0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 249

ലൈഫും എല്ലാർക്കും അങ്ങനെ ആണല്ലോ..... മുൻപുണ്ടായിരുന്നതിലും... വ്യത്യസ്തമായ.... ഒരനുഭവം.......

ഒന്ന് മാത്രം മാറിയിട്ടില്ല.... മാളു.... ഇപ്പോളുമുണ്ട്. മനസിൽ.... എത്ര ശ്രേമിച്ചിട്ടും... പറിച്ചു കളയാൻ പറ്റുന്നില്ല.........

ഉള്ളിൽ തന്നെ വെക്കുന്നതല്ലാതെ... അവനാരുടെ മുന്നിൽ.... പറയറൊന്നുമില്ല.... വേറൊന്നുമല്ല നല്ല തെറി കേൾകും.......

.

.

.

കോളേജിൽ കേറിയപ്പോൾ തന്നെ.... മൊത്തത്തിൽ നല്ലൊരു അനുഭവമായിരുന്നു....... ഉഗ്രൻ ക്യാമ്പസ്‌..... ഒരുമാതിരി.... ഭാർഗവീനിലയം പോലെ..... പഴയതും പുതിയതുമായ.... കെട്ടിടങ്ങൾ.....

ഒരു ഭാഗം മുഴുവൻ നീണ്ടു നിവർന്നു കിടക്കുന്ന ക്യാമ്പസ്‌...... എത്ര ഏക്കർ സ്ഥാലം കാണുമോ ആവോ...... എന്തായാലും സംഭവം കിടുക്കി.....

കോളേജിലേക്കി കേറുമ്പോ... തന്നെ.... സ്റ്റുഡന്റ് യൂണിയൻ കോടികളും... പോസ്റ്ററും......അവരുടെ വെൽക്കം നോടസും ഒക്കെയായി... ബഹളം...... നല്ല രസമായിരുന്നു..... എല്ലാരേയും വെൽക്കം ചെയ്യാന് കോളേജ് ഓഡിറ്റോറിയത്തിൽ ഫങ്ക്ഷന് ഉണ്ടായിരുന്നു......... അതും കുടി... ക്ലാസ്സ്‌ അന്വേഷിച്ചു... ഞങൾ പല വഴിക്കായി... ബ്രേക്കിനു കണമെന്നും പറഞ്ഞ....അവന്മാരും പോയി......

പത്തും പ്ലസ്ടുവും..... മാളുവിന്റെ ഓർമ്മകൾ കൊണ്ട് നിറഞ്ഞതായിരുന്നു...... സന്തോഷവും... അതിലും ദുഖവും തന്നാണത് കടന്നു പോയത്........ ഇവിടെയിനി... എന്താണാവോ.......

തുടരും............

..

.

.

.

.

.

ചില ദിവസങ്ങളിലെ.. വിശേഷങ്ങൾ... കുറച്ചു...വലിച്ചുനീട്ടിയതായി തോന്നിയെങ്കിൽ.. ക്ഷെമിക്കുക.... എനിക്ക് ജീവിതത്തിൽ. വളരെ പ്രിയപ്പെട്ട ദിവസങ്ങളാണ് അവയൊക്കെ..... എല്ലാവരും സഹകരിക്കുമെന്ന്... പ്രതീക്ഷിക്കുന്നു

ഞാൻ തുടക്കത്തിലേ പറഞ്ഞപോലെ യഥാർത്ഥ ജീവിതത്തിലേക്ക് കുറച്ച് ഭാവനയും കൂടി ചേർത്തെഴുതിയതാണ് ഈ കഥ... എല്ലാ തരത്തിലും ഉള്ള അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...

അടുത്ത ഭാഗം ഉടൻ വരും.....

Thomas Shelby.....

💬 Comments

View all comments