0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 252

മാളുവെന്താ പറഞ്ഞെ.......

.

.

വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കാമോന്.......

.

.

.

ഇപ്പൊ വേണോ......

.

.

ഇപ്പൊ വരുമോ......

.

.

വരാം... എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല........

.

.

.

മാളു ചിരിച്ചിട്ട്...... ഇപ്പൊ വേണ്ട.... ഞാൻ പറയാം അപ്പോൾ........

.

.

ഞാൻ തലയാട്ടി......

.

...

അനീ......അന്ന് വന്നെന്നോട് പറഞ്ഞില്ലേ..... എന്റൊപ്പം കൂടെ ഉണ്ടാകുമെന്നു.... പറ്റുന്നോടത്തോളം കാലം....... അത് ഞാൻ വിശ്വസിക്കുവാ......... അന്ന് അനി... അങ്ങനെ പറഞ്ഞപ്പോൾ..... വേണ്ടാന്ന് പറഞ്ഞത്..... ഇഷ്ടമില്ലാഞ്ഞിട്ടല്ല........എന്റെ സിറ്റുവേഷൻ അതായി പോയി അനീ..........

.

.

.

മാത്രമല്ല.... എന്റെ ഇഷ്ട്ടം അറിഞ്ഞിട്ടു വരുന്നതാണൊന്നുള്ള സംശയവും..എനിക്കുണ്ടായിരുന്നു....പക്ഷെ... അന്ന് വിപിനെ തലിയിട്ടു അവിടെന്നു പോയ... അനിയെ കണ്ടപ്പോ എനിക്കോർമ്മ വന്നത്..... പണ്ട് എല്ലാ ശല്യകരിൽനിന്നും എന്നെ നോക്കിയ അനിയെ ആണ്.......

.

.

.

.

എനിക്ക് അനിയോട് ഒത്തിരി സംസാരിക്കണം..... എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും.... അനിയോട് പറയണം.......

.

.

.

ഞാനുണ്ടാകും മാളു.... എനിക്ക് കേൾക്കണം എല്ലാം.... മാളുവിന്‌ പറയാനുള്ളതൊക്കെ......

.

.

.

മാളു പതിയെ ഒന്ന് ചിരിച്ചു........

.

.

.

മാളു.......... ആ കല്യാണം.....

.

.

.

.

അത്... നടക്കില്ല........

.

.

.

.

.

.

.

അന്ന് സ്കൂളിന് പോയ അന്ന് രാത്രി....

.

.

.

.

മാളു..........മോളു വിഷമിക്കണ്ടാട്ടോ..... അച്ഛന്റെ മാളുവിന്‌ അതിലും നല്ല ആലോചന അച്ഛന്റെ കൊണ്ടുവരും.....അല്ലെങ്കിലും... എന്റെ മോളേ മോശം പറഞ്ഞവരുമായി ഒരു ബന്ധവും വേണ്ട.....

.

.

. അച്ഛാ.......

..

.

എന്താ മോളെ....

.

...

എനിക്കിപ്പോ കല്യാണം വേണ്ടച്ച.... Please......

.

.

എന്തിനാ അച്ഛനെ ആരെ ജയിച്ചു കാണിക്കാനാ..... നമ്മൾ കണ്ടില്ലേ അന്ന്.... നമ്മൾ തോല്പിക്കാൻ ശ്രേമിച്ചവരെ..... വേണ്ടച്ച....... അവർ അവരുടെ ജീവിതവുമായി സന്തോഷിക്കുന്നുണ്ട്.....

നമ്മൾ ആരോടും മത്സരിക്കേണ്ട.... എനിക്ക് എന്റച്ചൻറെ മതി.....അച്ഛനെന്റൊപ്പം വേണം..സന്തോഷത്തോടെ.......

.

..ഞാൻ ഇപ്പൊ പഠിക്കട്ടെ അച്ഛാ...... അത് കഴിഞ്ഞ്.... അച്ഛന്റെ ഇഷ്ടത്തിന്

💬 Comments

View all comments