0%

Chapter Title : എന്റെ മാളൂട്ടി [Shershaah]

Author : Kambikathakal Read All Parts 261

ഞാൻ നോക്കിയപ്പോ വീണ്ടും ഫോൺ അടിക്കുന്നു

ഞാൻ : ആരാ

മാളു : ആര്യേച്ചി

ഞാൻ : എന്ന നീ എടുക്കണ്ട ഞാൻ പിന്നെ വിളിച്ചോളും

മാളു : ഹാ

ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു ആ ഹാ

അങ്ങനെ ഞങ്ങൾ അവളുടെ വീടിന്റെ മുൻപിൽ എത്തി

ഞാൻ : ഇറങ്ങു

അവൾ ഒന്നും പറയാതെ ഇറങ്ങി നടക്കാൻ തുടങ്ങി

ഞാൻ : ഡി

മാളു തിരിഞ്ഞു എന്നെ നോക്കി പക്ഷെ ഒന്നും മിണ്ടിയില്ല

ഞാൻ : വൈകിട്ട് വരൂലേ വീട്ടിലേക്കു

മാളു : ഹാ നോക്കാം ?

ഞാൻ : എന്താടി നിനക്ക് ഒരു ഗൗരവം

മാളു : എന്നിക്കു ഒരു ഗൗരവവും ഇല്ല ?

ഞാൻ : ഞാൻ കാത്തിരിക്കും നമ്മക്ക് കൊറച്ചു കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഇരിക്കലോ

ഞാൻ ഇതു പറഞ്ഞപ്പോ അവളുടെ മുഖത്തു പെട്ടന്ന് ഒരു ചിരി മിന്നി മാഞ്ഞു

മാളു : ഹാ ഞാൻ വേഗം വരാം

ഞാൻ : ഓ ആയിക്കോട്ടെ

അങ്ങനെ ഞാൻ വീട്ടിലേക്കു വിട്ടു

ഞാൻ :അമ്മേ അമ്മോയി

അമ്മ : കെടന്നു തൊണ്ട പൊട്ടിക്കണ്ട ഞാൻ ഇവിടെ ഉണ്ട്

ഞാൻ : നിങ്ങൾ വൈകിട്ട് അല്ല പോകുന്നേ

അമ്മ : അദ്ദേ

ഞാൻ : രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഉണ്ടാകില്ലേ

അമ്മ : ഇല്ലടാ മാളു ഇല്ലേ അവൾ ഉണ്ടാകും

ഹാ ഇപ്പളാ ഓർത്തെ മാളൂനെ ഭയങ്കര കൈപ്പുണ്യം ആണ്

ഞാൻ : ഹാ അതു ശെരിയാ നിങ്ങൾ നാളെ രാത്രി ആകുമ്പോളേക്കും വരൂലേ

അമ്മ :വിരുന്നിനു പോകുവാണേൽ ചെലപ്പോ വൈകും

ഞാൻ : ആയിക്കോട്ടെ

അങ്ങനെ ഞാൻ റൂമിലേക്ക് പോയി  ഫോൺ എടുത്തു നോക്കി ടൈം 1.45 ആയി ആര്യയുടെ മിസ്സ്ഡ് കാൾ കെടക്കുന്നു

ഞാൻ നോക്കിയപ്പോ അതിനു തൊട്ട് മുൻപും അവൾ വിളിച്ചിട്ടുണ്ട് പക്ഷെ എടുത്തിട്ടില്ല അപ്പൊ കസ്റ്റമർ കെയർ അല്ല വിളിച്ചേ പിന്നെ മാളു എന്തിനാ കള്ളം പറഞ്ഞെ അവൾക്കു അറിയേനോട് എന്താ ഇത്ര ദേഷ്യം

ഞാൻ അവളെ തിരിച്ചു വിളിച്ചു

💬 Comments

View all comments