Chapter Title : എൻ്റെ മാളു 2 [Thomas Shelby]
തിരിഞ്ഞ നോക്കിയപ്പോ ....രാജപ്പനും ...വിഷ്ണുവും വന്നു .....
പറഞ്ഞോ വല്ലതും ....
രാഹുൽ - ഇല്ല നിങ്ങൾ വന്നിട്ട് പറയാമെന്നു കരുതി ......
അപ്പോ വെയ്റ്റർ വന്നു....
രാഹുൽ - ചേട്ടാ KF സ്ട്രോങ്ങ് .....
ഞാൻ - വേണ്ട എനിക്കൊരു വിസ്‌ക്കി ലാർജ് ...
രാഹുൽ - വേണ്ട ചേട്ടാ ബിയർ മതി ....ഒരു ബിഡിഫും .....
വെയ്റ്റർ പോയപ്പോ ...
.
.
അല്ല ഹോട്ടടിച്ചു എന്താ പരുപാടി .....നീ ചുമ്മാ ചീപ്പ് ആകല്ലേ അനി .......
.
.
എനിക്കൊന്നും മിണ്ടാൻ പറ്റാതെ തലകുനിച്ചിരുന്നു .......
.
.
എന്തുമായിരാട പ്രശനം .....ചോദിച്ചത് ....
.
.
രാഹുൽ കാര്യം പറഞ്ഞു .....
.
.
ന്നാലും ഹോട് ക്യാൻസൽ ചെയ്യണ്ടായിരുന്നു ഞാൻ കുടിച്ചേനെ .....
.
.
രാഹുൽ - എന്റെ പൊന്നു രാജപ്പാ...........
.
.
.
ബിയർ വന്നു ....വൈറ്ററത് പൊട്ടിച്ചുതന്നട്ട് പോയി ........ഞാൻ വേഗം .....അതിനു ഒരു ഗ്ലാസ് ഒഴിച്ചു ..ഒറ്റവലിക്ക് ....കുടിച്ചു.......എങ്ങനെങ്കിലും ......മാളുവിന്റെ ആ മുഖം മനസിന് കളയണം ........
.
.
രാഹുൽ എന്നെ ദേഷ്യത്തോടെ നോക്കി ഒരെണ്ണം ഒഴിച്ച് കുടിച്ചു ....
.
.
രാജപ്പൻ - ആ ...പറയാൻ മറന്നു .....നമ്മടെ എല്ലാരുടേം പേര് കൊടുത്തിട്ടുണ്ട് ....പാർട്ടിൽ ചേരാൻ ....ഷാനു ചേട്ടായി വന്നു ചോതിച്ചപ്പോ നാലുപേരും എഴുതിക്കോളാൻ പറഞ്ഞു ....
.
.
.
ഞാൻ - ഏതു പാർട്ടി ....
വിഷ്ണു - പുള്ളിടെ പാർട്ടി താന്നെ അല്ലാതേതാ ...
💬 Comments
View all comments