0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 933

കോളേജിൽ പോകുന്നെ...

ഞാൻ - ഇന്നുച്ചയ്ക്ക് പോകുന്നുള്ളു...... എന്തെ....

അമ്മ - അതെന്താ....

ഞാൻ - സീനിയഴ്സിന്റെ എക്സാം...

അമ്മ - ആഹ്മ്...അച്ഛൻ പറഞ്ഞു.... നമ്മടെ കാർ ഒന്ന് സർവീസ് സെന്ററിൽ കൊടുക്കാൻ.... അവന്മാരെ ആരെയെങ്കിലും കൂട്ടി പൊക്കോ... പൈസ മേശപ്പുറത്തു വെച്ചട്ടോണ്ട്....

ഞാൻ - അതിന് ഞാൻ എന്തിനാ പോണേ സർവീസ് സെന്ററിൽ...വിളിച്ചു പറഞ്ഞാൽ വന്ന് കൊണ്ടുപോയികൊള്ളും...

അമ്മ - അച്ഛൻ വിളിച്ചൂടാ.... അവരുടെ സ്റ്റാഫ്‌ ലീവ് ആണെന്ന്..... അവര് വന്നെടുക്കുമ്പോ ദിവസം കുറച്ചാകും....

അച്ഛന് മറ്റന്നാൾ എവിടെയോ പോകാനുള്ളതാ..നീ പോയിട്ടുവാ....

.

.

.

മനസില്ലമനസോടെ.... വണ്ടിയുമെടുത്ത ഷോറൂമിൽ പോയി.... ചെയ്യണ്ട പണിയെല്ലാം പറഞ്ഞ്.... ബസ്റ്റോപിലേക് നടന്നു.........

.

രാഹുലിനെവിളിച്ചു

ഞാൻ - ടാ... ഞാനിവിടെ വണ്ടി സെർവിസിൻ കൊടുക്കാൻ വന്നതാ... നിന്റെ സ്റ്റോപ്പിലിറങ്ങാം നീ. വന്നോന്നു പിക്ക് ചെയ്....

രാഹുൽ. - ആഹ്മ്... ശെരി... നീ എത്താറാകുമ്പോ വിളിക്കു....

.

ഫോണും വെച്ച് ബസ്റ്റോപ്പിലേക്ക് ചെന്നപ്പോ നല്ല തിരക്ക്....

.

ഞാൻ അവിടെയുള്ള പെട്ടികടയുടെ സൈഡിലേക്ക് കേറി നിന്നു വെയിൽ കൊള്ളേണ്ടല്ലോ....

.

വെറുതെ ഒന്ന് സൈഡിലേക്ക് നോക്കിയപ്പോ....

.

കണ്ടു പരിചയമുള്ളൊരാൾ.... ഒന്നുടെ നീങ്ങി നോക്കിയപ്പോൾ....കൃഷ്ണപ്രസാദ്....

പൂറിമോൻ.... (ഞാൻ മനസ്സിൽ പറഞ്ഞ്).... ഒരു ഹെഡ്സെറ്റും ചെവിയിൽ വെച്ച് ബസ്റ്റോപ്പിന്റെ തൂണിൽ ചാരി നിക്കാണ്....

അവനെന്നെ കാണണ്ട....ഞാൻ കുറച്ചൂടെ.. പുറകില്ലേക് നീങ്ങി.... അവനിടക് വെയ്റ്റിംഗ് ഷെഡിന്റാകത്തേക് നോക്കാനുണ്ട്........

.

.

.

ഞാൻ പുറകിലായി നിക്കുന്നതുകൊണ്ട്...അവനെന്നെ കാണാൻ പറ്റില്ല ... ഇവൻ പോയിട്ടേ ഞാൻ പോകുന്നുള്ളൂ ....ഞാൻ തിരിഞ്ഞ പുറകിലെ ബേക്കറിയിലേക്ക് കേറാൻ

💬 Comments

View all comments