0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 256

തന്നെയായിരുന്നു അനി.......

.

.

.

.

.

എന്നിട്ട് പതിയെ നടന്നകന്നു....

.

.

.

രണ്ടു വട്ടം തിരിഞ്ഞു നോക്കി...... ഞാൻ ചിരിച്ചു കായിക്കൊണ്ട് പൊക്കോളാൻ കാണിച്ചു.........

.

.

.

ഞാൻ അമ്പല നടയിലേക്കൊന്നു നോക്കി. .....വീണ്ടും ദൂരേക്ക് നടന്നു പോകുന്ന മാളുവിനെയും നോക്കി......

.

.

...

മനസിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര..... സന്തോഷമുണ്ട്.......... ഞാൻ ഒരിക്കലും നടക്കില്ലെന്നു കരുതിയൊരു കാര്യമാണ്........ എന്റെ ജീവിതത്തിൽ...... ഞാനേറ്റവും കൂടുതൽ.... ആഗ്രഹിച്ചത്.... സ്നേഹിച്ചത്...... എല്ലാം.... അവളെയാണ്................ ആ പെണ്ണിപ്പോ..... എന്റെയാണ്.... എന്റെ മാത്രം............... ഞാൻ മനസ്സിൽ ഉരുവിട്ടു അത് വീണ്ടും വീണ്ടും......

എന്റെ മാളു ??❤.............

.

.

.

.അവസാനിച്ചു.....

.

.

.

.

.

.

.

.

.

.

.

.

.

എന്റെ എല്ലാ പ്രിയപെട്ടവർക്കും...... നമസ്കാരം....... ഇങ്ങനൊരു അവസാനമോ.... ഒന്നുമല്ല ഞാൻ ആദ്യമേ മനസ്സിൽ കണ്ടത്.........

...

എന്റെ പ്രിയ വായനക്കാരുടെയും..... പിന്നെ എന്റെ മനസിലെ ആഗ്രഹങ്ങളുമാണ്.... ഇവിടെ.... കുറിച്ചിരിക്കുന്നത്........ ഇതൊരു അവസാനമായി കണ്ടേണ്ട...... ഈ കഥക്കൊരു eiplogue എഴുത്തണമെന്നുണ്ട്..... നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരാഗണിചേ... അതെഴുതു........... അതിനു കുറച്ച്.... സമയവും ആവശ്യമാണ്.................മാളുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ നാടകീയമായി .. തോനുണ്ടെങ്കിൽ..... അതാനുഭവിച്ച ആളാണ് കഥയെഴുതുന്നത്..... അതുകൊണ്ട്... ധൈര്യമായി... വിശ്വസിക്കാം........ ജീവിതം വെച്ച് മാറിയെന്നെ ഒള്ളു.... നടന്ന കാര്യങ്ങളാണ്.....

.

.

.

.

ഒരു കാര്യം എല്ലാവരോടും പറയണമെന്ന് തോന്നി......ഈ കഥയിലെ.... മാളൂ ( അമൃത ) എന്നാ പേര് മാത്രം യഥാർത്ഥ പേരാണ്..... അത് മാത്രം..... മാറ്റാൻ.... എന്റെ മനസനുവദിച്ചില്ല..............

.

.

.

.

എപ്പിലോഗിനെ പറ്റിയുള്ള എല്ലാവരുടെയും.... അഭിപ്രായങ്ങൾ....... പ്രതീക്ഷിക്കുന്നു.............

.

.

.

നന്ദി... Thomas Shelby ?

💬 Comments

View all comments