0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 931

ഹോസ്റ്റലിൽ നിക്കുന്നുണ്ട്... ഇടക് ഓരോ ബിയർ മേടിച്ചു..... അവിടെ ഇരുന്നടിക്കും..... അന്ന് വീട്ടിൽ പോക്കില്ല....അങ്ങനെ എല്ലാ രീതിയിലും.. എൻജോയ് ചെയ്യുന്നു........ഒന്നൊഴിച്ചു.... പെണ്ണ്...

.

.അതിനുമാത്രം തോന്നിയിട്ടില്ല......അവനമാരുടെ കൂടെ വായിനോക്കാനും.... പഞ്ചാരയടിക്കാനുമൊക്കെ പോകുമെങ്കിലും.... മനസിലെക്കാരെയും.... കേറ്റാൻ തോന്നിയിട്ടില്ല...

.

.

പഴയ കാര്യങ്ങളൊക്കെ മറക്കാൻ ശ്രേമിക്കുന്നുണ്ട്....

മാളുവിനെ മാത്രമാണ്.... മറക്കാൻ പറ്റാത്തത്...... ഓർമകളെ..... മറച്ചുവെക്കാൻ പാടാണ്.....പലപ്പോഴും വിനോദിനോട് ചോദിച്ചു കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട്... പക്ഷെ.... പഴയപ്പോലെ.... എന്തെങ്കിലും കേട്ടാലോന് ഓർത്തു.... വേണ്ടാന്ന് വെക്കും...

.

.

സ്വഭാവത്തിലൊക്കെ ഒരു പക്വത വന്നപോലെ... എനിക്കുതന്നെ തോന്നിയതുകൊണ്ട്..... എല്ലാം കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്......

.

.

പഴയപോലെ സങ്കടപ്പെട്ടിരിക്കലോ... ആലോചനകളോ... ഇല്ല.....

.

മീനാക്ഷിയുമായി.... നല്ല കൂട്ടായി.... നല്ലൊരു ഫ്രണ്ടായി.... എനിക്കുമാത്രമല്ല... അവന്മാർക്കും.....

.

ഇടക്കിടക്ക് ദേഷ്യപ്പെടും. വഴക്കിടും..... എനിക്കനുവിനേ പോലെയാണ് അവളും....

.

പിന്നെ കിട്ടിയ ഒരു കൂട്ടു.... നമ്മടെ റോസ് മേരി... ടീച്ചറാണ്....

ടീച്ചറുടെ വീടും ഞങളുടെ അടുത്ത തന്നെയാണ്....

രണ്ടു സ്റ്റോപ്പ്‌ അകലം മാത്രം.... എന്നിട്ടും ഞങ്ങളിതുവരെ.. കണ്ടിട്ടില്ലാനുള്ളതാണ് അതിശയം....

ഒരേ നാട്ടുകാരായതുകൊണ്ടും..... നല്ല സ്വഭാവം ആയതുകൊണ്ടും.... ടീച്ചറുമായി ഞങ്ങൾ പെട്ടന്ന് അടുത്ത്.....

.

.

എന്ത് പ്രശ്നമുണ്ടെങ്കിലും.. ഓടിചെല്ലാൻ ഒരാളായി.....

ടീച്ചർ കല്യാണമൊന്നും കഴിച്ചിട്ടില്ല....27 വയസായി.....

.

.

ഞങ്ങൾ ഇടയ്ക്കുപദേശിക്കും.... ഒരു കല്യാനൊക്കെ കഴിച്ച് സെറ്റിലെ ആകാൻ... ???....

.

.

.

കോളേജിന്റെ ഓരോ അംശംവും ആസ്വദിച്ചു.... മുന്നോട്ടു പോയികൊണ്ടിരുന്നു.....

.

.

അങ്ങനെ ഇരിക്കുമ്പോളാണ്... ഒരു ദിവസം......

.

.

അനീ.....

ഞാൻ - ആഹ്മ്.... എന്തെമ്മേ.....

അമ്മ - നീ എപ്പളാ

💬 Comments

View all comments