ് : ചൂടാവാതെ ഏട്ടന് എനോട് ദേഷ്യം ഉണ്ടോ....
ഞാൻ : എന്തിനു വാവേ ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ....
പൊന്നൂസ് : എന്നാ ഒരു ഉമ്മ താ
അവൾ കവിൾ എന്റെ മുഖത്തോട് അടുപ്പിച്ചു ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ നൽകി
കിച്ചു : എനിക്ക് ഇല്ലേ
ഞാൻ : നിനക്ക് ഉള്ളത് അടുത്ത പള്ളിപെരുനാളിന്...
പൊന്നൂസ് : മതി മതി മോൻ വേഗം വന്നേ
അവൾ എന്റെ കയ്യിൽ പിടിച്ചു നടന്നു എണീപ്പടി ഇറങ്ങി കൂടെ അവനും വന്നു
എല്ലാരും ഞാൻ വരുന്നത് നോക്കി നിക്കാണ്
അങ്ങനെ അവിടെ ഉള്ള ബന്ധുക്കളോട് കുറച്ചു സംസാരിച്ച ശേഷം അവിടെ പരുങ്ങി നിന്നു പിന്നെ ഏതോ ഒരു കുടുംബത്തിലെ അലവലാതി ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു..... പിന്നെ എല്ലാരും കൂടെ അവളേം കൂട്ടി എന്റെ അടുത്ത് നിറുത്തി കൂടെ ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ആയി വന്നു.... എല്ലാവരും പിരിഞ്ഞു പോകുന്നതിന്റെ തിരക്കിലാണ്..അങ്ങനെ മനസ്സില്ലാ മനസ്സോടെ അവളുടെ അടുത്തായി ഫോട്ടോ എടുക്കാൻ നിന്നു അവൾ ഇടയ്ക്കു എന്നെ നോക്കുന്നുണ്ട് ഞാൻ മാക്സിമം അവളുടെ കണ്ണുകളെ അവോയ്ഡ് ചെയ്തു എന്തോ അവളുടെ നോട്ടം എനിക്ക് ഏറ്റുവാങ്ങാൻ പറ്റില്ല...പെട്ടെന്ന് ആയിരുന്നു ആ ശബ്ദം..
പൊന്നൂസ് : അയ്യേ നിങ്ങൾ എന്താ പരിജയം ഇല്ല ആളുകളെ പോലെ നിൽക്കുന്നേ ആ കൈ എടുത്ത് തോളിൽ ഇട് അങ്ങോട്ട്
ഇവൾ എന്നേം കൊണ്ടേ പോവു....
പൊന്നൂസ് : ഷേ എന്റെ ചേട്ടായി ആ കൈ എടുത്ത് തോളിൽ ഇട്ടേ... മാർ അങ്ങോട്ട്
അവൾ എല്ലാവരെയും
💬 Comments
View all comments