0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 953

.

.

രാഹുലിന് പൾസറും, രാജപ്പന്, ഫ്സിയും.. ആണ്... അപ്പോ അത് രണ്ടും വേണ്ടല്ലോ.....

.

.

.

വണ്ടിയുടെ കാര്യം പറഞ്ഞ്... ആഴ്ച്ച ഇപ്പൊ..ഒന്നായി.....

.

.

ഞങ്ങളുടെ സെക്കന്റ്‌ സെമെസ്റ്റർ.. എക്സാം തുടങ്ങുകയാണ്....

.

ക്സാമിന്റന്നു....

എക്സാം കഴിഞ്ഞ് ബൈക്ക് എടുക്കാലെ....

.ഞാൻ ചുമ്മാ ചോദിച്ചു അച്ഛനോട്....

.

അത് ഞാൻ പറഞ്ഞതല്ലേ.... എടുക്കാം.....

.

ങേ.... ഏട്ടന് വണ്ടിയെടുക്കാൻ പോകുവാണോ ...അനുപെട്ടന്... അകത്തുന് ഇറങ്ങി വന്ന് ചോദിച്ചു.....

.

ഞാൻ - അതെ.....എന്തെ...

.

ഒന്നുല്ല.... ചോദിക്കാൻ പാടില്ലേ......

.

ക്സാമൊക്കെ നന്നായിട്ട് തന്നെ എഴുതി.....

.

അന്ന് ബസിൽ കണ്ടതൊക്കെ മനസിന്‌ കളയാൻ ഞാൻ കുറെ ശ്രേമിച്ചു.... മാക്സിമം... എൻഗേജ് ആയിട്ടിരിക്കല്ലാതെ വേറെ വഴി ഇല്ലാത്തോണ്ട്..... ക്ലാസ്സ്‌ കഴിഞ്ഞ.... മുഴുവൻ.... ഷാനു... ചേട്ടായിടൊപ്പം കറങ്ങും... പാർട്ടി ഓഫീസിലും.... ഒക്കെയായി........ അല്ലേൽ കോളേജിൽ എവിടേലും നടക്കും.അതവന്മാർ ഉണ്ടെങ്കിൽ മാത്രമേ ഒള്ളു... ഈ കോളേജ് കാമ്പസിനോട് ഒരു പ്രത്യേക ഇഷ്ടമാണെനിക്ക് ഇപ്പോൾ..... എല്ലാത്തിൽ നിന്നും.. സ്വസ്ഥമായി ഇരിക്കാൻ പറ്റിയ സ്ഥലമാണ്.......

.

മാളുവിനെ കണ്ടിട്ടിപ്പോ...3 മാസം കഴിഞ്ഞു.... അവന്മാരോട് അവളുടെ കാര്യമൊന്നും സംസാരിക്കാൻ പറ്റാത്തതുകൊണ്ട്... എല്ലാം മീനാക്ഷിയോടാണ്.... പറയാറ്.. അവളുമായി ഇപ്പൊ നല്ല കൂട്ടാണ്..എല്ലാം പറയാം.. അവളും അങ്ങനെ തന്നെ... എന്തിന്ടെലും എന്നോട് വന്നു പറയും..... അവളെ അമ്മക്കും അനിവോനുമൊക്കെ പരിചയപെട്ടിട്ടുണ്ട്.. ഇടക് സംസാരിക്കാരൊണ്ട് അവർ തമ്മിൽ.....

.

.

.

.അങ്ങനെ ഞങ്ങളുടെ സേം എക്സാം കഴിഞ്ഞ് ലീവിന്...

.

അച്ഛാ... വണ്ടി തീരുമാനിച്ചു..... ഏതാ വേണ്ടതെന്നു.....

.

ഏതാ....

.

അപാച്ചേ...

💬 Comments

View all comments