0%

Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Author : Kambikathakal Read All Parts 177

തള്ളി മാറ്റി ഞങളുടെ അടുത്ത് വന്നു മുട്ടി ഉരുമി നിർത്തി എന്നിട്ട് എന്റെ കൈ അങ്ങോട്ട് എടുത്ത് എന്റെ പുന്നാര പത്നിയുടെ തോളിൽ കൊണ്ട് വച്ചു അവൾ ഒന്ന് ഞെട്ടി

പിന്നെ കംഫർട് ആയി നിന്നു എനിക്ക് ആണെങ്കിൽ ഒരു മാതിരി ആവുന്നു... പക്ഷെ അവളുടെ പെർഫ്യൂം ന്റെ മണവും അവളുടെ തോളിലെ ചൂടും കൂടെ ആയപ്പോ എനിക്ക് ഒരു കുളിരു പോലെ തോന്നി....

പൊന്നൂസ് : ഈ ചേട്ടായി ന്റെ ഒരു നാണം

കേട്ടുനിന്ന എല്ലാവരും കുട്ടച്ചിരി പാസാക്കി

സത്യം പറഞ്ഞ എന്റെ തൊലി ഉരിഞ്ഞു പോയി

റിനിചേച്ചി : ആ ഇപ്പോഴാ രണ്ടും സെറ്റ് ആയെ ഡാ കിച്ചു ഇനി ഒരു ഫോട്ടോ എടുത്തേ

(റിനി ലിജോ ചേട്ടന്റെ വൈഫ്‌ ആണ് ട്ടോ )

റിനി ചേച്ചി കിച്ചുവിനോട് ഫോട്ടോ എടുക്കാൻ ആയി പറഞ്ഞു ഞങ്ങളുടെ സൈഡിൽ ആയി വന്നു നിന്ന് ഫോട്ടോ എടുത്തു കൂടെ ചേട്ടനും ഉണ്ടായിരുന്നു

അങ്ങനെ ഓരോരുത്തർ ആയി വന്നു അമ്മേം അച്ഛനും പിന്നെ കുറെ ബന്ധുക്കാരും

അങ്ങനെ ഓരോരുത്തർ ആയി അവരവരുടെ വീട്ടിലേക് മടങ്ങി വേണ്ട പെട്ട കുറച്ചു പേര് അന്ന് അവിടെ നിന്നു....

ഞാൻ ഒരു കുളി ഒക്കെ പാസാക്കി ഡ്രസ്സ്‌ മാറ്റി റൂമിൽ നിന്നും ഇറങ്ങി അപ്പോ ദാ ആവൾ കേറി വരുന്നു....ഞാൻ അവളെ മൈൻഡ് ആകാതെ കിച്ചുവിനെ തപ്പി കോലായി ലക്ഷ്യം ആക്കി നടന്നു

അപ്പോ ദാണ്ടേ സാർ എന്റെ അപ്പനോട് ഓരോന്ന് സൊള്ളി ഇരിക്കുന്നു നല്ല തള്ള..

കിച്ചു : അപ്പച്ചായി ഒന്നുകൊണ്ടും പേടിക്കണ്ട ഫുൾ ഞാൻ സെറ്റ് ആക്കിയിട്ടുണ്ട് ഞാൻ ഒരു കാര്യം ഏറ്റെടുത്താൽ പിന്നെ അത് നടത്തിയിരിക്കും

അപ്പൻ : എനിക്കറിയാടാ ഞാൻ ചോദിച്ചന്നെ ഉള്ളു

അപ്പൻ അവന്റെ തോളിൽ തട്ടി പറഞ്ഞു

അപ്പൻ : ആ മണവാളൻ എങ്ങോട്ടാ

എന്നെ കണ്ടതും ഒരു ചിരി പാസാക്കി അപ്പൻ ചോദിച്ചു......

ഞാൻ ഇവനും കൂടെ ഒന്ന് പുറത്ത് പോയി വരാം

അപ്പൻ : മക്കളെ ഇപ്പോയോ നീ കളിക്കല്ലേ ഇന്ന് ഇനി

💬 Comments

View all comments