Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
പറഞ്ഞാലോ....,യെ..വേണ്ട...) നമ്മൾ ചെലപ്പോ പ്ലസ് വൺ ഒക്കെ ഒരു സ്കൂളിൽ ആണെങ്കിലോ.....
മാളു.- എന്നാലും എല്ലാരും ഒരുമിച്ചാകുലലോ...
. അമൃതേ...... മീനുവാണ്.... വിളിച്ചത്.....മാളു വേഗം അങ്ങോട്ടേക്ക് പോയി.....
എല്ലാടത്തും കെട്ടിപിടിക്കലും കരച്ചിലും.....
ഞാനും കുറച്ച് സംസാരിച്ചു ഓരോരുത്തരുടെ അടുത്തായി...... എന്റെ മുഖത്തു മുഴുവൻ വിഷമാണ്.... രാഹുലിന്നത് മനസിലായി...... ഇവിടെ കിടന്നെങ്ങാനും..മോങ്ങിയ...... ഓടിച്ചിട്ട് തല്ലും മൈരെ......
ഞാൻ പോടാ.. നും പറഞ്ഞു രാജപ്പന്റടുത്തേക് ചെന്നു..... അവനും ആരോടൊക്കെയോ സംസാരിക്കണ്ട്..... ക്ലാസ്സിലെ വേറെ മൈരന്മാരൊക്കെ വന്ന് ഷർട്ടിലൊക്കെ.... പേരും തെറിയൊക്കെ എഴുതിപോയി...... പിന്നെ ആകെ മിണ്ടികൊണ്ടിരുന്ന 4,5പെണിപ്പിള്ളേർ ഇണ്ട് അവരോടും ഞാൻ പോയി മിണ്ടി... അവരൊക്കെ കരഞ്ഞു തളർന്നിരിക്കാണ്..... നിമ്മി, ആര്യ,ശീതൾ, മൃദുല,,, ഇതാണ് ആകെ ഞാൻ മിണ്ടുന്ന പെൺപിള്ളേർ..... ഇപ്പോൾ അതിലൊക്കെ കുറെ മാറ്റാമിണ്ടായെങ്കിലും..... ഇവർ.. നാലും പാവങ്ങളാണ്..... അവരോടും കുറച്ച് സംസാരിച്ചു.
.. 4 മണി കഴിഞ്ഞപ്പോ ടീച്ചർമാർ... പൊക്കോളാൻ പറഞ്ഞു..... ഞങ്ങളുടെ ടീച്ചർമാർ ആരും ഇല്ല... വേറെ സ്കൂളിൽ ഡ്യൂട്ടിക് പോയേക്കുയാണ്.... അതോണ്ട് വേറെ ആരോടും പറയാൻ ഒന്നുമില്ല...... ഞങ്ങൾ പയ്യെ ഇറങ്ങി.....മാളുവിനെ നോക്കി.... കാണുന്നില്ല..... ഞാൻ ഓടി ഗേറ്റിൽ ചെന്നു...... അവളവിടെ നിന്നു ചുറ്റും നോക്കുന്നുണ്ട്......
എന്നെയാണോ?? ?..... ഞാൻ വേഗം... ഓടിച്ചെന്നതും..... അവളുടെ അച്ഛൻ വന്ന് അവളുടെ അടുത്ത ബൈക്ക് നിർത്തിയതും ഒരുമിച്ചാണ്.... മാളു ചുറ്റും നോക്കിയിട്ട് വണ്ടിലേക്ക് കേറി..... ഒന്നുടെ തിരിഞ്ഞ് നോക്കിയപ്പോ...... ഞാൻ......
പെട്ടന് അവളുടെ മുഖത്തൊരു ചിരി.......
എനിക്കത് കണ്ടിട്ട് സഹിക്കുന്നില്ലാരുന്നു......
എന്റെ മുഖത്ത്.... ഒരു ചിരി വരുത്തി കൈ വീശി...... മാളു കൈ പൊക്കിയപ്പോളേക്കും.... വണ്ടി മുന്നോട്ടെടുത്തു......
ഒന്ന് യാത്ര പറയാൻ പോലും പറ്റിയില്ല....... എനിക്ക് ശെരിക്കും കരച്ചിൽ വന്നു..... ഞാൻ വേഗം......ഗ്രൗണ്ടിന്റെ സൈഡിലേക് ഓടി..... പൈപ്പ് തുറന്ന് മുഖത്ത കുറച്ച വെള്ളം ഒഴിച്ച്......അവിടെ കുറച്ചുനേരം ഇരുന്നു.
എന്തോ നഷ്ട്ടപെട്ടപോലെ ഒരു തോന്നൽ.... പ്രിയപ്പെട്ടതെന്തോ... കൈവിട്ടുപോയപോലെ ...... എത്രനേരം അങ്ങനെ ഇരുന്നെന്ന് ഓർമയില്ല......പുറത്താരോ..... കൈ വെക്കുന്ന തോന്നിയപ്പോളാണ് എഴുന്നേറ്റത്.....
രാഹുൽ......
രാഹുൽ - കരഞ്ഞോ നീ....
ഞാൻ - യെ ഇല്ലാളിയാ.....
എന്നാലും...അവളോടൊന്നു യാത്രപറയാൻ പറ്റിയില്ലല്ലോടാ.....
രാഹുൽ -
💬 Comments
View all comments