0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 228

.

.

പക്ഷെ ആ സന്തോഷത്തിനും അധികം ആയിസുണ്ടായില്ല........

.

.

.

കോളേജിൽ പോകുന്നൊരു ദിവസം.....

.

.

.

.

.

.

ബസിറങ്ങി കോളേജിലേക്ക് കേറാൻ നേരം...

.

.

അമൃതെ....

.

.

.

.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ....വിപിനും കൃഷ്ണപ്രസാദും...

.

.

.

അവർ എന്റെ നേരെ വന്നു ....അവരെയെവിടെ പ്രതീക്ഷിക്കാത്തതുകൊണ്ടു ചെറിയൊരു ഞെട്ടണിലുണ്ടായി .....

.

.

.

എന്തുണ്ട് വിശേഷം ...സുഖമാണോ ....

.

.

.

ഞാൻ - ആഹ്മ് .....സുഖം .....നിങ്ങളെന്താ ഇവിടെ .......ഞാനൊട്ടും പ്രഹ്റെക്ഷിക്കിച്ചില്ല

ഞങ്ങൾ .....ഒരു അടുത്തൊരു ആവശ്യത്തിന് വന്നതാ .....

.

.

.

.ഞാൻ - ആണോ ...അല്ല ഇപ്പൊ എന്താ പഠിക്കുന്നെ ...

.

.

വിപിൻ - ഞാൻ എഞ്ചിനീയറിംഗ് ...കോയമ്പത്തൂരാ .....അടുത്താഴ്‌ച പോകും ......

ഞാൻ - അതെയോ ....കൃഷ്ണപ്രസാദോ ....

.

.

.

KP - ഞാൻ BBA ......

.

.

ഞാൻ - ആണോ ....വിപിനെ പഴേ കൂട്ടകാരൊക്കെ എന്ത് ചെയ്യുന്നു .....

.

.

വിപിൻ - ഓ ..അവന്മാരൊക്കെ വലിയ ആൾകാരല്ലേ..ഇപ്പൊ പുതിയ കൂട്ടുകാരൊക്കെ ആയപ്പോ നമ്മളെ ഒക്കെ മറന്നു ....എന്നെ ഇതുവരെ വിളിച്ചെട്ടും ഇല്ല.. കുറെ നാളായി ആരെയും കാണാറുമില്ല ....ആരും .....അതുകൊണ്ട് ...ഞാനിപ്പോ അങ്ങോട്ടും വിളിക്കാറുമില്ല കാണാറുമില്ല

.

ഞാൻ - (ആ പറഞ്ഞതുകേട്ടപോ എനിക്ക് ചെറിയൊരു സങ്കടം ഉണ്ടായി....അനിയെ കുറിച്ച് പറഞ്ഞതുകൊണ്ടാകും ..അങ്ങനെ മാറുന്ന ആളാണോ അനി......അങ്ങനെ എല്ലാവരേം അനി മറക്കുമോ.. )

ഹമ്മ് .....ന്നാ ശെരി....... ഞാൻ പോട്ടെ

.

.

.

അല്ല ...ഒരു മിനിറ്റു ......ഞങ്ങൾ ശെരിക്കും അമൃതേനെ തന്നെ കാണാൻ വന്നതാ ....

.

എന്നെയോ .......എന്താ .......

.

.

.

വിപിൻ ....അത് ....അതവൻ പറയും .....അവന്റെ കാര്യമാണ് ..........ടാ ...നീ അവിടെ നിക്കാതെ ഇങ്ങോട്ടു വാ .......

.

.

.

.

.എന്താ കാര്യം .....

.

.KP

💬 Comments

View all comments