0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 227

ഞാനച്ഛനെ അന്ന് ചിരിച്ചു കാണുന്നത് .......

.

.

അന്നാണ് എന്റെ ജീവിതത്തില്ലേ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യം നടന്നത്.....

അന്ന് രാത്രി ഉറങ്ങാൻ കിടന്ന ഞാനും എന്തോ വീഴ്‌ന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റ ഹാളിലേക്ക്.. ചെന്നപ്പോ..അച്ഛന്റെ മുറിയിലെ മങ്ങിയ വെളിച്ചം കണ്ട ഞാന് അങ്ങട്ടേക്ക്.. ചെന്നു.. അകത്തേക്ക് കേറിയപ്പോ........ഞാൻ കണ്ട കാഴ്ച .

ലാമ്പിന്റെ വെളിച്ചത്തിൽ...ഞാനന്ന് കണ്ട... കാഴ്ച്ച.... ..ഇന്നും എന്റെ കണ്മുന്നിലുണ്ട് ....

.

.

.

.പുതപ്പെടുത്തു .....ഫാനിൽ കെട്ടി ....അച്ഛൻ അതിന്റെ മുന്നിൽ നിക്കുന്നു .......കണ്ണടച്ച് ......

.

.

.

അച്ഛാ.......

.

.

എന്താ അച്ചായി കാണിക്കണേ..........

.

.

ഒന്നുല്ല മോളെ.. ഞാനും. ചുമ്മാ... മോളു കിടന്നുറങ്യ്‌ക്കോ..... അച്ചക്കൊന്നുല.....

.

.

ഞാനന്ന് കരഞ്ഞ കരച്ചിൽ....... അച്ഛനോടിവന്നേനെ... കെട്ടിപിടിച്ചിട്ടും...എന്റെ കരച്ചിൽ നിർത്താനും പറ്റിയില്ല..... കുറച്ച് നേരം കൂടി.... താമസിച്ചിരുന്നെങ്കിൽ.......എനിക്കോർക്കാൻ കൂടി വയ്യ.......

.

.

എന്തിനാ അച്ഛാ....... ?.....

.

.

പറ്റിപ്പോയി മാളു...... അച്ഛനോട് ക്ഷെമിക്കു.......

.

.

അന്ന് ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ടില്ല........ അന്ന് മാത്രമല്ല...... പിന്നീട് കുറെ നാൾ..... ഞാനും ഉറങ്ങിയിട്ടില്ല..... എനിക്ക് പേടിയായിരുന്നു.... അച്ഛനിനിയും... ഇതുപോലെ എന്തെങ്കിലും..... ചെയ്യുമോ എന്നുള്ള ഭയമായിരുന്നു...........രാത്രിയെല്ലാം എഴുനേറ്റു... അച്ഛന്റെ മുറിക്കു പുറത്തു... വന്നിരിക്കും...... കണ്ണടച്ചാൽ അന്ന് കണ്ട കാഴ്ചയായിരുന്നു.....

.

..

.

.

ഉറങ്ങാതെ ഉണ്ണാതെ..... എത്ര ദിവസങ്ങൾ......

.

.

.

എന്റെ ജീവിതത്തിലെ ഏറ്റവും... വെറുക്കപെട്ട ദിവസങ്ങയിരുന്നത്........

.

.

.

.

പിന്നീട്..... ചെറിയച്ഛനും ചെറിയമ്മയുടെയും... എല്ലാം തുടരെ ഉള്ള ഉപദേശവും..... അതിനിടക്ക്... അച്ഛന്റെ കുടി നിർത്തുവാൻ...ഡി അഡിക്ഷൻ സെന്ററിൽ... ആക്കിയുമെല്ലാം.... അച്ഛനിൽ ഒത്തിരി മാറ്റം വന്നു..... പക്ഷെ അച്ഛന്റെ മുഖത്താ.സന്തോഷവും ചിരിയും മാത്രം ഞാൻ..കണ്ടിട്ടില്ല......

.

.

ഞാനും കോളേജിൽ ആയിട്ടുപോലും.. അച്ഛനെന്നോട് സംസാരിച്ചിട്ടില്ല... സുഖമാണോ എന്നോ... കഴിച്ചോ... എന്നോ ഒന്നും അച്ഛനെന്നോട് ചോദിക്കാറില്ല.........

.

.

.

.

.

.

.

.

.

അതിനെല്ലാം ഇടയിലും കോളേജിൽ പോകുന്നതാണ്... ആകെ ആശ്വാസമായി തോന്നിയത്......

.

💬 Comments

View all comments