Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
വിപിൻ - എന്റെ പട്ടി നോക്കും ആാാ പിശാച്ചിനെ... വേറെ പണിയൊന്നും ഇല്ലേ...
ഇവനെന്ത് മൈരനാണെന്നും മനസിലോർത്ത് സ്റ്റാഫ് റൂമിന്റെ ഭാഗത്തൂടെ ഗ്രൗണ്ടിലേക് പോകാൻ നേരത്താണ്... ഗേറ്റിന്റെ ഫ്രണ്ടിൽ 4,5 പയ്യന്മാർ നിക്കണേ കണ്ടത്... പയ്യന്മാരെനൊന്നും പറയാൻ പറ്റില്ല... ഞങ്ങടെ അത്രേം തന്നെ ഉണ്ട്.. പ്രായം കൂടുതലാണെങ്കിലേ ഒള്ളു.....
ഞാൻ - അതാരാടാ ഗേറ്റിന്റെ അവിടെ കുറെ എണ്ണം നിക്കുന്നെ അകത്തേക്ക് നോക്കിയാലോ.... നിൽപ്പൊക്കെ
വിപിൻ - അത് വല്ല കളക്ഷൻ എടുക്കാൻ വന്ന ആൾക്കാരാകൂടാ.. നീ വാ... ഇപ്പൊത്തന്നെ സമ്മാനം കൊടുക്കും...
ഞാൻ - ഈ നാട്ടിൽ വേറെ സ്കൂളൊന്നും ഇല്ലേ എല്ലാ മൈരന്മാരും കളക്ഷൻ എടുക്കാൻ ഇതിന്റെ മുന്നിൽവന്നു കിടക്കാണെന്തിനാ....
ഞങ്ങൾ നടന്നു ക്ലാസ്സിൽ എത്തിയപ്പോൾ... വിനോദ് സമ്മാനം മേടിച്ചോണ്ട് വന്നു.... ഒരു ചെറിയ ട്രോഫി... പിന്നൊരു പാക്കറ്റ് സ്വീറ്സും....
അവൻ തന്നെ എല്ലാർക്കും പൊട്ടിച്ചു കൊടുത്തു... സ്റ്റാഫ് റൂമിൽ പോയി ടീച്ചേഴ്സിനും കൊടുത്ത് ഓണവും വിഷ് ചെയ്തിട്ടാണ് അവൻ വന്നത്... ആാാ കാര്യത്തിലൊക്കെ ആളു ഭയങ്കര ഡീസന്റാണ്....
4 മണി ആയപ്പോളേക്കും എല്ലാരോടും വീട്ടിൽ പൊക്കോളാൻ അന്നൗൺസ്‌മെന്റ് വന്ന്.... കേട്ടപാതി... കുറെയെണ്ണം ബാഗും എടുത്ത് ചാടി.... ഞാൻ ആദ്യം നോക്കിത് മാളൂനെയാണ്.... ഞാൻ നോക്കുമ്പോ.... അവളെന്നെത്തന്നെ നോക്കി നിക്കണു.... എനിക്കാദ്യം അതത്ര വിശ്വാസം വന്നില്ല.. ഒന്നുടെ നോക്കിപ്പോ....
അതെ.എന്നെത്തന്നെയാണ് നോക്കുന്നത്.... ആ മുഖത്തു എന്തോ പറയാൻ ആഗ്രഹിക്കുന്നില്ലേ..... അതോ എന്റെ തോന്നലാണോ.... യേ.. അല്ല.... അവൾക്കെന്നോടെന്തോ പറയാനൊണ്ട്.....
ഞാൻ അറിയാതെ തന്നെ മാളുന്റടുത്തേക്ക് നീങ്ങി.... ശരീരം പോകേണ്ടെന്നു പറഞ്ഞാലും മനസ് കേൾക്കുന്നില്ല..ഞാൻ.. നടന്നു...പെണ്ണിന്റടുത്തെത്തിയപ്പ അവൾ ചുറ്റുമൊന്നു നോക്കി.. എല്ലാരും പോകാനായി നിക്കുവാണ്... പരസ്പരം... വിഷ് ചെയ്‌തോകെ ഇരിക്കണ്ട്.... ഞാൻ പ്രതീക്ഷയോടെ പെണ്ണിന്റെ മുഖത്തേക് നോക്കിയപ്പോളേക്കും.. അവൾ എന്റെ നേരെ നോക്കി........ ഹാപ്പി ഓണം അനിൽ...........
മൈര്....... ഊമ്പി....?.. എനിക്ക് പെട്ടന്ന് എന്തോ ചെയ്യണമെന്ന് അറിയില്ലാണ്ടായി പോയി... എന്റെ മുഖഭാവം മാറുന്നത് മാളുവിന് കൃത്യമായി മനസിലാകുകയും ചെയിതു.... മാളു - എന്തുപറ്റി
ഞാൻ - ആ... ഹേ... അല്ല ഒന്നുല്ല.... ഹാപ്പി ഓണം മാ.... അല്ല
💬 Comments
View all comments