Chapter Title : എൻ്റെ മാളു 3 [Thomas Shelby]
എന്നിട്ട്...... അതിലുടെ വേണം.... പിടിച്ചു കേറാൻ......... . . . . . അങ്ങേര് പറയണതെല്ലാം കേട്ട്..... ഞാൻ...... വാ... പൊളിച്ചിരുന്നു........ . . . . രാഹുൽ - തനിക്ക്.... വല്ല കഥയുയെഴുതിക്കൂടെ...........എന്തായാളയും വേറെ പണിയൊന്നുമില്ലല്ലോ........... . . . മച്ചാൻ - നീ എന്നെ ഊമ്പിക്കല്ലേ മൈരേ...... . . രാഹുൽ - ടൊ അതല്ല....എന്നാ....ഐഡിയ. ഒക്കെയാ തലയിൽ വന്നേ. ......അതോണ്ട്....ചോദിച്ചതാ.... . . . . . പിന്നെ രണ്ടു... ദിവസം...കഴിഞ്ഞാണ്..... ഞാൻ ക്ലാസ്സിൽ പോയത്............... യദുന്റെന്......... മീനുവിന്റെ നമ്പർ മേടിച്ചു....... അവളെ വിളിച്ച്....... മാളുവിന്റെ കാര്യമൊക്കെ അറിയുന്നുണ്ട്...... അവളിപ്പോളും... ക്ലാസ്സിൽ പോയി തുടങ്ങിയിട്ടില്ല.... Po... വീട്ടിൽ ഇപ്പൊ പ്രശ്നമൊന്നുമില്ല............................. . . . . . . . അങ്ങനെ ഇരിക്കുമ്പോ.... ഒരു ദിവസം രാഹുൽ . . . ടാ നിന്നെ... ആരെങ്കിലും വിളിച്ചോ......... . . . . ആഹ്മ് ....നിന്റമ്മയപ്പൻ വിളിച്ചാരുന്നു ..... . . . അയ്യാ ....നല്ല ഓംമ്പിയ കോമഡി ......കാര്യമായിട്ട് ചോദിച്ചതാ മൈരേ .... . . . നീ ആര് വിളിച്ചൊന്ന ഈ ചോദിക്കണേ .... . . . ഡാ സ്കൂളിന് ..... . . . ഇല്ല നിന്നെ വിളിച്ചോ ..... . . ആഹ്മ് ...വിളിച്ചു ...............സ്കൂളിൽ എന്തോ ....അലുമ്നി ഫങ്ക്ഷന് നടക്കാണ് .....അടുത്ത മാസം ......അപ്പൊ നമ്മുടെ ബാച്ചും ഒക്കെ ഉണ്ട് .....റീയൂണിയൻ പോലെ ..........നിന്റെ നമ്പർ കൊടുത്തിരുന്നു ..... വിളിച്ചായിരിക്കുന്നു കരുതി.......... . . . എന്നെ വിളിച്ചില്ല....നോക്കാം വിളിക്കുന്നോൻ ......അല്ല നമ്മക് പോകണ്ടേ ..... . . . പോണോ ......... . . . .വേണം ....മീനിനോട് പറഞ്ഞിട്ട് ...മാളൂനേം എത്തിക്കണം എങ്ങനേലും ........അടുത്ത മസാകുമ്പോ എങ്ങനേലും പറഞ്ഞു സമ്മതിപ്പിച്ചോളും .......... . . .ആഹ്മ് അത് ശെരിയാ ....ചെലപ്പോ അവിടെ വന്ന അവൾക്കു പഴയ ഓര്മകളൊക്കെ ആയിട്ട് ......സംസാരിക്കാൻ ഉള്ള തോന്നലൊക്കെ ഉണ്ടായാലോ .............. . . . . അതല്ലേ
💬 Comments
View all comments