Chapter Title : എൻ്റെ മാളു 2 [Thomas Shelby]
.
ഞങ്ങൾ കോമ്പൗന്റിന്റകത്തേക്ക് നടന്ന്. അവിടേം ഇവിടേം ആയി..... കുറച്ചുപേർ ഇരിക്കുന്നുണ്ട്........ കപ്പിൾസായും അല്ലാതെയും .......അവരെകണ്ടപ്പോ... മനസൊന്നു ചാഞ്ചാടി..... വേണ്ട.... ഓർക്കണ്ട...... സ്വയം നിയന്ത്രിച്ചു നടന്നു...
.
. ഞങ്ങൾ നേരെ ക്ലാസ്സ് അന്വേഷിച്ചു നടന്നു.... ഓടിവിൽ കണ്ടു്......B. Com.. ഫസ്റ്റ് ഇയർ..
ക്ലാസ്സിലേക്ക് കേറിയപ്പോ..... ഞെട്ടിപ്പോയി.... നിറയെ പിള്ളേർ......
.
.
സ്കൂളും കോളേജും.. തമ്മിലുള്ള വിത്യാസം......
വിഷ്ണു - ഇതൊരുമാതിരി.... ഉത്സവത്തിനൊള്ള ആളൊണ്ടല്ലോ.....
.
.
ഞാൻ - ഇത് നമ്മുടെ സ്കൂൾ അല്ലാലോ... ഇവിടെ ഇങ്ങനൊക്കെയാ നീ വാ... നമക്ക് പുറകിൽ വല്ലോം ഇരിക്കാം.....
മീനാക്ഷി - നിങ്ങൾ എവിടാ ഇരിക്കുന്നെ... ഞാനും അവിടെ ഇരിക്കാം....
..
.
.
പെൺപിള്ളേരും ആണ്പിള്ളേരും വേറെ വേറെയാണ് ഇരിക്കുന്നത്.... ഞാനും വിഷ്ണുവും..... കുറച്ചു പുറകിലായിട്ടിരുന്നു.... ഞങ്ങളുടെ അപ്പുറത്തന്നെ.... പെണ്പിള്ളേരുടെ സൈഡിൽ ആയി മീനാക്ഷിയും.....
.
..
.
പുതിയ ഒരു അന്തരീക്ഷത്തിന്റെ എല്ലാ വീർപ്പുമുട്ടലും ഞങ്ങൾക്കുണ്ടയിരുന്നു.... എങ്കിലും.... വിഷ്ണു ഉള്ളതുകൊണ്ട്.... വലിയ കുഴപ്പമില്ല.. അവന്റെയും അവസ്ഥ അതുതന്നെയാണെന്നു മുഖത്തുന് മനനസിലായി......
.
.
ഹായ്.. ഞാൻ അക്ഷയ്........ ഞാൻ.. ഡേവിസ്.....ഞങ്ങളുടെ തന്നെ ബെഞ്ചിലെ ബാക്കി രണ്ടുപേരും സ്വയം പരിചയപ്പെടുത്തി.....
.
ഞാൻ - അനിൽ...
വിഷ്ണു......
പ്ലസ്ടു കോമേഴ്‌സ് ആയിരുന്നോ.... അക്ഷയാണത് ചോദിച്ചത്....
ഞാൻ - അല്ല. സയൻസ്...
അക്ഷയ് - ഹോ ആശ്വാസമായി.... ആരും കൂട്ടുണ്ടാകില്ലാന് കരുതിയിരിക്കുവാരുന്നു....
ഞാനൊന്നു ചിരിച്ചു.......
.
ഡേവിസ് - നിങ്ങൾ നേരത്തെ ഫ്രണ്ട്സാണോ...
വിഷ്ണു - ഞങ്ങൾ ചെറുപ്പം തൊട്ടേ ഫ്രണ്ട്സാ... അടുത്തടുത്താ വീടും...
അക്ഷയ് -
💬 Comments
View all comments