0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 243

കിട്ടിയാൽ മതിയായിരുന്നു......
രാഹുലൊരു ദിവസം അമ്പലത്തിൽ വെച്ച് കണ്ടാട്ടവൾ കാണാത്തപോലെ പോയെന്നു പറഞ്ഞു..... എങ്ങാനും കണ്ടാലോ എന്നോർത്തു രണ്ടുമൂന്ന് ദിവസം ഞാനും അമ്പലം കേറിയിറങ്ങി..... അവളെ കണ്ടതുമില്ല.......
രാഹുലിനെ കണ്ടട്ട്... മൈൻഡ് ചെയ്തില്ലെങ്കിൽ..... എന്റടുത്തും അതുപോലെയാകും........
..
.
.
ഈ ചിന്തയൊന്നും എന്നെവിട്ടു പോകുന്നില്ല....
പുതിയ സ്കൂളിൽ കുറച്ച് നല്ല ഫ്രണ്ടിനെയും കിട്ടി.... വിനോദിപോ ഞങളുടെ കൂടെ തന്നെയാണ് എപ്പോളും..... വിപിൻ പോയ ഗ്യാപ്പിലേക് പയ്യെ അവൻ കേറി......
.
.
. പക്ഷെ മാളുവിന്റെ ഗ്യാപ് നികത്താൻ മാത്രം എനിക്ക് പറ്റുന്നിണ്ടായില്ല...... അങ്ങനെയിരിക്കെ യാദൃശ്ചികമായിട്ടാണ്.... ഒരുദിവസം മാളുവിനെ ബസ്റ്റോപ്പിൽ കാണുന്നത്.... അന്നെനിക്കുണ്ടായ... സന്തോഷം.... എത്ര പറഞ്ഞാലും മതിയാകില്ല......... ഒന്ന് ശെരിക്കും കാണുന്നതിന് മുന്നേ... വണ്ടിയും വിട്ടു......പിന്നെ.... ഇത്രേം ദിവസത്തിനിടക്ക് ഒരു തവണപോലും കണ്ടട്ടില്ല.......
.
.
.
. ഞാൻ പയ്യെ അതിനോട്.... ഇണങ്ങിയെന്നു തന്ന പറയാം.... പക്ഷെ.... മാളുവിനോടുള്ള സ്നേഹത്തിനു കുറവോട്ടും വന്നിട്ടില്ലായിരിയുന്നു......
പഴയ സ്കൂൾ പോലെ... ഇവിടെ സംഭവബഹുലമായി ഒന്നുമില്ല......... രാവിലെ വരുന്നു പഠിക്കുന്നു.വായിനോക്കുന്നു.... പോകുന്നു..... എന്നല്ലാതെ........
നേരത്തെ അങ്ങനെ അല്ലായിരുന്നല്ലോ.... ആ സ്കൂൾ ഞങ്ങളുടെ സാമ്രാജ്യം ആയിരുന്നു...... ശെരിക്കും അതിനെ മിസ്സ്‌ ചെയ്യുന്നത് ഇപ്പോളാണ്.......
എല്ലാത്തിനെക്കാളും മിസ്സ്‌ ചെയ്യുന്നത് മാളുവിന്റെ ചിരിയാണ്..... ആ സംസാരം......
.
.ഇടയ്ക്കു ഞാൻ വിപിനെ കാണാറുണ്ട് സംസാരിക്കാൻ പറ്റാറില്ല..... ഒരു ദിവസം.... ഒരു കല്യാണത്തിന് കണ്ടപ്പോ അവനോടു സംസാരിച്ചു.... മാളുവിന്റെ കാര്യം ചോദിച്ചപ്പോ
വിപിൻ - അവള് പഴേപോലെ ഒന്നുമല്ലടാ... ആരോടും മിണ്ടൊന്നുമില്ല....... ഫുൾ ജാടയാ....
.ഞാൻ - നിനോടും മിണ്ടാറില്ലേ....
വിപിൻ - ഇടയ്ക്കു വല്ലപ്പോഴും.... ഞാൻ അങ്ങനെ മൈൻഡ് ഒന്നും ചെയ്യാറില്ലേ... നീ ഇപ്പോളും അവളെ മനസ്സിൽ വെച്ചോണ്ടിരിക്കുയാണോ.... എന്റെ പൊന്നളിയാ നിനക്ക് വേറെ പണിയൊന്നുമില്ലേ.... എത്ര പെണ്ണുങ്ങളൊണ്ട് നിന്റെ സ്കൂളിൽ...
ഞാൻ - എത്ര വന്നാലും അവൾടെത്രേം ആകുമോടാ.....
വിപിൻ - നിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..... അവളേം സ്വപ്നം കണ്ടു നടന്നോ........
.
.
.
.
ദിവസങ്ങൾ.... നീങ്ങികൊണ്ടേയിരുന്നു...... ഞങ്ങളിപ്പോ പ്ലസ്ടു ആയി......
.
.
ഈ കൊല്ലം തൊട്ടു

💬 Comments

View all comments