Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
പേരൊക്കെ കണ്ടാൽ പുള്ളിക് വല്ല ഡൌട്ട്ടും തോന്നിയാലോനി ഓർത്തു നോക്കിയില്ല................
.
.
.
.
കുറച്ച ദിവസം കഴിഞ്ഞ്... പ്ലസ് വൺ അലോട്മെന്റ് കൊടുക്കാൻ തുടങ്ങി...... ഇതിനിടക്കൊന്നും... മാളുവിനെ കാണാൻ പറ്റിയതേ ഇല്ല.... ഒന്ന് രണ്ടുവട്ടം... വീടിന്റെ മുന്നിലൂടെ പോയെങ്കിലും.... പെണ്ണിനെ മാത്രം കണ്ടില്ല.....
അലോട്മെന്റ് കൊടുക്കുമ്പോൾ ആകെ പ്രാർത്ഥന മാളുവിനും എനിക്കും ഒരിടത്തു കീട്ടാണേ എന്നായിരുന്നു.......
.
.
അതിനിടക് SSLC ബുക്ക് മേടിക്കാൻ സ്കൂളിൽ പോയി അവളെ കണ്ടില്ല......
ടീച്ചർ -... നിങ്ങളെന്താ ലേറ്റ് ആയെ.....കുറച്ചുപേർ ഇന്നലെ.... വന്ന് മേടിച്ചു....
അവിടേം നിരാശ....... ഇനി എന്തായാലും...... അഡ്മിഷൻ വരുമ്പോ നോക്കാമെന്നു കരുതി...
..
.
.
2 അലോട്മെന്റ് വന്ന്.... എനിക്കും രാഹുലിനും... രാജപ്പനും.... വിനോദിനും ഒരു സ്കൂളിലാണ്......
വേറെ ആരുടേം അറിവൊന്നും ഇല്ല..... ഇടക്ക്...ഞങ്ങടെ അടുത്തൊരു ടൂർണമെന്റിന് പോയപ്പോ .വിപിനെ കണ്ടു ......അവന് വേറെ സ്കൂളിലാണ് കിട്ടിയേക്കണേ..........
ഞാൻ - അപ്പോ നീ ടെംപറേരി ആയിട്ട് ചേരടാ.... എന്നിട്ട് അടുത്ത അലോട്ടമെന്റിനു... ഒരുമിച്ചു കിട്ടുങ്കിൽ നമക്കൊരുമിച്ച് പോകാലോ....
വിപിൻ - ഇല്ലടാ അച്ഛൻ പറഞ്ഞു.... ഇവിടെ തന്നെ ചേരാൻ....
ഞാൻ - ഹ്മ്മ്.... നീ എന്താ അങ്ങിട്ടൊന്നും വരത്തെ ഇപ്പൊ...
വിപിൻ - എപ്പോളും മാച്ച് ഇണ്ടടാ. അതാ....
ഞാൻ - ശെരി....പിന്നെ കാണാം....
അവനാകെ മാറി.... ഇപ്പോൾ മിണ്ടാനൊക്കെ മടിപോലെ...... അവന്റെ പെരുമാറ്റം എനിക്കെന്തോ വിഷമായി.....
ഇടയ്ക്കു ഞാനും രാഹുലും രാജപ്പനും.... കറങ്ങാനൊക്കെ പോകും..... അവന്റപ്പന്റെ സ്കൂട്ടറിനു... ലൈസെൻസ് ഇല്ലെങ്കിലും... അവനു ഓടിക്കാൻ അറിയാം... ഞാൾക്കും അറിയാം പക്ഷെ വീടിനു
💬 Comments
View all comments