0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 242

എന്താ അങ്ങിട്ടൊന്നും വരത്തെ ഇപ്പൊ...
വിപിൻ - എപ്പോളും മാച്ച് ഇണ്ടടാ. അതാ....
ഞാൻ - ശെരി....പിന്നെ കാണാം....
അവനാകെ മാറി.... ഇപ്പോൾ മിണ്ടാനൊക്കെ മടിപോലെ...... അവന്റെ പെരുമാറ്റം എനിക്കെന്തോ വിഷമായി.....
ഇടയ്ക്കു ഞാനും രാഹുലും രാജപ്പനും.... കറങ്ങാനൊക്കെ പോകും..... അവന്റപ്പന്റെ സ്കൂട്ടറിനു... ലൈസെൻസ് ഇല്ലെങ്കിലും... അവനു ഓടിക്കാൻ അറിയാം... ഞാൾക്കും അറിയാം പക്ഷെ വീടിനു വണ്ടിയൊന്നും തണുവിടില്ല.......
അങ്ങനെ ഒരുദിവസം മാളൂന്റെ വീടിന്റെ മുന്നിക്കൂടെ പോയി..... പതുവുപോലെ.... അവളുടെ പൊടിപോലും കണ്ടില്ല.... അവിടെന്ന് നേരെ പോയത് കുഞ്ഞേൽദോടെ വീട്ടിലേക്കാണ്.......
എൽദോ - ടാ എന്താ പരുപാടി.... നിങ്ങൾക്കൊക്കെ ഒരുമിച്ച് കിട്ടിലെ...... എനിക്ക് **** കിട്ടിയേ
ഞാൻ - വിപിനും അവിടല്ലേ....
എൽദോ - അതേടാ.....നമ്മടെ സ്കൂളിന് അമൃതേം... കൃഷ്ണപ്രസാദും... പിന്നെ നിമ്മിയും അവിടെ തന്നെയാ.....
രാജപ്പൻ - കൃഷ്ണപ്രസാദോ അവനും വിപിനും ഒരുമിച്ചാണോ.... വെറുത്തയാണോ അവൻ വേറെ നോക്കാനില്ലന് പറഞ്ഞത്....
ഞാൻ - അമൃത എവിടെയാണെന്നു നിന്നോടാരു പറഞ്ഞു.....
എൽദോ - ഞാൻ കണ്ടു..... അവളെന്നേം കണ്ടു മൈൻഡ് പോലും ചെയ്തില്ല.... വിപിൻ എന്താണ്ടൊക്കെ സംസാരിക്കണ കണ്ടു.... ഞാൻ നോക്കി ചിരിച്ചിട്ട്... തിരിച്ചോന്നു ചിരിച്ചപോലും ഇല്ല.. എന്ത് ജാടയാനറിയോ....
ഞാൻ - എന്നിട്ടിന്നലെ... ആ പൂറിമോൻ അതൊന്നും എന്നോട് പറഞ്ഞില്ലലോട.......
രാജപ്പൻ - ന്നാ വാ നമക്കവന്റെ വീട്ടിപ്പോയി ചോദിക്കാം...
രാഹുൽ - എന്തിനു.... പറയാൻ ആണെങ്കിൽ അവനന്നേരം പറഞ്ഞേനെ.... അവനാകെ മാറി... ഇനി അവന്റെ പുറകെ ഒന്നിനും നമ്മൾ പോണില്ല....
ഞാൻ - എന്നാലും അവനെന്തു പണിയ കാണിച്ചേ.....
.
.
.
.
.
.
ഞങളുടെ.... ക്ലാസ് തുടങ്ങി...കുറച്ച് ദിവസമായി......... ഇനിമുതൽ ബസ് കേറി വേണം പോകാൻ...... മാളു ബസ് കേറാൻ നിക്കുന്ന സ്റ്റോപ്പിൽ നിന്ന്.... തിരിഞ്ഞ് വേറെ റൂട്ട് ആണ്.... എന്റെ സ്കൂളിലേക്ക്......അവളുടെ സ്റ്റോപ്പ്‌ എത്തുമ്പോൾ നോക്കും അവിടെ ഉണ്ടോ എന്നൊക്കെ..... ഇപ്പോൾ 3, മാസത്തിലും മേലെയായി അവളെയൊന്നു കണ്ടിട്ട്.....
മനൻസിൽ മുഴുവൻ നിരാശയാണ്.... അവളെന്നെ മറന്നു കാണുമോ.....
ആാാ പഴയ ഫ്രണ്ട്ഷിപ്പോകെ ഇപ്പോളും ഉള്ളിൽ കാണുമൊ...... ഒന്നുമില്ലേലും ഒരു ചിരി

💬 Comments

View all comments