0%

Chapter Title : എന്റെ മാളൂട്ടി [Shershaah]

Author : Kambikathakal Read All Parts 801

: എങ്ങനെ ഉണ്ട് പുതിയ കോളേജ് ഒക്കെ

ഞാൻ : ഹോ കോളേജ് ഒക്കെ അടിപൊളി ആണ് പക്ഷെ പഴയെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട്

മാളു : അദെന്താ കൂടെ പഠിച്ച ആരും ഇല്ലേ

ഞാൻ : അല്ല ആര്യ ഉണ്ട്

മാളു : ഏതു ചേട്ടനെ പണ്ട് ഇഷ്ടം ആണ് എന്ന് പറഞ്ഞ ചേച്ചിയോ

ഞാൻ : ആ അവള് തന്നെ

ഈ സംഭവം ഇവള് എങ്ങനെ അറിഞ്ഞു എന്ന് വെച്ചാൽ ഞാനും അളകയും ഒരേ സ്കൂളിൽ ആണ് പഠിച്ചേ പിന്നെ ഈ പറഞ്ഞ ആര്യ ഹ്യുമാനിറ്റീസ് ആണ് അവള് ആണേ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞത് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല പക്ഷെ സംഭവം ഇവളും കണ്ടു ഞാൻ ഇപ്പൊ ബി. എ ഇക്കണോമിക്സ് ആണ് എടുത്തത് ആര്യയും അതു തന്നെ ആണ് എടുത്തത്

മാളു : നിങ്ങൾ ഒരേ ക്ലാസ്സിൽ ആണോ

ഞാൻ : ആണലോ

മാളു : അതിനു ആര്യേച്ചി ഹ്യുമാനിറ്റീസ് അല്ലെ

ഞാൻ : ഞാൻ ഇക്കണോമിക്സ് അല്ലെ എടുത്തേ അവൾക്കും അതു എടുകാം

മാളു : ഏട്ടാ ആര്യേച്ചി ഇല്ലേ കണ്ടാലേ അറിയാം അത്ര ശെരി അല്ല എന്ന്

ഞാൻ : ഹോ നിനക്ക് ആൾക്കാരുടെ സ്വഭാവം കണ്ട് ഒക്കെ മനസിലാക്കാൻ പറ്റും അല്ലെ ?

മാളു : കളിയാക്കണ്ട എല്ലാരും പറയണ്ണ കേക്കാറുണ്ട് ആര്യേച്ചി അത്ര ശെരി അല്ല എന്ന്

ഞാൻ : ആൾകാർ അങ്ങനെ എന്ധോകെ

💬 Comments

View all comments