Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
അധികം സംസാരിച്ചാൽ... കയ്യിനു പോകുന്നു തോന്നിയതോണ്ട് വേഗം പോന്നു........ തിരിച്ചു പോണവഴി മുഴുവൻ ആലോചനയായിരുന്നു.... എക്സാം കഴിഞ്ഞാലും എങ്ങനെ മാളുവിനെ കാണാം....... രാഹുലിനോട് ചോദിച്ചപ്പോ. നല്ല തെറി കേട്ടു..... ആദ്യം ഈ സാമാനം ഒന്ന് കഴിയട്ടെ...... എന്നിട്ടാലേ കാണാനതൊക്കെ...........
.
.
.
. എക്സാം തുടങ്ങി... ഞാനും മാളുവും ഒരു ഹാളിലാണ്...... ഞാൻ പുറകിലായതുകൊണ്ട് എനിക്കവളെ കാണാം.... ഇടക്കൊക്കെ നോക്കുന്നുണ്ട് ഞാൻ........ പെണ്ണ് നല്ല എഴുതാണ്..... ചുറ്റും നടക്കുന്നതൊന്നും അറിയുന്നേ ഇല്ല..........
.
.
.
ഞാൻ നേരത്തെ എക്സാം എഴുതി ഇറങ്ങി.... മാളു വരുമ്പോ പുറത്തിണ്ടെങ്കിൽ സംസാരിക്കാമല്ലോ....... ഇറങ്ങി വരാന്തയിൽ നിന്നപ്പോ
...എക്സാം കഴ്ഞ്ഞവരൊന്നും ഹാളിന്റെ പരിസരത്ത്.നിക്കാൻ പാടില്ല... വേഗം പൊക്കോണം......
ഈ പെണ്ണുമ്പിള്ളകിത് എന്തിന്റെ വേദനയാ.....
അവരേം പ്രാകി ഞാൻ ഗേറ്റിന്റെ അടുത്ത നിന്നു.... കുറച്ച് കഴിഞ്ഞ്...... രാഹുലും രാജപ്പനും വന്ന്...... ടാ നീ എപ്പളാ കഴിഞ്ഞേ.....
ഞാൻ - 10 മിനിറ്റ് ആയി..... എങ്ങനെ ഇണ്ടാർന്നു....
രാഹുൽ - കുഴപ്പമില്ല..... എഴുതിയിട്ടോണ്ട്.....
രാജപ്പൻ - വാ നമക്കോരോ ലൈം കുടിക്കാം.....
ഞാൻ - നിക്കട.... അവളുന്നു വരട്ടെ.....
രാജപ്പൻ - ആഹ്.... മോൻ യാത്രേം പറഞ്ഞപ്പോരേ... ഞങ്ങൾ അവിടെ കാണും......
.
.
.
.
.
.
ഞാൻ നോക്കിയപ്പോ മാളുവും മീനുവും ഒരുമിച്ച് വരുന്നുണ്ട്.....
..
.
മാളു - എക്സാം ഹാളിന് പൊന്നിട്ടു കുറെ നേരമായല്ലോ പോയില്ലേ.....
ഞാൻ - അവന്മാർ വന്നില്ല...
മീനു - ആര് പറഞ്ഞു അവന്മാർ പോണാട്ടു കുറച്ചയല്ലോ
ഞാൻ - (ഈ പിശാശ് എന്റെ പൊക കാണാൻ ഇറങ്ങിയേക്കണേ ആണെന് തോന്നണ്ട് ) അവർ രണ്ടാളും വന്നു..... വിപിൻ വന്നില്ല......
മീനു - അവനാ.. B ക്ലാസ്സിലെ കൃഷ്ണപ്രസാദിന്റെ കൂടെ ഗ്രൗണ്ടിൽ നിലപോണ്ടല്ലോ......
അവന്റെ പേരുപറഞ്ഞപ്പോളേക്കും മാളുവിന്റെ മുഖമൊന്നു മാറി......
ഞാൻ - ആഹ്..... ഞാൻ നോക്കട്ടെ.. അല്ല നിങ്ങൾക്കു എക്സാം എങ്ങനെ ഉണ്ടായിരുന്നു.......
മാളു - എളുപ്പായിരുന്നു.......
മീനു - എനിക്ക് കുഴപ്പൊല്ലായിരുന്നു...... അമൃതേ..... ദേ നിന്റച്ഛൻ വന്ന്.......
ഞാൻ നോക്കിപ്പോ
💬 Comments
View all comments