0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 253

ഞാൻ നിന്നു തരാം.... ഉറപ്പു..... ഇപ്പൊ..... ഞാൻ പഠിച്ചോട്ടെ..അച്ഛാ.............ഞാനിന്നെ വരെ അച്ഛനോട് ഒരു ആഗ്രഹവും പറഞ്ഞ് വന്നിട്ടില്ലലോ...... ഇതുമാത്രം.....

.

.

.

ഹ്മ്മ്......

.

.

.

മോൾടെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ..എന്റെ ഇഷ്ടത്തിന് എന്റെ മോളു നിന്നു തന്നിട്ട് സങ്കടമല്ലേ അച്ഛന് തരാൻ പറ്റിയൊള്ളു........ മാളുവിന്‌ സന്തോഷം പഠിക്കാനാണെങ്കിൽ....... അങ്ങനെ നടക്കട്ടെ........ മാളു അച്ഛന് തരുന്ന വാക് തെറ്റിക്കില്ലെന്നു അച്ഛനറിയാം.......

.

.

.

.

.

.

.

.

.

അപ്പൊ... പഠിത്തം കഴിഞ്ഞാൽ...... അച്ഛന്റെ ആലോചനകളുമായിട് വന്നാലോ.......

.

.

.

അതിനു മുൻപ് തന്നെ അനി വന്നു സംസാരിക്കണം.......

.....

....

ഞാൻ വരാം.......

.

..

...

പെണ്ണിന്റെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി.... കണ്ടു.......

...

...

എന്തെ നോക്കുന്നെ.....

...

....

ഒന്നുല്ല.... ഈ ചിരി കണ്ട്... നോക്കിയതാ......

.

.

..

ഞാൻ പൊക്കോട്ടെ അനീ.... വായിക്കിയാൽ... അച്ഛൻ ടെൻഷൻ ആകും......

.

.

ആഹ്മ്... പൊക്കോ....... ഇനിം കാണാല്ലോ......

.

.

അനി തൊഴുന്നില്ലേ......

.

.

ഇല്ല ഞാൻ തൊഴലൊക്കെ കുറവാ.......

.

..

അതെന്താ......

.

.

പ്രത്യേകിച്ചൊന്നുല്ല.......

.

.

.

.

മാളു.......

.

.

.

.

എന്റെയാ..... നീ.......

.

.

.

പെണ്ണ് നാണിച്ചു തല താഴ്ത്തു നിന്നു.......

.

.

.

പൊക്കോ..... ലേറ്റ് ആവണ്ട.........

.

.

.

ഹ്മ്മ്.....

.

.

എങ്ങനെയാ പോണേ.....

.

.

ഏട്ടൻ വരും......

.

.

.

.

ഹ്മ്മ്.... നാ പൊക്കോ.......

.

.

.

. മാളു എന്നെ കടന്നു പോയി........

.

.

..

..

...

.

മാളൂ.............

.

.

.

ഓ........ (പെണ്ണെന്നെ തിരിഞ്ഞുനോക്കി...........)

.....

.

.

എന്റെയാ മാളൂ നീ........

.

.

.

.

മാളൂ എന്നെ നോക്കി നിറഞ്ഞൊരു ചിരി...ചിരിച്ചിട്ട്.........

.

.

.

അതെന്നും അങ്ങനെ

💬 Comments

View all comments