0%

Chapter Title : എൻ്റെ മാളു [edited version] [Thomas Shelby]

Author : Kambikathakal Read All Parts 220

അതിനെപ്പറ്റി ചിന്തിച്ചുമില്ല....

ദിവസങ്ങൾ പെട്ടന്നാണ് കൊഴിഞ്ഞുപോകുന്നത്.... മാളുവിനോടുള്ള എന്റെ സ്നേഹം... കൂടുന്നതല്ലാതെ കുറയുന്നില്ല.... മാത്രമല്ല...അവളാണെങ്കിൽ എന്നെ കണ്ടാൽ.. ആലുവ മണപ്പുറതുവെച്ചു് കണ്ട ഭാവം പോലുമില്ല..... എപ്പോളും ഒതുങ്ങി കൂടി ആ ബെഞ്ചിൽ.... അവളൊന്നും ഉറക്കെ ചിരിച്ചുപോലും ഞാൻ കേട്ടടില്ല..... അതിനിടക്കി സ്കൂൾ ലീഡേറെ ഒകെ തിരഞ്ഞെടുത്തു...വിനോദ് തന്നെയാണ് സ്കൂൾ ലീഡർ ആയതും....ഓരോ ക്ലാസ്സിൽ നിന്നും ഓരോ റിപ്രെസെന്റാറ്റവേമാരാണ് നിക്കുക ഞങ്ങടെ സ്കൂളിൽ 10വരെ ഒള്ളു അതോണ്ട് 10 ആം തരത്തിലെ 3 ഡിവഷനിൽ നിന്നും ഓരോരുത്തരായി വന്നു..... ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ടും വന്നവരിൽ നന്നായിട്ട് പഠിക്കുന്നവൻ ആയതുകൊണ്ടും ടീച്ചർമാരുടെ സപ്പോർട്ടും അവനായിരുന്നു... അങ്ങനെ വിനോദ് സ്കൂൾ ലീഡർ ആയി... അതിന്റെ പേരിൽ ബി ഡിവിഷനിലെ പിള്ളേരുമായിട് ചെറിയ മുറുമുറുപ്പൊക്കെ ഇണ്ടായെങ്കിലും മൈൻഡ് ചെയ്യാതെ വിട്ടു.....അതിനിടക് ഓണം എക്സാം വന്നു..... എക്സാം കഴിഞ്ഞാണ് സെലിബ്രേഷൻഒകെ പറഞ്ഞിരിക്കുന്നെ .... എല്ലാരും എക്സ്മിന്റെ ടെൻഷനിലാണ് ഞാൻ അവധി വന്നാൽ മാളൂനെ കാണാൻ പറ്റില്ലെല്ലോ എന്നൊള്ള ടെൻഷനിലും... സെലിബ്രേഷൻ ദിവസം കുറച്ചു അടിപൊളിയായി വന്നു അവളോട്‌ കുറച്ചു അടുക്കാൻ പറ്റുമോന്നു ട്രൈ ചെയ്യണമെന്ന് ഓർത്തിരിക്കുകയാണ് ഞാൻ.....

ക്സാമൊക്കെ കഴിഞ്ഞ്... സെലിബ്രേഷൻ ഡേ ആയി.... ഞാൻ... ഒരു മെറൂൺ ഷർട്ടും സെയിം കര മുണ്ടും ഉടുത്താണ് വന്നത്.... രാഹുലൊരു പച്ച ഷർട്ടും.. ഞങ്ങൾ ഇങ്ങനെ ഓരോരുത്തരുടെ കാര്യവും പറഞ്ഞു ക്ലാസ്സിലേക്ക് കേറിയപ്പോ കണ്ട കാഴ്ച്ച........ ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി..... എന്റെ മാളു.... എന്റെ പെണ്ണ് .... അമ്പലത്തിലെ ദേവിയെപ്പോലെ...... കസവിന്റെ. പട്ട് പാവേടേം ബ്ലൗസും.... ജിമിക്കി കമ്മൽ.... നെറ്റിയിലെ ചന്ദനം..... ഒരു ചെറിയ പൊട്ട്..... നെറ്റിയിലേക് കുറച്ചു മുടി വീണുകിടപോണ്ട്.... തലയിൽ തുളസികതിര്... മുടി അവളുടെ പുറത്തിന് താഴെ അരക്കു മുകളിൽ വരെ ഉണ്ട്..... കണ്ടപ്പോ തന്നെ എന്റെ കിളിപോയി അത്രക്കുണ്ട് ഭംഗി പെണ്ണിന്.... ഓടിച്ചെന്നു കെട്ടിപിടിച് ഒരു കടി കൊടുക്കാനാണ് തോന്നിയത്..... പിന്നെ നടക്കില്ലാത്തോണ്ട് നോക്കി ഇങ്ങനെ നിന്നു...... രാഹുൽ വന്നു തട്ടി വിളിച്ചപ്പോളാണ് ഞാൻ ബോധത്തിലേക് വന്നത് ....

മനുഷ്യനെ നാണംകെടുത്താണ്ട്... വായടച്ച്പിടിച്ചു വാ മൈരേ...... ഞാൻ പെട്ടന്നു.. ഞെട്ടി

💬 Comments

View all comments