0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Thomas Shelby Read All Parts 2.4K

ആരോടും മിണ്ടൊന്നുമില്ല....... ഫുൾ ജാടയാ....
.ഞാൻ - നിനോടും മിണ്ടാറില്ലേ....
വിപിൻ - ഇടയ്ക്കു വല്ലപ്പോഴും.... ഞാൻ അങ്ങനെ മൈൻഡ് ഒന്നും ചെയ്യാറില്ലേ... നീ ഇപ്പോളും അവളെ മനസ്സിൽ വെച്ചോണ്ടിരിക്കുയാണോ.... എന്റെ പൊന്നളിയാ നിനക്ക് വേറെ പണിയൊന്നുമില്ലേ.... എത്ര പെണ്ണുങ്ങളൊണ്ട് നിന്റെ സ്കൂളിൽ...
ഞാൻ - എത്ര വന്നാലും അവൾടെത്രേം ആകുമോടാ.....
വിപിൻ - നിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..... അവളേം സ്വപ്നം കണ്ടു നടന്നോ........
.
.
.
.
ദിവസങ്ങൾ.... നീങ്ങികൊണ്ടേയിരുന്നു...... ഞങ്ങളിപ്പോ പ്ലസ്ടു ആയി......
.
.
ഈ കൊല്ലം തൊട്ടു ലാബൊക്കെയുണ്ട്..... ഇനി അതിന്റെ... പുറകെ നടക്കണോലോന്നു ഒര്കുമ്പോ തന്നെ പ്രാന്താകും...... റെക്കോർഡും ഇണ്ട് വരയ്ക്കാനും കുറിക്കാനും.....
.
.
പ്ലസ്ടു തുടങ്ങി... ഒരു 4,5 മാസമായി......
ഒരു ദിവസം ശെനിയാഴ്ച്ച.... രാഹുലും രാജപ്പനും രാവിലെ വീട്ടിലേക് വന്നു... ഞാൻ പല്ലുതേക്കണേ ഉണ്ടായുള്ളു........
.
ഞാൻ - നിനക്കൊന്നും കുടുംബത്തിരിക്കാൻ വയ്യെടാ....മൈരന്മാർ രണ്ടുമെന്താ രാവിലെ തന്നെ......
രാഹുൽ - അമ്മേം... അനുവും എന്തിയെടാ......
ഞാൻ - ആ.... ഞാനിപ്പോ എനിച്ചേ ഒള്ളു.....
രാഹുൽ - നീ മതി തേച്ചത്.... ബാക്കി തൊടിന്റവിടെ പോയി തേക്കാം വാ.....
ഞാൻ - ഇവനെന്താ രാവിലെതന്നെ രാജപ്പന്റെ പ്രാന്ത കേറിയോ..... നീ കാര്യം പറ മൈര്...
രാജപ്പൻ - നീ ഇങ്ങോട്ട് വാ പൂറാ.... പറഞ്ഞാൽ മാമൻസിലാവില്ലേ.....
ഞാൻ- ഇതെന്ത് മൈര് രാവിലെ കുടുംബത്തിൽ കേറിവന്നു തെറി പറയണോ.... അങ്ങിട്ടു നടക്കു... ഞാനൊരു ഷർട്ട്‌ ഇട്ടട്ട് വരാം......
.
. ഞാൻ ചെന്നപ്പോ രണ്ടും തെങ്ങിന്റെ ചോട്ടിലിരിപ്പോണ്ട്....

💬 Comments

View all comments