0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 232

അതുകൊണ്ട് നിങ്ങൾക് തന്നെ ആയിരിക്കും പണികിട്ടാൻപോണെ .. ഇതിപ്പോ ഞങ്ങടെ സ്ഥലാ... ഒന്ന് സൗണ്ട് ഇണ്ടാക്കിയ ഇവിടുത്തെ ചേട്ടന്മാരെല്ലാംകൂടി വന്ന് നിങ്ങളെ പഞ്ഞിക്കിടും.... അതുകൊണ്ട് നിങ്ങളിപ്പോ പോണതാ നല്ലത്...എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കണ്ട രീതിയിൽ ഞങ്ങൾ തീർത്തോളാം...ഞങ്ങൾക് പറയാനുള്ളത് ഞങ്ങൾ പറഞ്ഞട്ടോണ്ട് ബാക്കി നിങ്ങടെ ഇഷ്ട്ടം....

കൂട്ടത്തിൽ മൂത്തവൻ,, - അങ്ങനെയുള്ള പേടിയൊന്നും ഉള്ള ആൾകാരല്ല മക്കളെ ഞങ്ങൾ.. ഞങളെപ്പറ്റി ശെരിക്കും അറിയതോണ്ടാ... എന്തായാലും നിങ്ങൾക്കിത് നല്ല രീതിയിൽ പറഞ് തീർക്കാൻ ഉദ്ദേശമില്ലന് മനസിലായി... എന്നാൽ ശെരി അങ്ങനെ ആയിക്കോട്ട് നമക് കാണാം.... അതും പറഞ്ഞവന്മാർ....ബൈക്കും എടുത്ത് പോയി..

ഒരാടിപിടി പ്രതീക്ഷിച്ചിരുന്ന ഞങ്ങള്ക്ക് ഇതിൽ ഒതുങ്ങിയത് വലിയൊരു ആശ്വാസമായിരുന്നു....അടികൊള്ളാതെ രെക്ഷപ്പെട്ട അശ്വമായിരുന്നു വിപിന്റെ മുഖത്ത്....

ഒരു മൈരൻ മാത്രം എന്തോ വലിയ സംഭവം ചെയ്തമാതിരി ഷോ കാണിച്ച നിക്കാണു.... ആരാണെന്നു മനൻസിലായികാണുലോ....

ഇവനെയാണ് ആദ്യം തല്ലണ്ടത്... ഞാൻ മനസിലോർത്തു....

വിപിൻ - അവന്മാരിനി വല്ല പ്രശ്നവും ഉണ്ടാക്കോടാ....

ഞാൻ - ചാൻസ് ഇല്ലാതില്ല...

രാഹുൽ - ടാ നമക്ക് ഇത് മനു ചേട്ടയോടു പറയാം... പുള്ളി എന്തേലും വഴി പറയും ( രാഹുലിന്റെ വീടിന്റടുത്തുള്ള ചേട്ടനാണ് മനു ഞങ്ങളുമായിട് നല്ല കമ്പനിയാ.. പുള്ളി പാർട്ടിയിലും, ക്ലബ്ലോക്കെ ആയിട്ട് നാട്ടിൽ എല്ലാരും അറിയണ ആളാണ്.)

രാഹുൽ - വാ പൂവാം....

ഞങ്ങൾ ചെറിയ പേടിയുണ്ടേലും തലക്കാല ആശ്വാസത്തിൽ അവിടെന്നു പോന്നു.....

10 ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് എനിക്കുതന്നെ അറിയില്ല... ഓണമൊക്കെ ഒരു കഴിച്ചുകൂട്ടലായിരുന്നു പിന്നെ ആകെയുണ്ടായ സന്തോഷം ഓണത്തിന് ഉച്ചക്ക്‌ രാഹുലും എൽദോസും വീട്ടിലേക്കു വന്നു.... ബാക്കിയുള്ള ദിവസമൊക്കെ ഒരു കണക്കിനാണ് തീർന്നത്... അവധി കഴിഞ്ഞു ക്ലാസ്സിൽ ചെല്ലുമ്പോൾ കുറച്ച്.ഉറച്ച തീരുമാനങ്ങളുമായിട്ടാണ് പോയത്....ഇനിയും ഇങ്ങനെ മാളുവിനോട് മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല എങ്ങനെ എങ്കിലും അവളോട് സംസാരിക്കണം കുറച്ചടുത്തിടപഴകണം...കൂടുതൽ അടുക്കണം അവളുടെ ഇഷ്ടങ്ങളും എല്ലാം അറിയണം....രാഹുലാനോട് സംസാരിച്ചപ്പോ അവനും അത് തന്നെയാണ് പറഞ്ഞത്... ഈ വര്ഷം കുടി കഴിഞ്ഞ ചെലപ്പോൾ എല്ലാവരും ഒരുമിച്ചു തന്നെ ആകുമെന്ന് ഉറപ്പുപോലും ഇല്ല അതിനുമുന്പ് തന്നെ അവളുമായിട്ടു ഒരു ഫ്രണ്ട്ഷിപ് എങ്കിലും ഉണ്ടാക്കി എടുത്തില്ലെങ്കിൽ

💬 Comments

View all comments