Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ആയിട്ടും ഞങ്ങൾ പ്രതികരിക്കും... അത്രല്ലേ ഞങ്ങൾ ചെയ്‌തോള്ളൂ..
കൃഷ്ണപ്രസാദ് - ഒരു ഫോട്ടോ എടുക്കണത് എങ്ങനാടാ മൈരേ പോക്രിത്തരമാകണത്..
ഞാൻ - നീ ചുമ്മാ ഒരു ഫോട്ടോയാണോ എടുത്തേ.... പിന്നെ. നീ എടുത്ത് കഴിഞ്ഞട്ട് അവിടെ കിടന്നു പറഞ്ഞതിന് പോക്രിത്തരമെന്നല്ല പറയേണ്ടത്.. തന്തയില്ലായിമ്മ എന്നാണ്....
കൃഷ്ണപ്രസാദ് - ഞാൻ ആരോട് എന്താ പറഞ്ഞതെന്ന് നിന്നോട് ബോധിയിക്കണ്ട കാര്യമില്ല.. അവർക്ക് പരാതി ഉണ്ടെങ്കിൽ അവരുത് ടീച്ചർമാരോട് പറഞ് തീർത്തോളും നീ ആരാ അതിലിടപെടാൻ..
അവൻ നിന്റെ തന്ത......
ഞാൻ ഞെട്ടിതിരിഞ്ഞ നോക്കിപ്പോ എൽദോസ്...... ഹോ..... ഈ പൂറൻ എന്നെ കൊലക്കുകിടുക്കാൻ ഇറങ്ങിയേക്കണേ ആണോ ദൈവമേ......
ഞാൻ - നീ മിണ്ടാതിരി രാജപ്പാ (ഞങ്ങൾ അങ്ങനെയാണ് അവനെ വിളിക്കുന്നത് )...
മാറ്റവന്റെ കൂടെ വന്നവൻ - ഡാ ഡാ.... തിളക്കല്ലേടാ.... അടങ്ങി നിക്കവടെ..
ഞാൻ - അതെ ചേട്ടന്മാരെ..ഇവനും മാറ്റവനും കൂടി ക്ലാസ്സിൽ കേറി ചെയ്തതും പറഞ്ഞതും എല്ലാം തല്ലുകൊള്ളിത്തരമാണ് ...
പിന്നെ...ഇവൻ ഫോട്ടോ എടുത്തതും വൃത്തികേട് പറഞ്ഞതും അങ്ങനെ ചുമ്മാ ഒരാളല്ല... അവളെന്റെ പെണ്ണാ.. ഞാൻ സ്നേഹിക്കണ പെണ്ണ്... അതിവനും അറിയാം.. കൂടെ വന്നവനുമറിയാം.....എന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചാ മിണ്ടാണ്ടിരിക്കാനൊന്നും എനിക്കറിയില്ല....
പിന്നെ ക്യാമറ പൊട്ടിച്ചത്... അത് വേണമെന്ന് വെച്ച് ചെയ്‌തതല്ല അന്നേരത്തെ ദേഷ്യത്തിന് പറ്റിയതാ... ഇതിപ്പോ ഇത്രേം വഷളായി ടീച്ചർമാരും ഇടപെട്ട സ്ഥിതിക്ക്.. അതിനി ഒന്നും ചെയ്യാനും പറ്റില്ല......പിന്നൊരു കാര്യകൂടി... ഞങ്ങൾക്കിത് നിങ്ങളോട് ബോധിപ്പിക്കണ്ട കാര്യമൊന്നുല്ല..... പിന്നെ നിങ്ങളിവിടെ വന്ന് ഇങ്ങനൊരു സീൻ ഇണ്ടാകാൻ നോക്കിയത് കൊണ്ട് മാത്രം പറഞ്ഞതാ....
അപ്പോൾ കൂട്ടത്തിലെ ഒരു ഫ്രീക്ക് ലുക്കൊള്ള ഒരുത്തൻ തള്ളിക്കെറി മുന്നിലേക്ക് വന്നട്ട്...
സീൻ ഇണ്ടാകിട്ടില്ലലോ ഇണ്ടാക്കാൻ പോണല്ലേ ഒള്ളു.. നീയൊക്കെ ആരാനാടാ നിന്റെ വിചാരം... സിനിമേലെ നായകന്മാരെപോലെ ഇതുപ്പോലെ ഡയലോഗ് ഒക്കെ അടിച്ചു മാസ്സ് കാണിക്കാൻ.... നിനക്ക് ഞങ്ങളെ ശെരിക്കും അറിയില്ല... അറിഞ്ഞാൽ നീയൊന്നും നേരെ നിന്നു സംസാരിക്കൽ പോലും ഇണ്ടാവില്ല... ഇത് പിന്നെ പിള്ളേരല്ലെന്ന് വെച്ചാ.ഇത്രേം നേരം കേട്ടുനിന്നത്....
അത്രേം നേരം കേട്ടുനിന്ന രാഹുൽ - നിങ്ങൾ ആരായാലും ഞങ്ങൾക്കൊന്നുല്ല... ഇപ്പോൾ ഇവിടൊരു വിഷയം ഇണ്ടായ..
💬 Comments
View all comments