0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 245

രാഹുൽ - അവരെല്ലാം ഒരു ക്ലാസ്സ്‌ അല്ലേ പിന്നെ അവനറിയാതെ ഇരിക്കുന് തോന്നണ്ടോ..... കുറച്ച് ദിവസയൊള്ളു...... അവനും കൃഷ്ണപ്രസാദും കൂടി... എപ്പളും... അവളോട് സംസാരിക്കാരൊക്കെ ഇണ്ടെന്ന... പറഞ്ഞെ..... ഇഷ്ടത്തിലാണെന്നു.... അറിഞ്ഞിട്ട് കുറച്ചു ദിവസയൊള്ളു.....
ഞാൻ - എന്നാലും അവനെങ്ങനെ തോന്നിടാ...... ഞാൻ കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ അവനെ......
രാജപ്പൻ - ഞാൻ പറഞ്ഞില്ലേ മാറ്റവന്റെ കൂട്ടുകൂടിയേപ്പിന്നെ... ഇവനും തന്തയില്ലായിമ്മയെ കണിക്കൊള്ളൂ..... അല്ലെങ്കിൽ.ഇത്രേം നാൾ തോളത്തു കയ്യിട്ടു നടന്നവനട്ട് തന്നെ അവൻ പണിതല്ലോ....
ഞാൻ - എനിക്കവനോടും അവളോടും ചോദിക്കണം....
രാഹുൽ - നിനക്കെന്താ പ്രാന്താണോ....
ഞാൻ - പിന്നെ ചോദിക്കണ്ടേ.... എന്നെ പൊട്ടനാക്കിയിട്ടു.....
രാഹുൽ - എന്ത് പൊട്ടനാക്കി... നീ അവളോട്‌ പറഞ്ഞട്ടോണ്ടോ... നിനക്കവളെ ഇഷ്ട്ടാണെന്നു.... വേണ്ട... അവൾ നിന്നോടെപ്പോളെങ്കിലും പറഞ്ഞിട്ടുണ്ടോ..... സൂചന എങ്കിലും തന്നിട്ടോണ്ടോ.....
(ഞാൻ തല താഴ്ത്തി ഇരുന്നു..... എനിക്കിപ്പോളും ആ മരവിപ്പ് മാറിയിട്ടില്ല.....)
പിന്നെ നീ എന്ത് ചോദിക്കാനാ പോണേ. അവളാരെയാ സ്നേഹിക്കണ്ടെന്നു അവൾ തീരുമാനിക്കും.. ഇപ്പോൾ തീരുമാനിച്ചു..... ഇനി നിനക്ക് ചോദിക്കാണോന് നിർബദ്ധം ആണേൽ ചോദിക്കാം അവളോടല്ല... അവനോടു..... നമ്മളോട് ഇ തന്തയില്ലായിമ്മ കാണിച്ചേ എന്തിനാണെന്ന്........
ഞാൻ - വേണ്ട....... ഒന്നും ആരും ചോദിക്കണ്ട......നീ പറഞ്ഞതാ ശെരി..... അവൾക് ആരെ വേണമെങ്കിലും സ്നേഹിക്കാം........ അതവളുടെ ഇഷ്ട്ടം.....
അവനോട് ചോദിക്കണം.. ഇപ്പൊ വേണ്ട... സമായാവട്ടെ..... അവനെ കിട്ടും എനിക്ക്......
രാജപ്പൻ - അളിയാ നീ അവനെ കൊല്ലാൻ പോവണോ...
രാഹുൽ - ഒന്ന് മിണ്ടാതിരി മൈരേ ഓരോ ഐഡിയ പറഞ്ഞു കൊടുക്കിനി......
ഞാൻ - ഇല്ലടാ..... എനിക്ക് ഇപ്പോൾ ഒന്നും വയ്യ.... മനസിനൊക്കെ ഒരു മരവിപ്പ്......
രാഹുൽ - സാരോല്ലടാ....

അവള് നിനക്കുള്ളെ അല്ലാന്നു കരുതിയ മതി ....

രാജപ്പൻ - മറ്റവനെ വെറുതെ വിടനാണോ.....

ഞാൻ - ഇല്ല, അവനെ നമക്ക് കയ്യിൽ കിട്ടും.... അതുവരെ ഒന്നും വേണ്ട......

.

.

.

അന്ന് മുഴുവൻ അവന്മാർ എന്റൊപ്പം ഇണ്ടായിരുന്നു ഞങ്ങൾ കുറെ നടന്ന്..... സംസാരിച്ചു....... ഞാൻ ഒറ്റക്കിരുന്നാൽ.... സെന്റി അടിച്ചിരിക്കുന്ന ഓർത്താകും.... അവന്മാർ രാത്രി വരെ കൂടെ ഉണ്ടായിരുന്നു.....

.

💬 Comments

View all comments