Chapter Title : എൻ്റെ മാളു 2 [Thomas Shelby]
അപ്പോ കൂടെ വന്ന പെങ്കൊച്ചോ....
.
ഞാൻ - അതിനെ ഇവിടെ വെച്ച് കണ്ടതാ.....
.
ഞാൻ ചെരിഞ്ഞു മീനാക്ഷിയെ ഒന്ന് നോക്കി....
.
കക്ഷിയവിടെ.... പെൺപിള്ളേരുമായി കത്തിയടിക്കുകയാണ്.....
.
. ഞങ്ങൾ പിന്നെയും കുറെ സ്മസാരിച്ചിരുന്നു....
.
.
പുറകെ ഒരു ടീച്ചർ വന്നു......
.
.
ഗുഡ് മോർണിംഗ് മിസ്സ്....
.
വെരി ഗുഡ് മോർണിംഗ്....
.
. നല്ല സുന്ദരി ടീച്ചർ.......
കാണുമ്പോൾ തന്നെ... മനസ്സിനൊരു സന്തോഷം... തോന്നും.... ഒരു പ്രത്യേക ഐശ്വര്യവും.... ഭംഗിയും.......
.
ഞാൻ...റോസ്മേരി....നിങ്ങൾക്ക് ...... ബിസിനസ് മാനേജ്മെന്റ് പഠിപ്പിക്കുന്നത് ഞാനാണ്..... തത്കാലം.... ക്ലാസ്സ് ടീച്ചറും ഞാനയിരിക്കും......
.
.
.
തുടങ്ങുന്നതിനു മുന്നേ എല്ലാവരും സ്വയം ഒന്ന് പരിചയപെടുത്തിക്കെ.....
പിന്നെ..... പ്ലസ്ടു കോമേഴ്‌സ് അല്ലാത്തവർ.... എത്രപേരുണ്ട്.....
.
.
ഞാനും അക്ഷയും.... ഒന്നുരണ്ട് ആണ്പിള്ളേരും എണീച്ചു.....
അക്ഷയ് - അതുശെരി.... ഇതുകുറെ ഉണ്ടല്ലോ... ഞാൻ കരുതി... ഞാൻ മാത്രോള്ളുന്..
ഞാൻ വെറുതെ ഗേൾസിന്റെ സൈഡിൽ നോക്കിയപ്പോ രണ്ടുപേർ... അതിലൊന്ന് മീനാക്ഷിയാണ്..... അവളെന്നെനോക്കി..... ഒരു ഓഞ്ഞ ചിരി.... ..
.
.
ആഹ്.. ന്നാ.. നിങ്ങൾ തന്നെ ആദ്യം ഓരൊരുതരായി ആദ്യം പരിചയപെടുത്തിക്കോ.....
.
.
.അങ്ങനെ ഞങ്ങളെല്ലാം സ്വയം പരിചയപെടുത്തി.......
.
ആദ്യത്തെ ദിവസമായതുകൊണ്ടാകാം.... ടീച്ചർ കാര്യമായൊന്നും.... പഠിപ്പിച്ചില്ല.... കൂടുതലും......കോളേജിനെപ്പറ്റിയും.... ഡിപ്പാർട്മെന്റിനെ പറ്റിയുമൊക്കെയാണ്... പറഞ്ഞത്.......
.
.
.
ബ്രേക്കിനു ഞങ്ങൾ ചുമ്മാ പുറത്തേക്കിറങ്ങി.... രാഹുലിനെ കാണാൻ പറ്റുമോന്നാണ്... ഞാൻ നോക്കിയത്......
.
വിഷ്ണു - കാന്റീൻ വരെ ഒന്ന് പോയാലോ..
ഞാൻ - എന്തിനു....
വിഷ്ണു -
💬 Comments
View all comments