Chapter Title : എൻ്റെ മാളു 2 [Thomas Shelby]
- അവൾ എന്റെ സ്റ്റോപ്പ് ഇല്ലേ....നമ്മടെ ആലിൻചുവട് ...അവ്ടെത്തിപ്പൊ പുറത്തേക്ക് കുറെ നോക്കി ആരെയോ നോക്കുന്നപോലെ ....
രാഹുൽ - ആരെയാ നോക്കിയേ .......
ഞാൻ - അതെനിക്കറിയാവോ ....അവിടാരേ നോക്കാനാ .....ഇനി എങ്ങാനും എനെയാണൊന് ഓർത്തൊന്നു സന്തോഷിച്ചപ്പോളേക്കും ...അവളവനെ നോക്കിയിട്ട് നേരെ നിന്നു .......
രാഹുൽ - മൊത്തം കൺഫ്യൂഷൻ ആണല്ലോ
ഞാൻ - അവൾഅവള്ടെ ചേട്ടന്റെ കൂടെ പോയിനല്ലേ നീ പറഞ്ഞേ
രാഹുൽ - അതേ
ഞാൻ - അവനും അവളുടെ കൂടെ അവിടെ ഇറങ്യായിരുന്നു ......എനിക്കാകെ വട്ടുപിടിക്കണ്ട ...ഒന്ന് എല്ലാം മറന്നു വന്നതായിരുന്നു ......എടാ ......അവളിനി അവനുമായിട്ടെങ്ങാനും റിലേഷൻ ആണോടാ.......എന്റെ ശബ്ദം ഇടറിയത് അവനു പെട്ടന്ന് മനസിലായി .......
രാഹുൽ - യേ ....അങ്ങനെ ഒന്നും ഇണ്ടാവില്ലട
ഞാൻ - ഉണ്ടാവല്ലെന്ന ഞാൻ പ്രാർത്ഥിക്കുന്നത് ......എനിക്ക് കിട്ടിയില്ലേലും അവൾ ...ഒരു മോശം പെണ്ണായിപ്പോയെന്നു ആർക്കും തോന്നരുത് ......യെ .......എന്റെ മാളൂന് അങ്ങനൊന്നും ആകാന് പറ്റില്ലടാ.....എനിക്കുറപ്പാ ......
രാഹുൽ - നീ സമാധാനിക്കു .....അവൻ ചിലപ്പോ വിപിൻ പറഞ്ഞത് വല്ലോം അവളെ നോക്കാൻ വന്നതാണെങ്കിലോ ...
ഞാൻ - (എനിക്ക് മറുപടി ഉണ്ടായില്ല .....എന്റെ മനസിൽ മാളുവിന്റെ ആ .....നിറം മങ്ങിയ മുഖമായിരുന്നു ).....
രാഹുൽ - നീ എന്താ ആലോചിക്കണേ...
ഞാൻ - നീ അവളെ ഒന്ന് കാണണോടാ ....നമ്മടൊപ്പം പഠിച്ച മാളുവല്ല അത് ....രൂപമൊക്കെ ആകെ മാറി .....
ക്ഷീണിച്ചു .....മുഖ്താ പഴയ തെളിച്ചമൊന്നുമില്ലടാ .....എനിക്ക് ആ മുഖത്തേക്ക് നോക്കി നിക്കാനേ പറ്റുന്നുണ്ടായില്ല .....
ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ
💬 Comments
View all comments