Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]
ശ്രെദ്ധിക്കാൻ പറ്റണില്ല... പെട്ടന്നു ക്ലാസ്സിന്റെ അകത്തേക്കു ഒരു പാദസരം ഇട്ടുനടക്കണ സൗണ്ട് കേട്ടു നോക്കിയാപ്പോ.... മാളു...... ഒരു... ലോങ്ങ് സ്‌ർട്ടും ടോപ്പും ഇട്ടന്റെ പെണ്ണ് നെറ്റിയിൽ പതിവുപോലെ ഒരുകുറിയൊക്കെ ഉണ്ട് മുടിയിൽ തുളസിക്കതിർ...2മാസംകൊണ്ട് പെണ്ണൊന് വെളുത്തു... ഇപ്പോൾ കണ്ട ആരായാലും ഒന്ന് നോക്കിപോകും അത്രക്കുണ്ട് ആ മുഖത്തെ തെളിച്ചം... എന്നേം ഇവൻന്മാരേം പേടിച് ക്ലാസിലെ ഒരുത്തനും അവളെ നോക്കില്ലെന്ന് നല്ല ഉറപ്പോള്ളൊണ്ട് ആ ടെൻഷൻ ഇല്ല...മാളു പയ്യെ നടന്നു ബെഞ്ചിലേക് പോയിരിന്നു .... മരുഭൂമിൽ മഴ പെയ്യണപോലെ ഒരു സുഖാർന്നു മനസിനൊക്കെ...മുഖത്തത് പെട്ടന്നു അറിയാനും പറ്റി
ഓ ഉണർന്നല്ലോ കാമുകൻ...പുച്ഛത്തോടെ രാഹുലാണ് അത് പറഞ്ഞത്...
ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു അവന്റെ തോളിൽ കയ്യിട്ടു വാർത്തനൊക്കെ പറഞ്ഞിരുന്നു... അവന്മാരോടും മിണ്ടിയും പറഞ്ഞിരുന്നെന്റെ ഇടക്കി മാളൂനെ നോക്കാനും മറന്നില്ല... ഇടക്കെപ്പോളോ അവളെ നോക്കിയപ്പോ അവള് പെട്ടന്നു തലവെട്ടിച്ചു... എന്റെ നേരെയാണോ അവള് നോക്കിയത്... യേ... അങ്ങനെ ആവാൻ ഒരു വഴിയും ഇല്ല.... ക്ലാസ്സിൽ ഞാൻ അത്ര നല്ലപ്പുള്ളയൊന്നും അല്ല പേണ്പിള്ളേരോടുംm അത്ര മിണ്ടൽ ഇല്ല..അവരിങ്ങോടും അതെ, ഞാൻ മാത്രമല്ല ഈ ബെഞ്ച് മുഴുവൻ....കുറച്ചെങ്കിലും പെൺപിള്ളേരുമായി കമ്പനി ഉള്ളത് രാഹുലിനാണ്....അതേന്താന്നു ചോദിച്ചാൽ അറിയില്ല അതങ്ങനെയാണ്...ഈ മൈരനെ എല്ലാർക്കും ഇഷ്ട്ടാണ്...
ഞങ്ങൾ സംസാരിച്ചിരുന്നാപ്പോ ടീച്ചർ കയറി വന്നു എല്ലാരും വിഷോക്കെ ചെയിതു സ്വയം പരിചയപെടുത്തി എല്ലാം കഴിഞ്ഞ്.....
ടീച്ചർ - ഇനിയെന്റെ പേര് രമ്യ നിങ്ങടെ ക്ലാസ്സ് ടീച്ചറാണ്.. ഇംഗ്ലീഷ് ആണ് സബ്ജെക്ട്... ഇന്നിപ്പോ പൊഷൻ ഒന്നും എടുക്കുന്നില്ല. നാളെതൊട്ട് എടുക്കാം. അതിനുമുൻപ് ക്ലാസ്സ് ലീഡേറെ സെലക്ട് ചെയ്യാം. ആർക്കെങ്കിലും
💬 Comments
View all comments