Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ട്രിപ്പ് പോകണമെന്നുണ്ട്..ഞങ്ങളത് നേരത്തെ പ്ലാൻ ചെയ്തതാണ്.... രാഹുൽ ആൾറെഡി എടുത്തു..... രണ്ടു മാസയിട്ടുള്ളൂ...... രാഹുലിന് വണ്ടി എടുത്തു കൊടുക്കാമെന്നു.... അവന്റച്ഛൻ പറഞ്ഞാട്ടോണ്ട്.. ഇപ്പോളില്ല... കോളേജിൽ ചേരുമ്പോളേക്കും........ ഞാൻ പിന്നെ വീട്ടിൽ ചോദിച്ചില്ല......വെറുതെ തന്തയുടെ മുന്നിൽ പട്ടിയവണ്ടല്ലോ.........
അങ്ങനെ ക്സാമൊക്കെ കഴിഞ്ഞ്..... പ്ലസ്ടു സെന്റോഫ്യും കഴിഞ്ഞ്..... കുറച്ച് ദിവസം കിടന്നുറങ്ങാമെന്നു കരുതി ഇരിക്കുമ്പോളാണ്.... അന്ന് വയികിട്ടു... വീട്ടിൽ ചെന്നപ്പോ... അപ്പനും അമ്മേം പെങ്ങളും എല്ലാമുണ്ട്..... ഫ്രന്റ്റിൽ തന്നെ.... എന്തോ വലിയ ചർച്ചയിലാണ്.....
എനിക്കിട്ടുള്ള എന്തോ.... പണിയാണ്.......
.
.
അച്ഛൻ..- ആഹ് വന്നോ..... എങ്ങനെ ഉണ്ടായിരുന്നു എക്സ്മൊക്കെ....
ഞാൻ - എളുപ്പരുന്നു....
അനു - ചേട്ടായി കരഞ്ഞോ.. എം.
ഞാൻ - എന്തിനു..
അനു - അല്ല പ്ലസ്ടു കഴിഞ്ഞതിന്റെ... ഫ്രണ്ട്സിനെ ഒക്കെ മിസ്സ് ചെയുലെ.....10 കഴിഞ്ഞപ്പോ... ഒരാഴ്ച.... പട്ടിണിയാർനുലോ.....
ഞാൻ - എനിക്ക് സങ്കടമൊന്നുമില്ല.... നീ ഒന്ന് പോയെടി...
അച്ഛൻ - ഇന്നാ നിനക്ക് മേടിച്ചതാ...... (ഒരു കവർ ആയിരുന്നു... )
ഞാൻ - എന്താത്....
അമ്മ - തുറന്നു നോക്കനി...
ഞാൻ - കവറിനു സാധനം എടുത്തപ്പോൾ ഒരു ഫോൺ...... എനിക്കദ്യം വിശ്വാസം ആയില്ല.... Box തുറന്ന് നോക്കിയപ്പോ... അതെ.... ഫോൺ തന്നെ.......സോണി എക്സ്പീരിയ E...
ഞാൻ ഒന്നുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി..... എന്റപ്പാൻ തന്നെയല്ലേ..... അതേലോ......
ഞാൻ - സത്യം പറ എന്താ ഉദ്ദേശം.....
അമ്മ - എന്തുദേശം.....
ഞാൻ - സാധാരണ എന്തെങ്കിലും ചോദിച്ചു പുറകെ നടന്നാലും വാങ്ങി തരാത്തയാളിപ്പോ..... ചോദിക്കാതെ തന്നെ.... ഫോൺ മേടിച്ചു തന്നിരിക്കുന്നു...... എന്തോ ഉണ്ടല്ലോ.....
അമ്മ - അങ്ങനെയാണോ എന്നാ അതുങ്ങു തന്നേക്കു.....
ഞാൻ - അയ്യോ അതുവേണ്ട...... സംഭവം എനിക്കിഷ്ട്ടായി..... താങ്ക്യൂ പിതാജി.....
അച്ഛൻ - വെൽക്കം പുത്രാ......
.
.
.
എനിക്കെന്നാലും അത്രക്കങ്ങോട്ട് വിശ്വാസം വന്നില്ല..... ആ.... എന്തേലും ആട്ടെ...... നമ്മടെ വീട്ടുകാരല്ലേ..... കിണറ്റിൽ ചാടാനൊന്നും പറയില്ലലോ........
.
.
. ഞാൻ പിറ്റേണ് തന്നെ രാഹുലിനെയും.... രാജപ്പോനേം എല്ലാം കൂട്ടി..... ഒന്ന് കറങ്ങാൻ പോയി... ഫോണിൽ കുറെ ഫോട്ടോസ് ഒക്കെ എടുത്തു........ വിനോദും
💬 Comments
View all comments