Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ഞാൻ - പുള്ളിക്ക് സ്വന്തന്തമായി പാർട്ടിയൊക്കെയുണ്ടോ ......
വിഷ്ണു - ഓ ഊംബിതെറ്റി ഇരുന്നാലും നമക്കിട്ടു കോണ ഇരിക്കണേനു ഒരു കുറവും ഇലല്ലേ .....
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടു ......
ഓരോ ബിയർ കഴിഞ്ഞപ്പോ ഓരോന്നും കുടി പറഞ്ഞു എല്ലാവരും ....
.
.ഇപ്പോ ചെറിയ ആസ്വാസം തോണുന്നുണ്ട് ...ഇവന്മാരില്ലാരുന്നേൽ ....ഞാൻ വല്ല നിരാശയാടിച്ചിരുന്നേനെ ....
.
.
.
വിഷ്ണു - ഡാ ...നിങ്ങളൊരു കാര്യം ശ്രെധിച്ചോ ....
രാഹുൽ - എന്താ .....നമ്മക്കിപ്പോ കോളേജ് തുടങ്ങയിട്ട്...2 സേം കഴിയാറായി ....സമയം എത്രപെട്ടന്നാലെ പോകുന്നേ......
രാജപ്പൻ - ശെരിയാ ....ദിവസോന്നും പോകുന്നെ അറിയുന്നേ ഇല്ല ......
രാഹുൽ - 4 മാസം കുടി കഴിഞ്ഞാൽ നമ്മൾ സീനിയർസ് ആയി .....
ഞാൻ - ടാ... ഇതിലൊക്കെ ചേർന്ന് വല്ല തല്ലും കൊല്ലണ്ടവരുമോ .....
വിഷ്ണു - യെ..... അല്ലെങ്കിലും രണ്ട് ഇടിയിക്കെ ഉണ്ടെങ്കിലല്ലേ.... ഒരു രസമൊള്ളൂ.....
രാഹുൽ - നീ വേഗം തീർക്കു.. നമക്ക് പോകാം....
എനിക്കത്യാവശ്യം നന്നായി തലയ്ക്കു പിടിച്ചട്ടോണ്ട്...... അതിന്റെ ഒരു ആട്ടവും.. എന്റെ നടത്തത്തിൽ കണ്ടിട്ട്....
രാഹുൽ ചോദിച്ചു - ടാ.... വീട്ടിലേക് പോണോ.... നമുക്കെവിടെലും പോയിരുന്നു..... വയിക്കിട്ടു പോകാം......
.
.ഞാൻ - വേണ്ടടാ.... എനിക്കൊന്നു കിടക്കണം..... വയ്യ.....
.
രാഹുൽ - ടാ.... നീ ഇവനെ കൊണ്ടൊക്കോ.... രാജപ്പനെ... ഞാൻ കൊണ്ടാക്കാം.....
.
.
വിഷ്ണു - ആഹ്മ്..... ന്നാ ശെരി... നാളെ കാണാം....
.
.
രാഹുൽ - ടാ ചെന്നു കിടക്കാൻ നോക്ക്...
💬 Comments
View all comments