Chapter Title : എൻ്റെ മാളു 3 [Thomas Shelby]
ഞാൻ പറഞ്ഞെ അവളേം എങ്ങണെങ്കിലും എത്തിക്കണം ...........ഞാൻ മീനുവിനോട് പറയാം ......................... . . . .രണ്ടുസം കഴിഞ്ഞപ്പോ എന്നേം വിളിച്ച്.. സ്കൂളിന്... . ഇനിയും ഒരു മാസമുണ്ട് ....എന്നാല്, ഞാനിപ്പോളേ...അതോർത്തു ഉറക്കം കളയാൻ തുടങ്ങി ....മാളുവിനോട് എന്ത് സംസാരിക്കണം ...... . .
അവള് അന്ന് പറഞ്ഞതെല്ലാം ശെരിയാണ് ...അവൾക്കുണ്ടായിരുന്ന പരിമിതികളോ ഒന്നും. .. എനിക്കുണ്ടായില്ല...എന്നിട്ടും ഞാൻ ..കാണാൻ പോയില്ല ......അവളെന്നെ നോക്കി ഇരുന്നു ..... . .ഇതിനൊക്കെ മറുപടിയായി.. ഞാൻ..എന്താ പറയുക ...എന്താ ചെയ്യുക .........എനിക്കൊരു ഐഡിയയും ഇല്ല ..............മച്ചാൻ പറഞ്ഞതുപോലെ .....എനിക്ക് മാളുവിനെ പറ്റി എല്ലാം അറിയണം .....എന്നെപ്പറ്റി എല്ലാം മാളുവിനോടും പറയണം .........അവൾക്കു വേണ്ടത്ര സമയം കൊടുക്കണം ........എന്നിട്ടേ ഒള്ളു എന്റെ ഇഷ്ട്ടം പറയൽ ......... . . . . . . . . . . ദിവസങ്ങളൊക്കെ എണ്ണിയാണ് നീക്കിയത് ....കോളേജിൽ പോയിട്ടും ചിന്തയിതൊക്കെ തന്നെ ,....മീനാക്ഷിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു .....അവളും അകെ സന്തോഷത്തിലാണ് ............... . . . . അങ്ങനെ ആ ദിവസം വന്നു .......ഇന്നാണാ ദിവസം ......(ഞാൻ കഥയുടെ തുടക്കത്തിലേ ഭാഗത്തിൽ പറഞ്ഞാ ....പ്രതേകത ഉള്ള ദിവസം ....) . . .. . ഒരു ദിവസം പോലും അവളുടെ ഓർമയില്ലാതെ കടന്നുപ്പോയിട്ടില്ല…..... . . എന്നും എന്തെങ്കിലും കാരണം കാണും…. മാളുവിനെ ഓർക്കാൻ….അല്ലെങ്കിലും അത്രപെട്ടന് മറക്കാൻ പറ്റുന്ന ആളല്ലലോ എന്റെ മാളു….. . . . . . ഞാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി രാഹുലിന്റെ വീട്ടിൽ ചെന്നു എല്ലാവന്മാരും അവിടൊണ്ട്..... എനിക്ക് ടെൻഷൻ ആയിട്ടൊരു പിടിയും ഇല്ല...... ഇന്നലെ വരെ.... മാളു വരുന്നില്ലെന്നും പറഞ്ഞനിരുന്നത്....... മീനുവിന്റെ കാല്ലുപിടിച്ചു.... അവളെയൊന്നു സമ്മതിപ്പിക്കാൻ........... ഇന്നിപ്പോ രാവിലെയാണ്..സമ്മതിച്ചത്... അതും..... അവൾ വീട്ടിൽ പോയി... മാളൂന്റെ..അച്ഛന്റെ....സമ്മതം മേടിച്ചു...........അവളെകൊണ്ട് വരാന്നാണ് പറഞ്ഞത്...... . . . വരുന്നില്ലന്... പറഞ്ഞതിലും ടെൻഷൻ ആണ്... വരുമെന്ന്..പറഞ്ഞപ്പോ........ . . . . ഞങ്ങൾ എല്ലാം കാറിനു അങ്ങോട്ട് പോയി......... . . . . സ്കൂളിൽ എത്തിയപ്പോ....... നിറയെ... ആള്ക്കാര്......
💬 Comments
View all comments