0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 218

പേര് രമ്യ നിങ്ങടെ ക്ലാസ്സ്‌ ടീച്ചറാണ്.. ഇംഗ്ലീഷ് ആണ് സബ്ജെക്ട്... ഇന്നിപ്പോ പൊഷൻ ഒന്നും എടുക്കുന്നില്ല. നാളെതൊട്ട് എടുക്കാം. അതിനുമുൻപ് ക്ലാസ്സ്‌ ലീഡേറെ സെലക്ട്‌ ചെയ്യാം. ആർക്കെങ്കിലും ലീഡറാവൻ ഇന്ട്രെസ്റ് ഉണ്ടോ....

എല്ലാ ക്ലാസ്സിലും കാണുല്ലോ ലീഡർ ആവാൻ ജനിച്ചവൻ.... ഇവിടേം ഉണ്ടൊരുത്തൻ..വിനോദ്.... പക്ഷെ സ്ഥിരം ലീഡേർമാരെ പോലെ പാരവേപ്പൊന്നും ഇല്ല പേടിച്ചിട്ടാണോ എന്തോ.... ആള് എന്തായാലും പാവാണ്... അവനെ തന്നെ തത്കാലം ലീഡർ ആക്കി ആർക്കും എതിർപ്പൊന്നും ഇല്ല....ടീച്ചർ അവനോട് ഡെയിലി ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞകൊണ്ടിരുന്നു..വേറോന്നും ഇല്ല. ഫ്രീ പീരിയഡ് ആണേൽ അടുത്ത ടീച്ചറെ വിളിക്കുക... ബോർഡിൽ ഡേറ്റ് എഴുതുക... ഡസ്റ്ററും ചോക്കും കൊണ്ടുവെക്കുക അതൊക്കെ തന്നെ....

ടീച്ചർമാർ ഓരോരുത്തരായി വന്നുപോയി പരിചയപ്പെടുത്തികൊണ്ടിരുന്നു.... ഞാൻ താകൃതിയായി വായിനോക്കികൊണ്ടിരുന്നു..... ഇടക്കവളും നോക്കുന്നപോലൊരു തോന്നലാണെനിക്ക് .....

അങ്ങനെ ആദ്യ ദിവസം ആയോണ്ട് ഞങ്ങളെ നേരത്തെ വിട്ടു...... ഞാൻ നിരാശയോടെയാണ് അന്ന് പോന്നത്... മനസ് മുഴുവൻ മാളുവാണ്.... പിറ്റേന്ന് മുതൽ റെഗുലർ ക്ലാസ്സ്‌ തുടങ്ങി... ഞങ്ങൾ പതിവുപോലെ വരുന്നു വായിനോക്കുന്നു... ഇന്റർവെൽലിനും ബ്രേക്കിനും ഇറങ്ങി ബാക്കി ക്ലാസ്സിന്റെ മുന്നിക്കൂടെ വാ നോക്കി നടക്കും.. ഇടയ്ക്കു അനുന്റെ ക്ലാസ്സിന്റെ മുന്നികുടെയും പോകും....

എന്തൊക്കെ തല്ലുകൊള്ളിയാണേലും മാളൂന്റെ മുന്നിൽ പോയി നിന്നൊരു പേന ചോദിക്കാൻ പോലും എനിക്കിപ്പോളും ധൈര്യമില്ല.... അവളെ നോക്കി സ്വപനം കണ്ടു നടക്കുനതല്ലാതെ ഒരു പുരോഗമനവും ഇല്ലാതാനും....

അങ്ങനെ ഒരൂസം ക്ലാസ്സിൽ അവളേം നോക്കി ഇരിക്കുമ്പോ രാഹുൽ ഓടിപിടിച്ച വന്നെന്റെ കൈയിൽ പിടിച്ച

അനി വെന്നെടാ...... വലിയ ഒച്ചക്കാണവൻ പറഞ്ഞത്...

ഞാൻ - എന്താ മൈരേ. കൊല്ലോ നീയെന്നെ.....

എല്ലാരും ഞങ്ങളെ തന്നെ നോക്കിയിരിക്കേണ്.... എന്താ സംഭവമെന്നു മനസിലാവാണ്ട്...

അപ്പോ ക്ലാസിലെ ഒരു തെണ്ടിയൊണ്ട് പേര്... യദു ആളൊരു കോഴിയാണ്... ഉപദ്രവൊന്നം ഇല്ലാത്തോണ്ട് ഇങ്ങനെ അഴിച്ചുവിട്ടേക്കാനെയാണ്..... എന്നെ പേടിയുള്ളോൻഡ് മാളുന്റടുത് അധികം പഞ്ചാരയടിക്കാറും ഇല്ല...

യദു - എന്താ രാഹുലെ എന്താടാ പ്രശനം...

രാഹുൽ - നിന്റച്ഛൻ പെറ്റു മാറിനിക്ക് കോഴിമൈരേ വഴിനു...

അവനേം തള്ളിമറ്റി എന്നെകൊണ്ട് പുറത്തേക് നടന്നു...

ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല അവന്റൊപ്പം പോയി... 8

💬 Comments

View all comments