0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Thomas Shelby Read All Parts 2.4K

ഇനി പറ... എന്താ കാര്യം......
രാഹുൽ - കുറവ് സീരിയസ് മാറ്റാറാണ്.... നീ വയലന്റ് ആകരുത്.....
ഞാൻ - നീ നിന്നു ലാഗ് അടിക്കാണ്ട്.. കാര്യം പറ....
രാഹുൽ - ടാ.. വിപിന് പുതിയൊരു ലൈൻ സെറ്റ് ആയി.....
ഞാൻ - നിന്നോടാരു പറഞ്ഞ്... അല്ല അതിനിപ്പോ നമക്കെന്താ.....
രാജപ്പൻ - നമക്കൊന്നുല്ല.... നിനക്കെ ഒള്ളു.... ആ അമൃത പൂറിയ അവന്റെ ലൈൻ......
എനിക്കതു കേട്ടപ്പോ മുഖം പൊത്തി ആരോ തള്ളിയപോലെയാണ് തോന്നിയത് കുറച്ച് നേരത്തേക്ക്... ഒരു മൂളൽ മാത്രം.... തലയൊക്കെ കറങ്ങാണപോലെ.... മനം പുരട്ടി വരുന്നു..... ഞാൻ വേഗം അവിടെ ഇരുന്നു...... കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി........
രാഹുൽ - നീ എന്ത് മൈരാടാ ഈ കാണിച്ചേ... രാജപ്പൻ - പിന്നെ അവനോടു പറയണ്ടേ.....
രാഹുൽ - കോപ്പ് പറയണു..... എന്റെ കയ്യകാലത്തുന്ന് മാറി നിന്നു ഇല്ലേൽ പിടിച്ചു തൊട്ടിലെറിയും....
ഞാൻ - നിന്നോടിതാരാ പറഞ്ഞെ....
രാഹുൽ - കുഞ്ഞേൽദോ.....
ഞാൻ - അവനെങ്ങനെ അറിഞ്ഞു..... അവനു ചുമ്മാ തോന്നിയതാണോ..... അല്ലേലും അവൾ എങ്ങനാടാ.അവനെ....
രാഹുൽ - അവരെല്ലാം ഒരു ക്ലാസ്സ്‌ അല്ലേ പിന്നെ അവനറിയാതെ ഇരിക്കുന് തോന്നണ്ടോ..... കുറച്ച് ദിവസയൊള്ളു...... അവനും കൃഷ്ണപ്രസാദും കൂടി... എപ്പളും... അവളോട് സംസാരിക്കാരൊക്കെ ഇണ്ടെന്ന... പറഞ്ഞെ..... ഇഷ്ടത്തിലാണെന്നു.... അറിഞ്ഞിട്ട് കുറച്ചു ദിവസയൊള്ളു.....
ഞാൻ - എന്നാലും അവനെങ്ങനെ തോന്നിടാ...... ഞാൻ കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ അവനെ......
രാജപ്പൻ - ഞാൻ പറഞ്ഞില്ലേ മാറ്റവന്റെ കൂട്ടുകൂടിയേപ്പിന്നെ... ഇവനും തന്തയില്ലായിമ്മയെ കണിക്കൊള്ളൂ..... അല്ലെങ്കിൽ.ഇത്രേം നാൾ തോളത്തു കയ്യിട്ടു നടന്നവനട്ട് തന്നെ

💬 Comments

View all comments