0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 951

തലവേദനയാനും പറഞ്ഞ കിടന്നേ.....

.

വിഷ്ണു - നീ വന്നുണ്ടോ......

.

ഞാൻ -ആഹ്മ്.... വന്നേക്കാം......

.

.

ഞാൻ വേഗം കുറളിച്ചൊരുങ്ങി.... താഴേക്കു ചെന്നപ്പോ അവിടെ വലിയ ചർച്ചയാണ്..... അച്ഛനും... അമ്മയും........അനു ക്ലാസ്സിൽ പോയന്ന് തോന്നണു...... അനീ... മോനിപ്പോ എങ്ങനൊണ്ട് കുറവിണ്ടോ....

ഞാൻ - ആഹ്മ്.. കുറഞ്ഞു.... അമ്മയെന്താ എന്നെ വിളിക്കാഞ്ഞേ...... സമയം കണ്ടോ...

.

അമ്മ - ഇന്നലെ വയ്യതല്ലെടാ കിടന്നേ..... ക്ഷീണം മാറില്ലായിരുക്കുന്നു.. കരുതി.....

.

ആാാ ഡയലോഗ് എനിക്കത്ര ദാഹിച്ചില്ല... എന്തേലും ആട്ടെ....

.

അച്ഛൻ - നീ എങ്ങനാ പോണേ..... കോളേജ് ബസ് പോയില്ലേ....

.

ഞാൻ - സ്റ്റാൻഡിൽ ചെന്നട്ട് പോകും....

.

അച്ഛൻ - ഹ്മ്മ്.... ന്നാ ചെല്ലാൻ നോക്ക്.....

ഞാൻ പോകാൻ തിരിഞ്ഞതും.....

.

അനീ......

ഞാൻ തിരിഞ്ഞു നോക്കി.....

.

വണ്ടി മേടിക്കണ്ടോ നീ ഇപ്പോൾ.... ഫ്രണ്ട്സിനൊക്കെ ഇണ്ടല്ലോ.......

ഞാൻ.... ഒന്നും മിണ്ടിയില്ല......

. ആലോചിച്ചിട്ട് പറ........ എന്നിട്ടൊരെണ്ണം നോക്കിക്കോ..... നമ്മക്കെടുക്കാം......

.

ഈ പുള്ളി ഓരോ തവണയും ഞെട്ടിക്കുകയാണല്ലോ.....

എന്താണാവോ.... ഇപ്പോൾ പെട്ടന്നു ചോദിക്കാൻ....

.

ആഹ്...നോക്കാം... എന്റെ മനസിലിപ്പോ..... ഇന്നലത്തെ.. ഓർമകളാണ്...... അതിന്റെ വിങ്ങൽ ഇപ്പോളും മനസിന്‌ പോയിട്ടില്ല......

.

.

മാളു..... ആ പേരോരോ തവണയും വേദന മാത്രമാണ് തരുന്നത്.......

.

വണ്ടിയുടെ... കാര്യം ഉച്ചക്ക് ലഞ്ച് ബ്രേക്കിനു ഇടയ്ക്ക് കണ്ടപ്പോൾ... അവന്മാരോട് പറഞ്ഞ്..... അന്നേരമാണല്ലോ എല്ലാത്തിനേം ഒരുമിച്ച് കാണാൻ പാട്ടുകയുള്ളു......

.

.

നീ എടുക്കടാ.... നമക് എവിടേലും കറങ്ങാൻ ഒക്കെ പോകാല്ലോ....

.

എടുക്കാനൊനൊക്കെ ഇണ്ട...... ഇതെടുക്കുനാ....

💬 Comments

View all comments