Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ഞാൻ മാത്രോള്ളു...
ഞാൻ - അപ്പോ നീ പോണില്ലേ...
വിപിൻ - ഇല്ല എനിക്ക് പ്രാക്ടിസിർ ഇണ്ടെന്നു പറഞ്ഞോഴിഞ്ഞു.ഞാനും അച്ഛനും ഉത്രാടത്തിനു പോകും..(വിപിൻ ഫുട്ബോൾ കളിക്കാൻ പോകുന്നുണ്ട് ഇടക്ക് ടൂർണമെന്റ് കളിക്കാനൊക്കെ പോകുന്നതാണ് )
എൽദോസ് - ഡെയ്....ലീവ് കഴിഞ്ഞ് വരുമ്പോ നിനക്ക് ജീവൻ ഉണ്ടാകോ...അതോ...വാണം വിട്ടു ചാകുമോ...
വിപിൻ - ? പോ മൈരേ....
ഞങ്ങൾ നടന്ന്....രാഹുലിന്റെ വീടുന്റടുത്തുള്ള പള്ളി ഗ്രൗണ്ടിന്റെ അടുത്തെത്തി... എളുപ്പവഴിയിണിത്.....
ഞാൻ - ഡാ...നമ്മൾ സ്കൂളിൽ കണ്ട ചെറക്കന്മാരല്ലേ .. ആ മരത്തിന്റെ ചോട്ടിൽ നിക്കണേ....
വിപിൻ - അതേലോ..... ഇവന്മാരെന്താ ഇവിടെ......
എൽദോസ് - ആരാടാ....
ഞാൻ - ഉച്ചക്ക് സ്കൂളിന്റെ മുന്നിൽ നിൽപ്പൂണ്ടാർന്നു കളക്ഷൻ എടുക്കാനായിട്...അവന്മാരെങ്ങനെ ഇവിടെത്തി....
രാഹുൽ - വല്ല സിഗറേറ്റും വലിക്കാൻ വന്നതാകും....
ഞാൻ.നോക്കിപ്പോ അവന്മാരുടെ കൂടെ പുറകിലായി ...കൃഷ്ണൻപ്രസാദ്.....അവനെ കണ്ടപ്പോൾ ഞങ്ങളൊന്നും ഞെട്ടി.....
ഞാനൊന്ന് നിന്നു...
വിപിൻ - എന്താടാ...
ഞാൻ - ആ കൃഷ്ണപ്രസാദ് അവന്മാര്ടൊപ്പം ഇണ്ടല്ലോ.....
രാഹുൽ - എവടെ
എൽദോസ - ആ പുറകിൽ മതിലിൽ ചാരി നിക്കണേ അവനാ....
വിപിൻ - മൈര് ഊമ്പി.......
ഞങ്ങൾക്ക് സംഭവം മനനസിലായി.....പക്ഷെ മറ്റേ മൈരനെ കണ്ടില്ലലോന് ഓർത്തു...
എന്തായാലും ഊമ്പി...ഇനി എത്ര ഇടി കിട്ടുമെന്ന് മാത്രേ അറിയണ്ടോള്ളൂ....
അവന്മാരും പരസ്പരം എന്തൊക്കായൊ സംസാരിക്കേണ്ട്...
ഞങ്ങൾ അവന്മാരെ ശ്രെദ്ധിക്കാതെ പയ്യെ മുന്നോട്ട് നടക്കാൻ തുടങ്ങി....
അടുത്തെത്തിയതും അതിലിരുത്തൻ..
ഡാ.... എന്താടാ കൂട്ടുകാരനെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോകുന്നെ.....
ഞങ്ങളോന്നും മിണ്ടിയില്ല....
കൂട്ടത്തിൽ കുറച്ചു പ്രായം തോന്നുന്നോരുത്തൻ..
.. അതെങ്ങനെയാ കണ്ട പെണ്ണുങ്ങളുടെ പേരും പറഞ്ഞ് കൂട്ടുകാരനെ തല്ലിയതല്ലേ... അവർക്ക് കുറ്റബോധം കാണുടാ... അല്ലേടാ... മക്കളെ.....
സാരോല്ലടാ... നിങ്ങളൊരു മാപ്പ് പറഞ്ഞാ... ഈ പിണക്കൊക്കെ മാറാവുന്നെ ഒള്ളു.......
ഞാനത് കേട്ട്. കൃഷ്ണപ്രസാദിന്റെ മുഖത്തേക്ക് നോക്കി.... അവൻ ഇരുന്നു ചിരിക്കാണ്.....
മാപ്പ് മൈര് പറയും ഞാനത് മനസ്സിൽ പറഞ്ഞതാണ്...
അയാൾ - എന്താടാ നിങ്ങൾ മിണ്ടാതെ നിക്കുന്നെ ഒന്നും പറയാനില്ലേ..
ഞാൻ - ചേട്ടന്മാരെ...ഇവനും മാറ്റവനും കൂടി ഞങ്ങടെ ക്ലാസ്സിൽ കേറി കാണിച്ചത് പോക്രിത്തരമല്ലേ... അപ്പോ സ്വാഭാവികം
💬 Comments
View all comments