0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Kambikathakal Read All Parts 229

- അത് .....അമൃതേനെ ...എനിക്കിഷ്ടമാണ് ........

.

.

.

ഞാൻ ശെരിക്ക്കും ഞെട്ടി പോയി... പെട്ടന്ന് അനിയുടെ ..മുഖമാണ് മനസിലേക്ക് വന്നത് .......

.

.

അവനതു പറഞ്ഞതിലും എന്നെ ഞെട്ടിച്ചത് ...അവന്റൊപ്പം വിപിൻ വന്നതാണ് .....വിപിനറിയാവുന്നെ അല്ലെ...അനിയുടെ കാര്യം .........എന്റെ ഇഷ്ട്ടം ഞാൻ ആരോടും പറഞ്ഞിട്ടില്ല പക്ഷെ ................എനിക്ക് ശെരിക്കും വിഷമമാണ് ഉണ്ടായതു .....ഞാൻ വിപ്പിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിക്കുന്നു ....

.

.

ഞാനൊന്നും മിണ്ടാതെ അവിടെന്നു പോയി ............ക്ലാസ്സിലും വീട്ടിലും എല്ലാം ഈ ഒരു ചിന്തയായിരുന്നു .....ഒരിക്കലും എനിക്ക് ചിന്തിക്കാൻ പറ്റാത്തൊരു കാര്യമാണ് അവൻ പറഞ്ഞത് .......എന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടും മാറാതെ ഇരുന്നത് അനിയുടെ മുഖം മാത്രമാണ് .....അതിനു പകരം വേറെ ആരെയും ഞാനിതുവരെ ആലോചിച്ചിട്ടില്ല......

.

.

.

അതിനു ശേഷം അവർ സ്ഥിരമായി എന്നെ കാണാൻ വരാൻ തുടങ്ങി .ആദ്യമൊക്കെ ആരുമിച്ചറിയിരുന്നെകിലും..പിന്നീട് വിപിനുണ്ടായില്ല .....ഞാനൊരിക്കലും അവരോടത്തിനു ശേഷം മിണ്ടിയിട്ടില്ല അതിനൊരു അവസരവും കൊടുത്തിടട്ടുമില്ല

എന്നിട്ടും ...മിക്കവാറും ദിവസങ്ങളിലും .....ബസ്‌സ്റ്റോപ്പിലോ ബസിലോ ആയി ...പുറകെ വരും ........ഞാൻ കോളജിയിൽ പോകുമ്പോളോ വരുമ്പോളോ എപ്പോളെങ്കിലും.. ഒകെ ഉണ്ടാകും............

.

.

.ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്യാത്തതുകൊണ്ടു ..എന്റടുത്തൊന്നും വരില്ലായിരുന്നു ....പിന്നെ പിന്നെ....എന്റടുത്തു വന്നു നിക്കും ചിലപ്പോളെന്തെങ്കിലും ചോദിക്കും....ഞാൻ തീരെ ശ്രേധിക്കതെ നിന്നാലും വരും .........എനിക്കവനോട് ഓരോ ദിവസവും വെറുപ്പ് കൂടി കൂടി... വന്നു.....

.

.

.

........ഒരു ദിവസം അവന്റെകൂടെ ഒരു ആളുംകൂടി വന്നു എന്നെ കുറെ ദേഷ്യപ്പെട്ടു ...നീ ഇവനെ ഇഷ്ടമാണെന്നു പറയുന്നവരെ പുറകെ നടക്കും ...നീ ഇവനെയല്ലാതെ ആരെയും സ്നേഹിക്കില്ല..നീ എവിടെ പോയാലും ഇവനുണ്ടാകും പുറകെ .....നീ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നെലാം ഞങ്ങളറിയും .......അങ്ങനെ എന്തൊക്കയോ ......നിന്നെ എത്ര ശല്യം ചെയ്താലും ആരും ചോദിയ്ക്കാൻ വരില്ല ....എന്നെല്ലാം കൂടി ആയപ്പോൾ ....ഞാൻ തകർന്നുപോയി ... ....പിന്നീടെനിക്ക് കോളേജിൽ പോകാൻ തന്നെ മടിയായി ........എവിടെ പോയാലും അവൻ പുറകെ ....കോളേജിലും...എല്ലാം ...

.

.

.

വീട്ടിൽ വന്നാൽ

💬 Comments

View all comments